Virtualmedia Entertainments

We are an honest, motivated, transparent, and ethical team bringing the latest celebrity, entertainment, technology, and fashion news to your fingertips. We are a team of writers and editors committed to reporting news with accuracy and vigor.
We also encourage and share your creativity and talents with much excitement irrespective of language and culture.

We would love to hear your thoughts or feedback on how we can improve your experience!
you can reach out to us by email at info@VirtualmediaEntertainments.com
Our services include-
. Films and short films promotion
. Celebrity promotion
. YouTube releases
. Business Ads
. Ad films

Our Internet Marketing Services-
. Search Engine Optimization (SEO)
. Search Engine Marketing (SEM)
. Website Strategy
. Social Media Marketing (SMM)
. Content Generation and Optimization
. Affiliate Marketing
. Influencer Marketing
. Social Media Account Management

Thank you
Team Virtualmedia Entertainments © Virtualallies Network LLP


Virtualmedia Entertainments

Dhurandhar | Nagarjuna | സിനിമയിലെ ഒരു വമ്പൻ റോൾ നാഗാർജുന നിരസിച്ചുവെന്ന വാർത്ത അടുത്തിടെ പ്രചരിച്ചിരുന്നു. സിനിമയിൽ അക്ഷയ് ഖന്ന തകർത്ത് അഭിനയിച്ച റഹ്മാൻ ദക്കൈത് എന്ന വേഷം ചെയ്യാൻ ആദ്യം സംവിധായകൻ സമീപിച്ചത് നാഗാർജുനയെ ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ എത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് നാഗാർജുന.

തനിക്ക് ആ വേഷം ആരും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് നാഗാർജുന പറഞ്ഞു. ആ വേഷം ലഭിച്ചിരുന്നുവെങ്കിൽ എന്ന താൻ ആഗ്രഹിച്ചു പോയെന്നും നടൻ പറഞ്ഞു. ‘ധുരന്ധർ ഒരു മികച്ച ചിത്രമാണ്. ആദിത്യ ധറിൻറെ സംവിധാനം അതിശയിപ്പിച്ചു. അദ്ദേഹത്തിൻറെ മുൻ ചിത്രം ‘ഉറി’യും എനിക്കിഷ്ടമായിരുന്നു. ചിത്രത്തിലെ എല്ലാവരുടെയും അഭിനയം മികച്ചതാണ്, പ്രത്യേകിച്ച് അക്ഷയ് ഖന്നയുടെ പ്രകടനം ഗംഭീരമായിരുന്നു.

11 hours ago | [YT] | 495

Virtualmedia Entertainments

Mallika sugumaran | ഭയങ്കര സന്തോഷത്തോട് കൂടിയാണ് ഞാൻ ഇവിടെ ഇരിക്കുന്നത്. വലിയ പടങ്ങളിലൊക്കെ അഭിനയിക്കുമ്പോൾ നമ്മുടെ പേരൊക്കെ വരാൻ കുറച്ച് വൈകും. സാഗർ, ഗണപതിയെ ഒക്കെ കുറിച്ച് ഞാൻ മുൻപ് കേട്ടിട്ടുണ്ട്. ഞാൻ ഏറ്റവും കൂടുതൽ അടുത്തറിയുന്നത് അൽ അമീനിനെയാണ്. അമീൻ ഇങ്ങനെ കലക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. എന്ത് രസകരവും നാച്വറലുമായിട്ടാണ് ഇവരൊക്കെ അഭിനയിക്കുന്നത്. ഇങ്ങനെയുള്ള പടങ്ങൾ ഓടുമ്പോഴാണ് ഞങ്ങളെ പോലുള്ള അമ്മമാർക്ക് അഭിമാനവും സന്തോഷവും തോന്നുന്നത്. ഇത് താരമൂല്യം കൊണ്ട് ഓടിയ പടമല്ല. ഒരു ചെറിയ സംഭവത്തിനെ രണ്ട് രണ്ട മണിക്കൂർ സിനിമയാക്കി. ഒരു ഷോട്ട് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. വീട്ടിൽ കണ്ണാടിയിൽ എന്നെ കണ്ടപ്പോൾ വീണ്ടും ഞെട്ടി. അത്ര മനോഹരമായി ഈ പടം എടുത്തു എന്നുള്ളതാണ്. എന്തിനാണ് 400 കോടിയും 500 കോടിയുമിറക്കി പടം ചെയ്യുന്നത്. ഇതുപോലത്തൊരു നാലഞ്ച് പടം മതിയല്ലോ. ചുമ്മാതല്ല കേരളം പ്രകമ്പനം കൊണ്ടത്. മനോഹരമായൊരു സിനിമയാണ്. അത് ഓടുന്നതിൽ ഒരു തെറ്റുമില്ല.

11 hours ago | [YT] | 250

Virtualmedia Entertainments

mohanlal | Mammootty | 'എന്റെ സുഹൃത്തും നമ്മുടെ എല്ലാം ലാലേട്ടനും ഹൃദയം നിറഞ്ഞ ആദരങ്ങള്‍'; മോഹൻലാലിനെ അഭിനന്ദിച്ച്‌ മമ്മൂട്ടി

12 hours ago | [YT] | 3,518

Virtualmedia Entertainments

അടുത്തെങ്ങാനും പ്രതീക്ഷിക്കേണ്ട! തെരഞ്ഞെടുപ്പിന് മുൻപ് 'ജന നായകൻ' തിയറ്ററുകളിലേക്കില്ലെന്ന് വിദേശ വിതരണക്കാര്

13 hours ago | [YT] | 343

Virtualmedia Entertainments

Nere chovva | ചാക്കോച്ചനും മഞ്ജു ചേച്ചിയും വീണ്ടും ഒന്നിക്കുന്നു അതും അങ്ങ്​ 'നേരെ ചൊവ്വയിൽ. ഒരു ഫൺ ഫാമിലി ബ്ലോക്ക്ബസ്റ്റർ ലോഡിങ്.

1 day ago | [YT] | 1,053

Virtualmedia Entertainments

Malavika menon | ചിത്രത്തിലെ നടി മാളവിക മോഹനന്റെ ഫൈറ്റ് സീനുകൾ നടി അല്ല ചെയ്തതെന്നും മുഴുവൻ ചെയ്തത് സ്റ്റണ്ട് ഡബിൾ ആണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വന്നിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് മാളവിക. "രാജാസാബിലെ സ്റ്റണ്ടുകൾ മുഴുവൻ ഞാൻ അല്ല ചെയ്തതെന്നും പകരം ബോഡി ഡബിൾ ആണ് ചെയ്തതെന്ന തരത്തിലുള്ള പോസ്റ്റുകൾ ഞാൻ കാണാനിടയായി.

ഒപ്പം സിനിമയിൽ എന്റെ സ്റ്റണ്ട് ഡബിൾ ആയിരുന്ന ഒരു സ്റ്റണ്ട് ആർട്ടിസ്റ്റിന്റെ ഫോട്ടോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒന്നാമതായി, ആക്ഷൻ ചെയ്യുന്നത് എനിക്ക് ശരിക്കും ഇഷ്ടമായതിനാലാണ് ഞാൻ ആക്ഷൻ ചെയ്യുന്നത്. ചെറുപ്പം മുതലേ ഞാൻ ഒരു സ്പോർട്സുകാരിയാണ്, എന്റെ ശരീരത്തെ ശാരീരികമായി വെല്ലുവിളിക്കുന്നതും പുതിയ കാര്യങ്ങൾ പഠിക്കുന്നതും ഞാൻ ആസ്വദിക്കുന്നു.

1 day ago | [YT] | 225

Virtualmedia Entertainments

pennum porottum | pennum porottum | അന്യായ മേക്കിങ്, രാജേഷ് മാധവൻ തെളിയിച്ചു.​ റിയലിസ്റ്റിക് റോ കോമഡി ഫിലിം, തിയേറ്ററിൽ കയ്യടികൾ വാരിക്കൂട്ടി പെണ്ണും പൊറാട്ടും.

1 day ago | [YT] | 91

Virtualmedia Entertainments

Action Hero biju | Abrid shine | നിവിന്റെ അഴിഞ്ഞാട്ടം ആയിരിക്കും ആക്ഷൻ ഹീറോ ബിജു, ഡയലോഗുകൾ അടക്കം പൂർത്തിയായെന്ന്

1 day ago | [YT] | 907

Virtualmedia Entertainments

മഗാസ്റ്റാർ മമ്മൂട്ടിക്ക് റെക്കോഡ് പ്രതിഫലം. ധനുഷിന്റെ തമിഴ് ചിത്രതത്തിൽ മമ്മൂട്ടി വാങ്ങുന്ന പ്രതിഫലം 24 കോടി രൂപ എന്ന് വിവരം. ഒരു മലയാള താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫല തുകയാണിത്. 35 കോടി രൂപ ആണ് ധനുഷിന്റെ ഉടമസ്ഥതയിലെ വണ്ടർബാർ ഫിലിംസ് വാഗ്ദാനം ചെയ്തുവെന്നും മമ്മൂട്ടി അത് നിരസിച്ചുവെന്നും അറിയുന്നു. ഇതാദ്യമായാണ് മമ്മൂട്ടിയും ധനുഷും തമിഴിൽ ഒരുമിക്കുന്നത്. ശിവകാർത്തികേയന്റെ ബ്ലോക് ബസ്റ്റർ ചിത്രം അമരനുശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിൽ സായ് പല്ലവിയും ശ്രീലീലയുമാണ് നായികമാർ. ശിവകാർത്തികേയൻ നായകനായ പരാശക്തിയിലൂടെ തമിഴ് അരങ്ങേറ്റം നടത്തിയ തെലുങ്ക് താരം ശ്രീലീല അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണ്. സായ് അഭ്യങ്കർ സംഗീതം ഒരുക്കുന്നു.

1 day ago (edited) | [YT] | 2,600

Virtualmedia Entertainments

Mamtha mohandas | 'യാഥാർഥ്യത്തിലേക്ക് കണ്ണ് തുറക്കണം. വിവാഹബന്ധമെന്നാൽ നമ്മളതിൽ വർക്ക് ചെയ്യണം. ആരെയാണ് നിങ്ങൾ വിവാഹം ചെയ്യുന്നതെങ്കിലും ആ ബന്ധത്തിൽ നമ്മൾ വർക്ക് ചെയ്യണം. എന്റെ ഡിവോഴ്സ് കഴിഞ്ഞയുടനെ ഞാൻ മറ്റൊരു ബന്ധത്തിലേക്ക് കടന്നു. പിന്നീടാണ് അത് റീബൗണ്ട്സ് ആണെന്ന് ഞാൻ മനസിലാക്കിയത്. അത് നമ്മൾക്ക് വലിയ ദോഷം ചെയ്യും; മംമ്ത

1 day ago | [YT] | 101