എന്താണ് ബിഗ്‌ബോസ് ഗ്രാൻഡ്മാ...?
മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ, ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോ!
അതിനെ കുറിച്ച് അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ. എങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു കമന്റടിക്കാൻ തുടങ്ങിക്കോ!!!
Copyright Disclaimer
This channel, BiggBoss Grandma, is NOT affiliated with, endorsed by, or connected to Asianet, Jio+ Hotstar,, or any other television network or production house. All trademarks, logos, images, audio, and video clips related to Bigg Boss Malayalam belong to their respective copyright owners. The content on this channel is created solely for review, commentary, criticism, discussion, and entertainment purposes, in accordance with Fair Use under Section 107 of the Copyright Act, 1976. No copyright infringement is intended. If any copyright owner has concerns regarding the content used on this channel, please contact us directly, and we will take prompt action.
📩 Contact: dargon757@gmail.com
BiggBoss Grandma
ഏഷ്യാനെറ്റിലെ ഏത് സീരിയൽ ആണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടം!
#asianetserial #asianet #serials
3 months ago | [YT] | 173
View 23 replies
BiggBoss Grandma
https://youtu.be/2EiRgF-g3qw
ഷാനവാസിന്റെ പ്രിയപ്പെട്ട "അക്കുബർ"!
#akbarkhan #akbarbiggboss #akbar #biggbossmalayalam
3 months ago | [YT] | 60
View 15 replies
BiggBoss Grandma
https://youtu.be/LYHihMPJGGM
വ്യാജവാർത്തയെ കുറിച്ച് അനീഷ്!
#aneesh #aneeshbiggboss #aneeshbbs7winner
3 months ago | [YT] | 235
View 5 replies
BiggBoss Grandma
സീരിയൽ ഗ്രാൻമായിലൂടെ നിങ്ങൾ കേട്ടുകൊണ്ടിരുന്ന ബിഗ്‌ബോസ് സീസൺ 7 റിവ്യൂവിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യാമോ?
3 months ago | [YT] | 134
View 8 replies
BiggBoss Grandma
നിങ്ങളുടെ പ്രിയപ്പെട്ട മലയാളം ടെലിവിഷൻ ചാനൽ ഏത്?
#asianet #suryatv #mazhavinmanorama #zeekeralam #serialgrandma #biggboss #serial #serialmalayalam
3 months ago | [YT] | 104
View 11 replies
BiggBoss Grandma
BiggBoss Malayalam Season 7 Winner ANUMOL 🔥
#anumol #anumolbiggboss #biggboss #biggbossmalayalam
3 months ago | [YT] | 5,344
View 107 replies
BiggBoss Grandma
ഇന്നുകൂടി മാത്രമുള്ള ബിഗ്‌ബോസ് റിയാലിറ്റി ഷോ,
ആർക്കൊപ്പം ആണ് പ്രേക്ഷകർ?
https://youtu.be/mfgnydxbV7Q
3 months ago | [YT] | 675
View 51 replies
BiggBoss Grandma
അനുമോളുടെ PR എന്ന് പറഞ്ഞ് ആരൊക്കെയോ എന്തൊക്കെയോ ചെയ്യുന്നുണ്ട്. പക്ഷെ അതിൽ അനുമോൾ ഉത്തരവാദി ആണോ?
ബിൻസിയും ശൈത്യയും ഒക്കെ സൈബർ ബുള്ളിയിങ് അനുഭവിച്ചിട്ടുണ്ട്. അനുമോൾ പുറത്തിറങ്ങും മുന്നേ അനുഭവിക്കുന്നുണ്ട്.
ഇനി തിരിച്ചു കയറിയവർ ആദിലയ്ക്കും നൂറയ്ക്കും കൊടുത്ത എട്ടിന്റെ പണിയാണ് ഇപ്പോൾ കാണുന്നത്, ആദിലയും നൂറയും മാനിപുലേറ്റഡ് ആയി എന്തൊക്കെ ഇപ്പോൾ പറയുന്നോ, പ്രവർത്തിക്കുന്നോ... അതിന് അവർ തിരിച്ചിറങ്ങുമ്പോൾ അവരെയും ബുള്ളിയിങ് ചെയ്യാൻ വിട്ടുകൊടുക്കാൻ വേണ്ടിയാണോ ശൈത്യയും ബിൻസിയും ഒക്കെ ഈ ശ്രമിക്കുന്നത്???
അവർക്ക് കിട്ടിയ അതേ ചവർപ്പ് അവർ ആദിലയ്ക്കും നൂറയ്ക്കും പകർന്ന് കൊടുക്കും പോലെ ഉണ്ട്!!
https://youtu.be/Tm0h_EtovIM
Please watch this video too
#biggboss #biggbossseason7 #bbs7 #anumol #anumolbiggboss #adhilanoora #adhilabiggboss #noorabiggboss #shaithya #shaithyabiggboss #bincybiggboss #akbarbiggboss
3 months ago | [YT] | 6
View 0 replies
BiggBoss Grandma
Re Entry യ്ക്ക് ശേഷം ഏറ്റവും വെറുത്തുപോയ മത്സരാർത്ഥി?
https://youtu.be/kuIXd8WQ_58
#appanibiggboss #anumolbiggboss #shaithyabiggboss #rjbincybiggboss
3 months ago | [YT] | 569
View 104 replies
BiggBoss Grandma
Top 4 ന്റെ അടുത്ത പോൾ, ആദ്യത്തെ പോൾ കാണാത്തവർ അതിൽ തന്നെ ചെയ്യണേ..!
https://youtu.be/kuIXd8WQ_58
#shanukkabiggboss #nevinbiggboss #noorabiggboss #adhilabiggboss #biggboss
3 months ago | [YT] | 110
View 14 replies
Load more