Groxp By Niyas Abdul Salam

Welcome to Groxp by Niyas Abdul Salam! Our channel is all about helping entrepreneurs and small business owners grow their business exponentially through ecommerce, digital marketing, branding, and more.

Our goal is to provide valuable insights and practical tips to help you succeed in the ever-changing world of online business. Whether you're just starting out or looking to take your business to the next level, we've got you covered.

In addition to our focus on business growth, we also provide content on personal development and self-help. We believe that a successful business starts with a successful mindset, and we aim to empower our viewers to achieve their goals both professionally and personally.

Join us on this journey to learn and grow together. Don't forget to subscribe and hit the notification bell to stay updated on our latest videos. Thanks for watching!


Groxp By Niyas Abdul Salam

ആമസോൺ, ഫ്ലിപ്കാർട്ട്, ഇകൊമേഴ്സ് വെബ്സൈറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ എങ്ങനെ ഉൽപ്പന്നങ്ങൾ വിൽക്കാം എന്നതുമായി ബന്ധപ്പെട്ട് ഒരു സൂം മീറ്റിംഗ് ഇന്ന് വൈകുന്നേരം 7:30ന് നടക്കുന്നുണ്ട് താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തിട്ട് ജോയിൻ ചെയ്യാവുന്നതാണ്.

Join Zoom Meeting
us02web.zoom.us/j/89159677474?pwd=NndDUUgzbGhERE5w…

Meeting ID: 891 5967 7474
Passcode: 123

3 years ago | [YT] | 2

Groxp By Niyas Abdul Salam

സൌജന്യ ബിസിനസ് പരിശീലനം കാറ്ററിങ് & ഫാസ്റ്റ് ഫുഡ് സ്റ്റാൾ
www.watanz.com/blogs/business/free-business-traini…

4 years ago | [YT] | 3

Groxp By Niyas Abdul Salam

Sell your products online
Whatsapp 8848 407 347

4 years ago | [YT] | 6

Groxp By Niyas Abdul Salam

how to use canva/Photoshop അറിയില്ലകിൽ എന്താ Canva ഉണ്ടല്ലോ

5 years ago | [YT] | 0

Groxp By Niyas Abdul Salam

ഓൺലൈനിലൂടെ വിൽക്കാൻ GST എടുക്കണമോ ??/GST and E-commerce https://youtu.be/JBr71kkwUxE

5 years ago | [YT] | 1

Groxp By Niyas Abdul Salam

Rubber Training Institute Kottayam (Govt of India) നടത്തുന്ന 2020-21 വർഷത്തെ One Year BEE KEEPING പ്രാക്ടിക്കൽ പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്... ഒരു വർഷം 36 പ്രാക്ടിക്കൽ ക്ലാസ്സുകൾ ആണ് ഉണ്ടാവുക... പാലാ മീനച്ചിൽ പാലാക്കാട്‌ റബ്ബർ ഉത്പാദക സംഘം ഹാളിൽ ആണ് ട്രെയിനിങ് നടക്കുന്നത്.... ഒന്നാം ബാച്ച് എല്ലാ മാസവും ആദ്യ വെള്ളിയാഴ്ചയും മൂന്നാം വെള്ളിയാഴ്ചയും രണ്ടാം ബാച്ച് ഒന്നാം ഞായറാഴ്ചയും മൂന്നാം ഞായറാഴ്ചയും ആണ് നടക്കുക...ഒരു വർഷത്തെ പരിശീലനം ഫീ 1200 രൂപ ആണ് (ഒരു വർഷത്തെ).. COVID നിയന്ത്രണം മാറുന്ന മുറക്ക് ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്...

കൂടുതൽ വിവരങ്ങൾക്ക് Biju Joseph...9447 227 186

താഴെ കാണുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുക....

chat.whatsapp.com/CiXAhL5oZs1KIBKGrl1zuw

5 years ago | [YT] | 14

Groxp By Niyas Abdul Salam

നിങ്ങൾ ഏതെങ്കിലും ബിസിനസ് ആശയത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു എങ്കിൽ അത് കമന്റ് ചെയ്യുക. ആ ബിസിനസിനെക്കുറിച്ച് വീഡിയോ ഇടാൻ ശ്രമിക്കാം.

5 years ago | [YT] | 39

Groxp By Niyas Abdul Salam

ഓൺലൈനിലൂടെ ബിസിനസ് വർദ്ധിപ്പിക്കാനും വീട്ടിലിരുന്ന് തന്നെ വരുമാനമുണ്ടാക്കാനും ഡിജിറ്റൽ മാർക്കറ്റിംഗ്.*
👇👇👇👇👇👇👇
*_ഒരു മണിക്കൂർ സൗജന്യ ട്രെയിനിങ്ങിൽ പങ്കെടുക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.👇👇_*

chat.whatsapp.com/L0GHqQIJ30B4QRcODeQdNj

5 years ago | [YT] | 9

Groxp By Niyas Abdul Salam

ഓൺലൈൻ ആമസോൺ സെല്ലർ ട്രെയിനിങ്

ആമസോൺ വഴി പ്രോഡക്ടുകൾ വിൽക്കുന്നതിന് ആവശ്യമായ ട്രെയിനിങ് ഓൺലൈൻവഴി നൽകുന്നു.

ആമസോൺ വഴി ഉൽപ്പന്നങ്ങൾ വിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് ആവശ്യമായ ഡോക്യുമെന്റ്കൾ ബാങ്ക് അക്കൗണ്ട്, പാൻ കാർഡ്, ജി എസ് ടി രജിസ്ട്രേഷൻ, ഫുഡ് ഐറ്റംസ് വിൽക്കുന്നവർക്ക് Fssai രജിസ്ട്രേഷൻ എന്നിവയാണ്. ഇതോടൊപ്പം വിൽക്കാൻ ഉദ്ദേശിക്കുന്ന പ്രൊഡക്ടുകളുടെ ഫോട്ടോയും ആവശ്യമാണ്.

ഓൺലൈൻ ട്രെയിനിങ് പങ്കെടുക്കാൻ ഇൻറർനെറ്റ് കണക്ഷൻ ഉള്ള ഒരു കമ്പ്യൂട്ടറിൽ anydesk.com
സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്തതിനുശേഷം കോൺടാക്ട് ചെയ്യുക. ട്രെയിനിങ്ങിന് ശേഷം ഒരു മാസം ഫ്രീ സപ്പോർട്ട് ലഭിക്കുന്നതായിരിക്കും.

ആമസോണിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സെല്ലർ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഈ ട്രെയിനിങ്ങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ട്രെയിനിങ്ങിൽ പങ്കെടുക്കുന്ന ആൾക്ക് തങ്ങളുടെ പ്രോഡക്ടുകളും അതോടൊപ്പം തന്നെ മറ്റുള്ള മാനുഫാക്ചർമാരുടെ ഉൽപ്പന്നങ്ങളും ആമസോണിലൂടെ വിറ്റഴിക്കാൻ സാധിക്കും. വിൽക്കാനുള്ള പ്രോഡക്ടുകൾ സെലക്ട് ചെയ്യാൻ ആവശ്യമായ മാർഗനിർദ്ദേശങ്ങളും ട്രെയിനിങ്ങിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക +91 8848 407 347

5 years ago | [YT] | 13