Bhakthi Dakshina

ഭക്തി ദക്ഷിണ ആദ്ധ്യാത്മികവും ഹൈന്ദവ വിശ്വാസത്തിൽ അധിഷ്ഠിതവുമായ ആചാരങ്ങൾ ആഴത്തിൽ അപഗ്രധിച്ചു ജ്ഞാനത്തിന്റെ പാതയിലേക്കുള്ള ഒരു യാത്രയാണ്. ഉപനിഷത്തുകളും ഭഗവദ്ഗീതയും പോലുള്ള പ്രാചീന ഗ്രന്ഥങ്ങളുടെ സാരം ഉൾക്കൊണ്ട് ഗണനം നടത്തിയ ഗുരുക്കന്മാരുടെ ഉപദേശങ്ങളും, പഠനങ്ങളും, വ്യക്തിപരമായ അനുഭവങ്ങളും ചേർത്ത്‌ സൂക്ഷ്മമായി തയ്യാറാക്കുന്ന വീഡിയോകളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. എന്നിരുന്നാലും, ഓരോ പ്രേക്ഷകനും അവരുടെ വിശ്വാസവും ദൃഷ്ടികോണവും അനുസരിച്ച് വിശകലനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഡിയോകളിലെ ഓരോ വാക്കും ഉൾക്കൊള്ളേണ്ടത്.

ധർമ്മാചാര്യൻ : ശ്രീ കൃഷ്ണൻ ഗുരുക്കൾ