കൊറേയായി ഈ 750₹ ന്റെ beater ഒന്നു upgrade ചെയ്യണം ന്ന് കരുതുന്നു. Orders കുറവായതോണ്ട് മടിച്ചുനിന്നതേനി.ഈ കുഞ്ഞു beater കൊണ്ട് ഉണ്ടാക്കിയ cash കൊണ്ട് തന്നെ upgrade ചെയ്യാൻ സാധിച്ചതിൽ കൂടുതൽ സന്തോഷം😍thankyou all for supporting me.. 😍അങ്ങനെ ഇന്നലെ നമ്മക് 5k sub ആയിട്ടുണ്ട് 😍2സന്തോഷവും അറിയിക്കുന്നു
എന്റെ dream cake കൊണ്ടുള്ള പൂക്കളം ആർക്കും ഇഷ്ട്ടപെട്ടില്ലേ 😔എത്ര ചെലവ്, അധ്വാനം, effort ഇട്ടിട്ടും ഒരു രക്ഷയുമില്ല ന്നു കാണുമ്പോ മടുപ്പൊക്ക തോന്നുന്നുവെങ്കിലും വിടില്ല ഞാൻ 😍ഒന്ന് കണ്ടു സപ്പോർട്ട് ചെയ്യൂ frndshttps://youtu.be/-lraofZKG6M
😍ഒരിക്കൽ ഒരു birthday surprise order വന്നു,രാത്രി 12മണിക്ക് കൊടുക്കാൻ ആയിരുന്നു പറഞ്ഞത്. ഞാൻ അത് പറഞ്ഞു പറഞ്ഞു 11മണിയാക്കി. ഉറക്കമൊഴിച് baker ഉം ഞാനും wait ചെയ്തു.10-15ന് birthday കാരനെ വിളിച്ചപ്പോ പുള്ളി ഫോണെടുത്തില്ല, ഉറങ്ങിപോയിക്കാണും വിചാരിച്ചു baker cake ഉമായി നേരെ വീട്ടിലേക്😂ദേ മുറ്റത്തൊരു മൈന.. 😂പോയി ബെല്ലടിച്ചപ്പോ വാതിൽ തുറന്നുവന്നത് അവന്റെ ഉപ്പ.. പാവം കൊടുക്കുന്ന വീഡിയോ കിട്ടും എന്നൊക്കെ കരുതി ഇരുന്നതായിരുന്നു https://youtu.be/LoDsjhbcQVU
Journey of life!
പെൺകുട്ടി തിരിഞ്ഞു നിക്കുന്നപോലെ ണ്ടോ guyz??
6 months ago | [YT] | 5
View 0 replies
Journey of life!
എന്നെ delight ആക്കിയ ഇത്തക് ഒരു mango delight cake
6 months ago | [YT] | 4
View 0 replies
Journey of life!
First day to madtasa
8 months ago | [YT] | 2
View 0 replies
Journey of life!
ന്റെ ഓരോ creativity കാണുമ്പോ എനിക്‌തന്നെ എണീറ്റുനിന്ന് ബഹുമാനിക്കാൻ തോന്നും😄ങ്ങൾക്കോ https://youtu.be/R82G65Op8N8
2 years ago | [YT] | 2
View 2 replies
Journey of life!
എന്റെ coffee cup എങ്ങനെ ഉണ്ട് 😜😜പക്കാ ഒറിജിനൽ അല്ലെ 😜😜
2 years ago | [YT] | 3
View 0 replies
Journey of life!
എന്റെ coffee cup എങ്ങനെ ണ്ട് guyzzz😍
2 years ago | [YT] | 3
View 0 replies
Journey of life!
കൊറേയായി ഈ 750₹ ന്റെ beater ഒന്നു upgrade ചെയ്യണം ന്ന് കരുതുന്നു. Orders കുറവായതോണ്ട് മടിച്ചുനിന്നതേനി.ഈ കുഞ്ഞു beater കൊണ്ട് ഉണ്ടാക്കിയ cash കൊണ്ട് തന്നെ upgrade ചെയ്യാൻ സാധിച്ചതിൽ കൂടുതൽ സന്തോഷം😍thankyou all for supporting me.. 😍അങ്ങനെ ഇന്നലെ നമ്മക് 5k sub ആയിട്ടുണ്ട് 😍2സന്തോഷവും അറിയിക്കുന്നു
2 years ago | [YT] | 4
View 0 replies
Journey of life!
എന്റെ dream cake കൊണ്ടുള്ള പൂക്കളം ആർക്കും ഇഷ്ട്ടപെട്ടില്ലേ 😔എത്ര ചെലവ്, അധ്വാനം, effort ഇട്ടിട്ടും ഒരു രക്ഷയുമില്ല ന്നു കാണുമ്പോ മടുപ്പൊക്ക തോന്നുന്നുവെങ്കിലും വിടില്ല ഞാൻ 😍ഒന്ന് കണ്ടു സപ്പോർട്ട് ചെയ്യൂ frndshttps://youtu.be/-lraofZKG6M
2 years ago | [YT] | 2
View 0 replies
Journey of life!
Chocolate tacos ഉം അതിനൊരു തട്ടിക്കൂട്ട് box ഉം ഉണ്ടാക്കാം 😍easieat way video will be today itself ❤️
2 years ago | [YT] | 9

Load more