Hi Friends...i'm Anamikavishnu
Welcome to my channel
Family Vlog❤️🫂
please support me and subscribe to my channel.... thanks a lot love you all...🥰💝
FOR ANY PR/COLLABORATION/ BUSINESS ENQUIRY CONTACT ME ON:
anamikavishnuofficial@gmail.com


AnamikaVishnu

ജീവിതം ചിലപ്പോൾ നമ്മളെ തളർത്തിയേക്കാം😒പക്ഷേ ഉണ്ണിമോളുടെ ഈ നിഷ്കളങ്കമായ മുഖം കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ... അത് വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ്. മൈ ലിറ്റിൽ ഹാപ്പിനസ്! 🥰
#anamikavishnu

23 hours ago (edited) | [YT] | 942

AnamikaVishnu

എത്ര വലിയ സങ്കടങ്ങൾ വന്നാലും 😒
ഉണ്ണിമോളുടെ ഈ ചിരി മതി അതെല്ലാം മറക്കാൻ🫂

ലോകം മുഴുവൻ തളർത്തിയാലും നിന്റെ അരികിലെത്തിയാൽ എല്ലാം മാഞ്ഞുപോകും💕

എന്റെ ജീവിതത്തിന് ദൈവം നൽകിയ ഏറ്റവും വലിയ സമ്മാനം, എന്റെ ഉണ്ണിമോൾ💝

1 day ago (edited) | [YT] | 1,301

AnamikaVishnu

വലിയ സ്വപ്നങ്ങളും ചെറിയ കുസൃതികളുമായി എന്റെ ഉണ്ണിമോൾ. 🌟 #anamikavishnu

2 days ago | [YT] | 1,314

AnamikaVishnu

സങ്കടങ്ങളെ പായിക്കുന്ന ഉണ്ണിമോളുടെ മാന്ത്രിക ചിരി🥹പുതിയ ചില വ്യക്തികൾ നമ്മുടെ ജീവിതത്തിലേക്ക് വരുമ്പോൾ, പഴയ സ്നേഹങ്ങൾ മറക്കുന്നത് ശരിയല്ല. 😒
ദൈവം എന്ന് പറയുന്ന ഒരാൾ മുകളിലുണ്ട് സത്യങ്ങൾ എന്നായാലും എല്ലാവരും അറിയും.
അന്ന് ഈ അഹങ്കാരം കാണില്ല. 💯എത്രയൊക്കെ ദ്രോഹിച്ചാലും തള്ളിപ്പറഞ്ഞാലും അവഗണിച്ചാലും ഈ ചിരി എന്നും എന്റെ കൂടെ ഉണ്ടെങ്കിൽ ഞാൻ ജീവിതത്തിൽ വിജയിക്കുക തന്ന ചെയ്യും.
(ഏതു പ്രതിസന്ധിയിലും ഞങ്ങളുടെ ഉണ്ണിമോൾടെ ഈ ഒരു ചിരി മതി ഞങ്ങൾക്ക്.)☺️

3 days ago | [YT] | 2,413

AnamikaVishnu

ഉണ്ണി മൊട്ട എങ്ങനെ ഉണ്ട് 😁
 നിങ്ങൾ പറയണേ
 ആ  കള്ള നോട്ടം  നിങ്ങൾക്ക് ഇഷ്ട്ടമായോ 😊

4 days ago | [YT] | 2,105

AnamikaVishnu

ഏതു പ്രതിസന്ധിയിലും മക്കളെ കൂടെ നിൽക്കുന്നതാണ് അമ്മ.

ചില്ല് വ്യക്തികൾ വന്നു കഴിയുമ്പോൾ പഴയ സ്നേഹം അഭിനയമായി തോന്നും 💯

ഞാൻ പറഞ്ഞത് ശരിയല്ലേ. ??

ഏത് സ്നേഹമാണ് അഭിനയം ഏത് സ്നേഹമാണ് സത്യമുള്ളതെന്ന് കാലം തെളിയിക്കും...
#anamikavishnu

6 days ago (edited) | [YT] | 1,977

AnamikaVishnu

യാത്രകളിൽ മാത്രമല്ല,
കൂട്ടിന് ഒരാളില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നിരിക്കാം, പക്ഷേ ഇന്ന് എനിക്ക് ലോകത്തിലെ ഏറ്റവും മികച്ച തുണ എന്റെ ഉണ്ണിയേട്ടൻ ആണ്.....❤️

സ്നേഹിക്കാൻ മാതാപിതാക്കൾ വേണമെന്നില്ല, സ്നേഹമുള്ള ഒരു ഹൃദയം മതി എന്ന് അവൻ തെളിയിച്ചു🫂
ജീവിതത്തിലെ വലിയ പ്രതിസന്ധിഘട്ടങ്ങളിൽ എന്റെ കൂടെ നിന്ന് കരുത്തും തണലുമായി കൂടെയുള്ള ഈ സ്നേഹമാണ് എന്റെ ലോകം🥰
#anamikavishnu #unnimol #family #issue #baby #support

1 week ago | [YT] | 1,873

AnamikaVishnu

🤌🏻😍

1 week ago | [YT] | 4,153

AnamikaVishnu

നീയും ഞാനും... പിന്നെ നമ്മുടെ ഈ കൊച്ചു യാത്രകളും..🤍
ഈ ലോകത്ത് എല്ലാം താൽക്കാലികമാണ്. പക്ഷേ നിന്റെ ഈ ചേർത്തുപിടിക്കൽ എനിക്ക് ശാശ്വതമാണ്.
നിന്റെ കൂടെയുള്ള ഈ യാത്രകൾ. തണലേകാൻ കുടുംബമില്ലെങ്കിലും താങ്ങായി നീ ഉണ്ടല്ലോ. വാക്കുകൾക്ക് അപ്പുറമാണ് നിന്നോടുള്ള ഈ സ്നേഹം.🫂👩‍❤️‍👨#anamikavishnu #folklore #holidays #blackculture
#youthockey #weatherfolklore #tradition
#culturalcelebrations #culturalheritage #holiday #youthsports

1 week ago | [YT] | 1,863