ഇത് ഔട്ട് സൈഡ് ലൈറ്റ് ആണ്. ..ഇത് കത്തുന്നില്ല ,ഇതുപോലെ തന്നെ 6 എണ്ണം ഉണ്ട്...😱 ഇതിന്റെ led മാത്രം കിട്ടാൻ ഉണ്ടോ 🤔 മാറ്റുവാണെങ്കിൽ എല്ലാം മാറ്റേണ്ടിവരും 😱 നല്ല ചിലവാവും 😱😱😱 #outsidelight #ledlight #outsideledlight #gatelight #ledgatelight #housedesign Touch&Touch Trends Electrical & Plumbing Ele Ctrospark
രവിലെ മുതൽ പണിതിട്ട് ⚒️🪛 ,,ഉച്ചക്ക് ഉണ്ണാൻ നേരം ...ആഹ് പൊതി ഒന്ന് തുറന്നു നോക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ,ഹോ ഒരു രക്ഷയുമില്ല ..😘😘 അതും വാഴയിലയിൽ പൊതിഞത് 😱 വേറെ എത്ര ഹോട്ടലിൽ പോയി കഴിച്ചാലും ,ഇതിന്റെ രുചി പറഞ്ഞ് അറിയിക്കാൻ പറ്റാത്തതു ആണ് 🔥 എന്താണ് നിങ്ങളുടെ അനുഭവം ??🤔 #workersfood #pothichor #leeffood #hardworkers #constructionfeaild #trending #viralpost #life #workerslife Touch&Touch Trends Electrical & Plumbing Ele Ctrospark
Touch&Touch
ഈ രീതിയിൽ ബാത്‌റൂമിൽ എക്സ്സ്ഹോസ്റ്റ് ഫാൻ കൊടുത്താൽ 🤔
കറക്റ്റ് ആയി എയർ സർക്കുലേഷൻ നടക്കുമോ 🤔🤔🤔
#exhustfan
#ventilationfan
#bathroomairfan
#toiletbadsmellproblem
#trending
#viralpost
#badsmell
#bathroombadsmellproblem
Touch&Touch Trends Electrical & Plumbing Ele Ctrospark
10 hours ago | [YT] | 10
View 3 replies
Touch&Touch
വീടിന്റെ shade വാർപ്പിനും, ,വേണമെങ്കിൽ മെയിൻ വാർപ്പിനും ഉപയോഗികവുന്ന എലെക്ട്രിക്കൽ പൈപ്പ് ആണിത് ...✅✅
ഉപയോഗിച്ചവരുണ്ടോ ??🤔
ഇത് ഉപയോഗിച്ചാൽ എന്താണ് ഗുണം ??🤔
അറിയുന്നവർ പറയാൻ മടിക്കരുതേ ✅✅✅
#electricalpipe
#hdpepipe
#conduitrollpipe
#concretepipe
#trending
#viralpost
#shadeconcrete
Touch&Touch Trends Electrical & Plumbing Ele Ctrospark
1 day ago | [YT] | 12
View 2 replies
Touch&Touch
നീര പമ്പ് 🔥🔥🔥🔥
വിലയോ തുച്ഛം ഗുണമോ മിച്ചം 🔥
കാലങ്ങൾ ആയി നീണ്ടു നില്കുന്നതും
മറ്റു കംപ്ലയിന്റ്സ് കൾ വരാത്തതും ആയ പമ്പ് ആണ് 👍👍👍
ഉപയോഗിച്ചവരുണ്ടോ 🤔 എന്താണ് അഭിപ്രായം ✅✅
#waterpump
#neerapump
#submersiblepump
#underwaterpump
#waterpumpnew
#trending
#viralpost
Touch&Touch Trends Electrical & Plumbing Ele Ctrospark
3 days ago | [YT] | 12
View 0 replies
Touch&Touch
Anchor ന്റെ ഈ മോഡൽ സ്വിച്ച് ,പ്ലേറ്റ്സ് ഇപ്പോൾ മാർക്കറ്റിൽ അവൈലബിൾ ആണോ 🤔
എങ്ങനെ ഉണ്ട് ഈ മോഡൽ 🤔🤔
ഉപയോഗിച്ചവരുണ്ടോ ??
#switches
#modulerplates
#anchor
#anchorswitches
#modulerswitches
#modernswitches
#trending
#viralpost
Touch&Touch Trends Electrical & Plumbing Ele Ctrospark
4 days ago | [YT] | 25
View 4 replies
Touch&Touch
ഈ ഐഡിയ എങ്ങനെ ഉണ്ട് 🤣
അതികമായി പോകുന്ന മഴവെള്ളം ഇങ്ങനെയും കളയാം 🤣🤣
what an idea സെർജി 😱😱
#rainwaterpipe
#rainwaterpiping
#waterpiping
#plumbingideas
#plumbingtricks
#trending
#viralpost
Touch&Touch Ele Ctrospark Trends Electrical & Plumbing
5 days ago | [YT] | 11
View 2 replies
Touch&Touch
ഇത് ഔട്ട് സൈഡ് ലൈറ്റ് ആണ്. ..ഇത് കത്തുന്നില്ല ,ഇതുപോലെ തന്നെ 6 എണ്ണം ഉണ്ട്...😱
ഇതിന്റെ led മാത്രം കിട്ടാൻ ഉണ്ടോ 🤔
മാറ്റുവാണെങ്കിൽ എല്ലാം മാറ്റേണ്ടിവരും 😱
നല്ല ചിലവാവും 😱😱😱
#outsidelight
#ledlight
#outsideledlight
#gatelight
#ledgatelight
#housedesign
Touch&Touch Trends Electrical & Plumbing Ele Ctrospark
1 week ago | [YT] | 7
View 0 replies
Touch&Touch
Water authority വെള്ളമാണ് ഇത് 😱😱
ഇത് എന്താണ് ഈ രീതിൽ വരുന്നത് 😱😱
ഇതാണോ എല്ലാവരും ഉപയോഗിക്കേണ്ടത് 🤔🤔
ഇത് നല്ലരീതിയിൽ എടുക്കാൻ എന്ത് ചെയ്താൽ പറ്റും 🤔🤔🤔
#waterauthority
#waterstoregesystem
#watertank
#pipelinewater
#waterpurifier
Touch&Touch Trends Electrical & Plumbing Ele Ctrospark
1 week ago | [YT] | 13
View 2 replies
Touch&Touch
രവിലെ മുതൽ പണിതിട്ട് ⚒️🪛 ,,ഉച്ചക്ക് ഉണ്ണാൻ നേരം ...ആഹ് പൊതി ഒന്ന് തുറന്നു നോക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ,ഹോ ഒരു രക്ഷയുമില്ല ..😘😘
അതും വാഴയിലയിൽ പൊതിഞത് 😱
വേറെ എത്ര ഹോട്ടലിൽ പോയി കഴിച്ചാലും ,ഇതിന്റെ രുചി പറഞ്ഞ് അറിയിക്കാൻ പറ്റാത്തതു ആണ് 🔥
എന്താണ് നിങ്ങളുടെ അനുഭവം ??🤔
#workersfood
#pothichor
#leeffood
#hardworkers
#constructionfeaild
#trending
#viralpost
#life
#workerslife
Touch&Touch Trends Electrical & Plumbing Ele Ctrospark
1 week ago | [YT] | 13
View 2 replies
Touch&Touch
ഇങ്ങനെയും വേസ്റ്റ് കപ്ലിംഗ് കൊടുക്കാം അല്ലേ ...🤔🤔🤔
ഇത്രയും നാൾ എങ്ങനെ ഓടിയോ എന്തോ 🤣
#sink
#kitchensink
#wastecoupling
#kitchensinkcoupling
#wastepipe
#plumbingideas
#plumbingtricks
Touch&Touch Trends Electrical & Plumbing Ele Ctrospark
1 week ago | [YT] | 8
View 0 replies
Touch&Touch
Vquard ന്റെ vinsta എന്ന ഈ വാട്ടർ ഹീറ്റർ ഉപയോഗിച്ചവർ ഉണ്ടോ 🤔🤔
എന്താണ് അഭിപ്രായം. ..✅✅
#vquard
#vquardwaterheater
#vinstawaterheater
#InstantWaterHeater
#Geyser
#warerheaterfitting
#hotwatertube
#trending
#viralpost
#plumbingideas
Touch&Touch Ele Ctrospark Trends Electrical & Plumbing
1 week ago | [YT] | 6
View 0 replies
Load more