JANAM TV - Malayalam TV channel with a nationalistic outlook & a keen eye for impartial reporting and investigative journalism. ( Janam TV Online)

Janam Multimedia Ltd. (Janam) is a company incorporated under the Indian Companies Act1956 with its Registered Office at 2nd floor, Gurumandiram, Vadekkechira Road, Chembukavu, Thrissur, Kerala 680001. It will play an active role in protecting the nation’s interest by impartial reporting and investigative journalism. Further, the channel will play an important role to educate the public of the need of rational and patriotic thinking; and inspire the society to react to bring in positive changes in the nation and transform the country as a world leader.


Janam Online

ഗുണ്ടാപ്പിരിവ് നൽകിയില്ല
തിരുവല്ല സ്പാ ജീവനക്കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം
കാപ്പ കേസ് പ്രതി മരണ സുബിനും കൂട്ടാളികളും അറസ്റ്റിൽ



#thiruvalla #rapecase #policecase #janamonline

1 week ago | [YT] | 1,163

Janam Online

ലഹരി മരുന്നുമായി യുവ നടി അഞ്ജു കൃഷ്ണയും സഹ സംവിധായക വിൻസി നിവേതയുമടക്കം 8 പേർ അറസ്റ്റിൽ



#anjukrishna #vincinivetha #policecase #drugs #janamonline

1 week ago | [YT] | 706

Janam Online

എബിവിപിയിൽ പുതിയ നേതൃത്വം
2026 -27 വർഷത്തെ കേരള സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനും സംസ്ഥാന സെക്രട്ടറിയായി യദുകൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു

#abvp #yadhukrishna #vaishakhsadhasivan #janamonline

1 week ago | [YT] | 3,747

Janam Online

മേഘാലയ അനധികൃത കൽക്കരി ഖനിയിൽ സ്ഫോടനം
കടുത്ത നടപടിയുമായി സംസ്ഥാന സർക്കാർ
റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ



#mekhalaya #CentralGovernment #janamonline

1 week ago | [YT] | 402

Janam Online

ചോറ്റാനിക്കര 16 കാരിയുടെ ആത്മഹത്യ
കൊറിയൻ സുഹൃത്തിന്റെ അക്കൗണ്ട് വ്യാജമെന്ന് സംശയം
ഫോൺ തുറന്ന് പരിശോധിക്കാതെ പൊലീസ്



#chottanikkara #korean #police #janamonline

1 week ago | [YT] | 213

Janam Online

" പാപങ്ങളിൽ നിന്ന് മോചനം ലഭിക്കാൻ ഭൈരവൻ പൂജ സഹായിക്കും "
- രാമൻ പണിക്കർ
അറിയാം മഹാമാഘ മഹോത്സവത്തിലെ ഭൈരവൻ പൂജയുടെ പ്രത്യേകതകൾ

#bhairavanpooja #ramanpaniker #maghmela2026 #keralakumbhamela #janamonline

1 week ago | [YT] | 1,284

Janam Online

" പ്രകൃതിയിലെ എല്ലാ ശക്തികളെയും ആരാധിക്കുന്നതാണ് സർപ്പബലി "
ഡോ. ശ്രീനാഥ് കാര്യാട്ട്
അറിയാം മഹാമാഘ മഹോത്സവത്തിലെ സർപ്പബലിയുടെ പ്രത്യേകതകൾ

#keralakumbhamela #maghmela2026 #sarppabali #sreenathkarayatt #janamonline

1 week ago | [YT] | 242

Janam Online

" നിളാ ആരതി കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി "
മഹാമാഘ മഹോത്സവ വിശേഷങ്ങൾ പങ്കുവെച്ച് ആശ സുരേഷ് സോപാനസംഗീതം

#ashasuresh #sopanasangeetham #keralakumbhamela #maghamela2026 #janamonline

1 week ago | [YT] | 2,160

Janam Online

ഓപ്പറേഷൻ കറുത്ത കൊടുങ്കാറ്റ്
പാകിസ്ഥാനെ വിറപ്പിച്ച വനിതാ ചാവേറുകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി

#OperationHerof #Pakistan #baloochistanliberationarmy #janamonline

1 week ago | [YT] | 1,792

Janam Online

പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി
മുന്‍ MLA നവ്‌ജോത് കൗര്‍ സിദ്ദു പാര്‍ട്ടി വിട്ടു

#panjab #Congress #NavjotKaurSidhu #MLA #janamonline

1 week ago | [YT] | 1,690