ബാല്യത്തിൽ ഏറെ ഇഷ്ട്ടം കുപ്പിവളകളും മഞ്ചാടിമണികളും, മയിൽപ്പീലിത്തുണ്ടും ആയിരുന്നു. എന്നാൽ കൗമാരത്തിലേക്ക് കടന്നപ്പോൾ ഏറ്റവും പ്രിയപ്പെട്ട ഇടം എന്റെ അക്ഷരമുറ്റത്തിന്റ കിഴക്കേ കോണിൽ നില കൊണ്ട മുത്തശ്ശിമാവിന്റെ അരികിലായ് ഉള്ള വായനശാല ആയിരുന്നു. എന്നേ ഞാൻ ആക്കിയ എന്റെ പ്രിയപ്പെട്ടയിടം. അവിടെ വെച്ച് ആയിരുന്നു ഞാൻ എഴുത്തിന്റെ ലോകത്തേക്ക് കടന്നത്.അന്ന് മുതൽ ഇന്നോളം എന്റെ പ്രണയം എന്റെ പുസ്തകങ്ങളോട് മാത്രം ആയിരുന്നു..
സ്നേഹത്തോടെ സ്വന്തം മിത്ര
Story Of Mitravindha
https://youtu.be/rxwHVTliS1Y
1 week ago | [YT] | 0
View 1 reply
Story Of Mitravindha
ഇന്ന് സ്റ്റോറി ഇല്ല കേട്ടോ.. സോറി guys 🙏🙏🙏.
1 week ago | [YT] | 42
View 10 replies
Story Of Mitravindha
https://youtu.be/tXSicUmZZDw
1 week ago | [YT] | 1
View 0 replies
Story Of Mitravindha
https://youtu.be/pvj1ivfD8yQ?si=1Qb3T...
2 weeks ago | [YT] | 0
View 0 replies
Story Of Mitravindha
https://youtu.be/f2XhqhmvTgs
2 weeks ago | [YT] | 2
View 0 replies
Story Of Mitravindha
ഇന്ന് സ്റ്റോറി ഉണ്ടാവില്ല കെട്ടോ...കുറച്ചു ഫാമിലി ഫങ്ക്ഷൻ.. ഒപ്പം പഴയ തലവേദന കൂടി തലേം പൊക്കി വരുന്നുണ്ട് 🙏🙏🙏
3 weeks ago | [YT] | 75
View 17 replies
Story Of Mitravindha
https://youtu.be/M-6NxoOZK6Y
വായിച്ചിട്ട് ഇഷ്ടം ആയെങ്കിൽ സപ്പോർട്ട് തരണേ
3 weeks ago | [YT] | 4
View 0 replies
Story Of Mitravindha
11.15nu മുൻപ് സ്റ്റോറി തരാം.. ദാമ്പത്യം... 🙏🙏കോൺട്രാക്ട് വൈഫ് നാളെ കാലത്തെ
3 weeks ago | [YT] | 47
View 9 replies
Story Of Mitravindha
ദാമ്പത്യം ഇന്ന് പോസ്റ്റ് ചെയ്യാം കെട്ടോ. നിങ്ങൾ കാത്തിരിക്കുക ആണെന്ന് എനിക്ക് അറിയാം. അനിയത്തിയുടെ കല്യാണം ആയിരുന്നു. അതാണ് ലേറ്റ് ആയതു. എല്ലാവരോടും സോറി പറയുന്നു.... ഇന്ന് എന്തായാലും സ്റ്റോറി ഉണ്ടാവും...
കാത്തിരുന്ന എല്ലാവർക്കും ഒരുപാട് നന്ദി
4 weeks ago | [YT] | 219
View 28 replies
Story Of Mitravindha
https://youtu.be/71W3U_838j8?si=2sX5s...
1 month ago | [YT] | 2
View 1 reply
Load more