MediaOne Destinations

MediaOne Destination –
Explore. Experience. Enjoy.

From captivating travel stories and immersive vlogs to the latest destination updates, travel news, and explorer interviews – we bring the world closer to you. MediaOne Destination also hosts unique travel events, offering unforgettable domestic and international experiences.


MediaOne Destinations

ഒരു വാഹനം മാത്രമല്ല Tuk Tuk. തായ്‌ലൻഡിലെ നഗരജീവിതത്തിന്റെ ഹൃദയമിടിപ്പാണ് ഇത്. ബാങ്കോക്കിന്റെ തിരക്കേറിയ വഴികളിലും ചിയാങ് മായിയുടെ ശാന്തമായ തെരുവുകളിലും പട്ടായയുടെ ടൂറിസ്റ്റ് സ്ട്രീറ്റുകളിലും Tuk Tuk എവിടെയും നമുക്ക് കാണാം...

തായ്ലൻഡിന്റെ നാഡി ഞരമ്പുകൾ ഇവനാണ് 'ടുക്ക് ടുക്ക്' | THAILAND VLOG | TUK TUK | THAILAND DIARIES
https://www.youtube.com/watch?v=8gSfm...

1 week ago | [YT] | 7

MediaOne Destinations

🐅 കടുവ, 🦒ജിറാഫ്, 🦓 സീബ്ര എല്ലാം കയ്യെത്തും ദൂരത്ത്‌ ഇവിടെ...

വനത്തിന്റെ സ്വാഭാവിക അന്തരീക്ഷം അനുഭവിക്കാനും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജീവജാലങ്ങളെ അടുത്തറിയാനും കഴിയുന്ന ഇടം എന്ന നിലയിൽ സഫാരി വേൾഡ് ലോകയാത്രികരുടെ ഇഷ്ടകേന്ദ്രമാണ്...

| SAFARI WORLD BANGKOK | THAILAND | THAILAND DIARIES | MediaOne Destinations

https://youtu.be/E_f0lESRI-M?si=JiuOT...

4 weeks ago | [YT] | 0

MediaOne Destinations

നമ്മുടെ നാട്ടിലെ ടൂറിസം സംവിധാനങ്ങൾ അത്ര മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്...
#readmore prourls.link/acBXRE

1 month ago | [YT] | 10

MediaOne Destinations

നൂറ്റാണ്ടുകളായി രത്‌ന വ്യാപാരത്തിൽ ലോകത്തിന് വഴികാട്ടിയായ രാജ്യമാണ് തായ്‌ലൻഡ്.
റൂബി, സഫയർ, എമറാൾഡ് പോലുള്ള വിലയേറിയ കല്ലുകൾ ഇവിടുത്തെ മണ്ണിൽ പിറന്ന് ലോകമെമ്പാടും ഇന്നും തിളങ്ങി നിൽക്കുന്നു..
#watchvideo
https://youtu.be/Gm4dCr6jLPk?si=z9Y0S...

1 month ago | [YT] | 10

MediaOne Destinations

ബാങ്കോക്കിന്റെ തിരക്കുകളിൽ നിന്ന് മാറി, തായ്‌ലൻഡിന്റെ സമ്പന്നമായ ചരിത്രവും വാസ്തുവിദ്യയും ഒരൊറ്റ സ്ഥലത്ത് അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് പുരാതന സിയാം അഥവാ Ancient Siam. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പൺ എയർ മ്യൂസിയങ്ങളിൽ ഒന്നാണിത്...
#watchnow
https://youtu.be/PsPE_BJwXOk?si=xu8W3...

#thailand #thailandancientsiam

2 months ago | [YT] | 8

MediaOne Destinations

​Newyear resolution ൽ മീഡിയവൺ വിന്റർ എക്സ്പിഡീഷൻ കൂടെ ചേർത്തോളൂ. ജനുവരിയിൽ കശ്മീരും ആ​ഗ്രയും ഡൽഹിയും കണ്ട് വരാം. ജനുവരി 9 മുതൽ 17 വരെ നീണ്ടുനിൽക്കുന്ന യാത്രയുടെ ചെലവ് 49,000/-. താത്പര്യമുള്ളവർക്ക് 7591900633 എന്ന നമ്പറിൽ വിളിച്ചോ, destinations.mediaoneonline.com എന്ന വെബ്സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ രജിസ്റ്റർ ചെയ്യാവുന്നതാണ്. സീറ്റുകൾ പരിമിതം....
www.mediaoneonline.com/travel/lets-start-the-janua…

3 months ago | [YT] | 1

MediaOne Destinations

വിന്ററിൽ വാണ്ടറിങ്ങിന് റെഡിയാണെങ്കിൽ മീഡിയവൺ കശ്മീർ ഡ്രീം ട്രിപ്പുണ്ട്. നവംബർ 15 മുതൽ 20 വരെ ഒരു അടിപ്പൊളി ട്രിപ്പ്.

6 ദിവസത്തെ ട്രിപ്പിന് ഫ്ലൈറ്റ് ചാർജ് അടക്കം 39,900 രൂപയാണ് ചെലവ്. കോഴിക്കോട് കരിപ്പൂരിൽ നിന്നാണ് ഫ്ലൈറ്റ്.

താത്പര്യമുള്ളവർക്ക് 7591900633 എന്ന നമ്പറിൽ വിളിച്ചോ, destinations.mediaoneonline.com എന്ന വെബ്സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

3 months ago | [YT] | 5

MediaOne Destinations

പലനാടുകൾ, പലയാത്രകൾ... മീഡിയവണിനൊപ്പം തുടങ്ങാം...

താത്പര്യമുള്ളവർക്ക് 7591900633 എന്ന നമ്പറിൽ വിളിക്കുകയോ, destinations.mediaoneonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.

3 months ago | [YT] | 3

MediaOne Destinations

ദാ മഞ്ഞ് പൊഴിയാൻ തുടങ്ങി...
ഒന്ന് കശ്മീർ പോയി വന്നാലോ..?
Kashmir Dream Trip ന് ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ....
താത്പര്യമുള്ളവർക്ക് 7591900633 എന്ന നമ്പറിൽ വിളിക്കുകയോ, destinations.mediaoneonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.

4 months ago | [YT] | 3