കുട്ടിക്കാലം മുതൽ യാത്രയെ പ്രണയിച്ച ഒരു കുട്ടി❤️ കാഴ്ചകൾ കണ്ടു തുടങ്ങിയപ്പോൾ അറിയില്ലായിരുന്നു ഇങ്ങനെ ഒരു വേദി നമുക്ക് ഉണ്ടന്ന്🔥 അറിഞ്ഞപ്പോൾ ശരിക്കും വൈകിപ്പോയി. അങ്ങനെ തുടങ്ങിയ ഒരു ചാനൽ ആണ്❤️ MMM Traveller❤️ഇനിയുള്ള എന്റെ യാത്രകൾ ഞാൻ ഒറ്റയ്ക്കല്ല നമ്മൾ ഒരുമിച്ചാണ്❤️യാത്രകൾ, യാത്രയ്ക്കിടയിലെ അനുഭവങ്ങൾ, അറിവുകൾ, ഭക്ഷണങ്ങൾ, സംസ്കാരങ്ങൾ, വേറിട്ട മനുഷ്യർ, നാട്ടുഭാഷകൾ, അങ്ങനെ അങ്ങനെ.. നിങ്ങളുടെ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു❤️🙏ആദ്യമായാണങ്കിൽ subscribe ചെയ്യാൻ മറക്കണ്ടാട്ടോ🙏🥰🙏
Manzoor Muhamma : 😍9061676701😍
MMM Traveller
ٱلْحَمْدُ لِلَّٰهِ🤲🥰
6 days ago | [YT] | 11
View 3 replies
MMM Traveller
അങ്ങനെ അതിനൊരു തീരുമാനം ആയി💪
3 weeks ago | [YT] | 14
View 0 replies
MMM Traveller
പത്ത് പേര് അറിയണം ഒന്ന് വൈറൽ ആകണം എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ.. പക്ഷെ ഇത്രയും വൈറൽ ആകുമെന്നും എയറിൽ ആകുമെന്നും ഇവൾ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല😄
#deepak #Shimjitha #viral
3 weeks ago | [YT] | 8
View 0 replies
MMM Traveller
https://youtu.be/zFZg4kZNXNk
1 month ago | [YT] | 3
View 0 replies
MMM Traveller
13 വർഷം മുമ്പ് ഈ ഒരു ദിവസത്തിലാണ് എന്റെ ഇല്ലായ്മകളിലേക്ക് ജീവിതത്തിലേക്ക് അവൾ കടന്നുവന്നത്. എന്റെ ജീവിതത്തിന് നിറം പകർന്നു,എന്റെ സ്വപ്‌നങ്ങൾ അവളുടേതുമായി. ലാളനകൊണ്ടും ശാസനകൊണ്ടും എന്നോടൊപ്പം ഒരു പരാതിയും പരിഭവവും ഇല്ലാതെ തുഴഞ്ഞു.എന്റെ കരളിന്റെ കഷ്ണങ്ങളെ എനിക്ക് സമ്മാനിച്ചു, അവരെ താലോലിച്ചു, എന്റെ അഭാവത്തിലും അവർക്ക് വഴികാട്ടിയായി, എന്തിന് നിങ്ങൾ കാണുന്ന എന്നെ നിങ്ങള്ക്ക് മുൻപിൽ അവതരിപ്പിക്കുമ്പോൾ അതിന് പിന്നിലും അവളുടെ കയ്യൊപ്പ് ചാർത്തിലൂടെയാണ്.ക്യാമറയ്ക്കു പിന്നിലും അതിനു ശേഷവുമുള്ള അവളുടെ കഷ്ടപ്പാടിന്റെ ഫലമാണ്.എല്ലാം ഒരു സ്വപ്നം പോലെ... ഇന്നും കട്ടയ്ക് അവൾ കൂടെ തന്നെയുണ്ട്..അക്ഷരാർത്ഥത്തിൽ എന്റെ നല്ലപാതി❤️ സർവേശ്വരന് നന്ദി 🤲
#happyweddinganniversary dear🥰
1 month ago | [YT] | 63
View 12 replies
MMM Traveller
https://youtu.be/S2huLwKOlHs
1 month ago | [YT] | 7
View 0 replies
MMM Traveller
സ്നേഹാശംസകൾ 🌹🌹
1 month ago | [YT] | 18
View 2 replies
MMM Traveller
പൊട്ടാൻ ഇനി മണിക്കൂറുകൾ മാത്രം😮
#fortkochi #mmmtraveller
1 month ago | [YT] | 13
View 4 replies
MMM Traveller
MERRY CHRISTMAS🌹
1 month ago | [YT] | 22
View 3 replies
MMM Traveller
നിങ്ങൾക്കിഷ്‍ടപ്പെട്ട സിനിമ ഏതാണ്🥰
#malayalam #movie #Sreenivasan
1 month ago | [YT] | 19
View 1 reply
Load more