youtube.com/@Manimalavlog എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്ത മുഴുവൻ ആളുകൾക്കും നന്ദി അറിയിക്കുന്നു സബ്സ്ക്രൈബ് ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യുക ഇനിയും നിങ്ങളുടെ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ


Manimalavlog

വടകര മണ്ഡലം ലോക്സഭ തെരഞ്ഞെടുപ്പ് 2024 ൽ....🔥ആര് വിജയിക്കും..??💥
Vadakara constituency Lok Sabha election 2024....🔥
Who will win..??💥

നിങ്ങളുടെ വിലയേറിയ അഭിപ്രായം വോട്ടായി രേഖപ്പെടുത്തൂ...❤️‍🩹👇

1 year ago | [YT] | 39

Manimalavlog

നന്ദി എല്ലാവർക്കും നന്ദി എൻറെ ചാനൽ വാച്ച് ചെയ്ത സബ്സ്ക്രൈബ് ചെയ്ത ലൈക്ക് ചെയ്ത ഷെയർ ചെയ്ത എല്ലാവർക്കും നന്ദി ഞാൻ നാട്ടിൽ പോവുകയാണ് ഇനിയും നിങ്ങളുടെ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം

2 years ago | [YT] | 6

Manimalavlog

ഉമ്മൻ ചാണ്ടി സാറിന് വിട....

രാഷ്ട്രീയ കേരളത്തിലെ ഏറ്റവും ജനകീയനായ, ജനങ്ങളുടെ കൂടെ എന്നും നില കൊണ്ട പ്രിയ നേതാവ് വിട പറഞ്ഞു.
ആദരാഞ്ജലികൾ 🌹🙏
#

2 years ago | [YT] | 1

Manimalavlog

Manimala kuttiyadi kozhikode kerala India

2 years ago | [YT] | 2

Manimalavlog

എല്ലാവർക്കും എൻറെയും കുടുംബത്തിന്റെയും ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു

2 years ago | [YT] | 13

Manimalavlog

ഷാർജ സഫാരി മാളിൽ നടന്ന നൗഷാദ് ബാഖവിയുടെ 2023
റമളാൻ പ്രഭാഷണം
https://youtu.be/9q6dV1QGQ0U
https://youtu.be/9q6dV1QGQ0U

2 years ago | [YT] | 19

Manimalavlog

മാഷാ അള്ളാ അള്ളാഹു ഉത്തരം നൽകിയിരിക്കുന്നു ഈ പാട്ട് പാടിയ പൊന്നുമോൾ ആ മദീനയിൽ എത്തിയിരിക്കുന്നു അല്ലാഹു സ്വീകരിക്കട്ടെ ഇനിയും ഇനിയും ഒരുപാട് സൗഭാഗ്യങ്ങൾ നൽകട്ടെ ആമീൻ youtube.com/shorts/c41Puf3nk5...

3 years ago | [YT] | 175

Manimalavlog

ഇതൊക്കെ എത്ര പെട്ടെന്ന് കഴിയുന്നു ഒന്ന് കണ്ടു നോക്കിയേ
https://youtu.be/YbLGWNAGdqs

3 years ago | [YT] | 3

Manimalavlog

വേളം ചേരാപുരം സൗത്ത് എൽ പി.സ്കൂൾ (പൊന്നണ സ്കൂൾ) പുതിയ കെട്ടിടം ഉൽഘാടനം ബഹു: കേരള പൊതുമരാമത്ത്-ടുറിസം വകുപ്പ് മന്ത്രി പി. ഏ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.ചടങ്ങിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ MLA അധ്യക്ഷനായി.ചടങ്ങിൽ വെച്ച് സ്കൂളിലെ പൂർവ്വ അദ്യാപകരേയും, ഉന്നത വിജയം നേടിയ സ്കുളിലെ വിദ്യാർത്ഥികളെയും അദരിച്ചുഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നെയിമ, കുളമുള്ളതിൽ, വൈസ് പ്രസിഡൻ്റ് കെ.സി ബാബു മാസ്റ്റർ, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻസുമ മലയിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. മനോജൻ, അഡ്വ: അഞ്ജന സത്യൻ, രാഷടിയ സാമുഹിക രംഗത്തെ പ്രമുഖരായ ടി.വി. മനോജൻ, കെ.കെ.അബ്ദുല്ല, സി.രാജീവൻ, മാണീക്കോത്ത് നാരയണൻ, മലയിൽ കാസിം ,സ്കുൾ മാനേജ്മെൻ്റ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. ഉൽഘാടനത്തിൻ്റെ ഭാഗമായി നടന്ന പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥി സംഗമം പഞ്ചായത്ത് പ്രസിഡൻ്റ് നെയിമ കുളമുള്ളതിൽ ഉൽഘാടനം ചെയ്തു. PTAപ്രസിഡൻ്റ് ശ്രീജിത്ത്കു നീ മ്മൽ അധ്യക്ഷത വഹിച്ചു.പ്രശസ്ത ഗായകൻ വി.ടി മുരളി മുഖ്യാതിഥിയായി. വിവിധ കലാപരിപാടികൾ അരങ്ങേറി.

3 years ago | [YT] | 3

Manimalavlog

എല്ലാവർക്കും ഹാനി യയുടെ ജന്മദിനാശംസകൾ 15/1/23 Thanks for all എല്ലാവർക്കും നന്ദി
https://youtu.be/r5V0blW4V4M

3 years ago (edited) | [YT] | 19