Wisdom Islamic Organisation is an endeavor for spreading the message of Islam to maximum people worldwide, integrating and mobilizing the academic, intellectual and the cultural resources, the scientific and technological expertise of Muslims to facilitate the creation of thriving, dynamic, proactive and inclusive community.
Wisdom Global TV
ഇന്ന് സൈക്കോളജി ക്ലാസ്..!
രാത്രി 9.30 ന്
Live link: youtube.com/live/-RNvy5Gr8qk
#KTET #KTETPhycology #ktetexam
2 weeks ago (edited) | [YT] | 111
View 0 replies
Wisdom Global TV
K-TET അറബി പരീക്ഷ എഴുതുന്നവർ ഇന്നത്തെ ക്ലാസ് നഷ്ടപ്പെടുത്താതിരിക്കുക.!
ക്ലാസിന് ശേഷം ക്ലാസ് ടെസ്റ്റ് എഴുതാൻ
പീസ് റേഡിയോ കോഴ്സ് ഓപ്ഷൻ സന്ദർശിക്കുക.
ക്ലാസ് ലൈവായി കേൾക്കാൻ: 👇
youtube.com/live/GP_pcMWVk30
#ktek #wisdomyouth #peaceradio #exampreparation
3 weeks ago (edited) | [YT] | 98
View 0 replies
Wisdom Global TV
വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംഘടിപ്പിച്ച പ്രൊഫയ്‌സ് ൻ്റെ അഞ്ചാമത് എഡിഷൻ നിറഞ്ഞ സദസ്സിൽ തുടരുന്നു
4 weeks ago (edited) | [YT] | 484
View 16 replies
Wisdom Global TV
അഞ്ച് വേദികളിലായി നടക്കുന്ന 'Proface 5.0' പ്രൊഫഷണൽ ഫാമിലി കോൺഫറൻസിന്റെ രണ്ടാം ദിനത്തിൽ നിന്നും
4 weeks ago | [YT] | 171
View 3 replies
Wisdom Global TV
Proface 5.0 അഞ്ചാമത് പ്രൊഫഷണൽ ഫാമിലി കോൺഫറൻസിൻ്റെ രണ്ടാം ദിനം
4 weeks ago | [YT] | 149
View 0 replies
Wisdom Global TV
വിസ്ഡം യൂത്ത് സംസ്ഥാന സമിതി കടലുണ്ടിയിൽ സംഘടിപ്പിച്ച അഞ്ചാമത് Proface പ്രമുഖ വിശുദ്ധ ഖുർആൻ വിവർത്തകനും വിസ്ഡം പണ്ഡിതസഭയുടെ പ്രസിഡണ്ടുമായ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്യുന്നു
4 weeks ago | [YT] | 344
View 1 reply
Wisdom Global TV
മുജാഹിദ് സമസ്ത സംവാദം ഇന്ന്
നബിദിനാഘോഷം ഇസ്‌ലാമികമോ എന്ന വിഷയത്തിൽ സംഘടിപ്പിക്കപ്പെടുന്ന മുജാഹിദ് സുന്നി സംവാദം ഇന്ന് കോഴിക്കോട് ജില്ലയിലെ ചെറുവാടിയിൽ
തെളിവുകൾ പരസ്പരം ഗുണകാംക്ഷയോടെ പ്രാമാണികമായി വിശകലനം ചെയ്യുമ്പോൾ സാധാരണക്കാർക്ക് വേഗത്തിൽ കാര്യങ്ങൾ ഗ്രഹിക്കാൻ അല്ലാഹു അനുഗ്രഹിക്കുകയാണെങ്കിൽ ഈ സംവാദം പ്രയോജനപ്പെടും._
Wisdom Global TV യൂട്യൂബ് ചാനലിലും
Wisdom Youth ഫേസ്ബുക്ക് പേജിലും തൽസമയം കാണാം
📡Live Link
youtube.com/live/hOTW5oUi6fk
ആയിരങ്ങൾക്ക് വെളിച്ചം നൽകാൻ കഴിയുന്ന സംവാദത്തിന്റെ ലൈവിലിങ്ക് എല്ലാ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും അയച്ചുകൊടുക്കുക.
1 month ago | [YT] | 425
View 27 replies
Wisdom Global TV
വിസ്ഡം യൂത്ത്, വിസ്ഡം സ്റ്റുഡൻസ്, വിസ്ഡം വുമൺ, വിസ്ഡം ഗേൾസ് 2026-2029 കാലയളവിലെ പുതിയ സംസ്ഥാന സമിതികൾ.
1 month ago | [YT] | 268
View 5 replies
Wisdom Global TV
📖 നിലപാടുകളിൽ കാലിടറാതെ ഒമ്പതാം വയസ്സിലേക്ക്..
നേർപഥം വാരിക | പ്രചാരണ മാസം
📌 വരി ചേരേണ്ടവർ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക :
guide.wisdomislam.org/#/my-profile/nerpatham
▪️Wisdom Students Kerala▪️
1 month ago | [YT] | 128
View 3 replies
Wisdom Global TV
അമാനി തഫ്സീർ :
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞ ഒരു കാലഘട്ടത്തിന് വെളിച്ചമേകിയാണ് മുഹമ്മദ് അമാനി മൗലവി (റഹി:) കടന്നുപോയത് 🕯️
മനുഷ്യ ജീവിതത്തിൻ്റെ മാർഗരേഖയായ വിശുദ്ധ ക്വുർആനിൻ്റെ ആശയപഠനം മലയാളികൾക്ക് എളുപ്പമാവുകയായിരുന്നു അമാനി തഫ്സീറിലൂടെ 📚
ആ തഫ്സീർ വായനയെ കൂടുതൽ ജനകീയമാക്കാൻ 3 പതിറ്റാണ്ടുമുമ്പ് മുജാഹിദ് വിദ്യാർത്ഥി പ്രസ്ഥാനം തുടങ്ങി വെച്ച "ക്വുർആൻ വിജ്ഞാന പരീക്ഷ" 3️⃣0️⃣-ാമത് എഡിഷനിലേക്ക് കടക്കുകയാണ് 📝
🔊 2026 മാർച്ച് 8 ന് നടക്കുന്ന പരീക്ഷയുടെ പ്രഖ്യാപനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻ്റ് PN അബ്ദുല്ലത്തീഫ് മദനി നിർവ്വഹിച്ചു
📚സിലബസ് (ജനറൽ, ഗ്ലോബൽ കാറ്റഗറിക്ക്) :
1️⃣ സൂറ: സജദ
2️⃣ സൂറ: അഹ്സാബ്
3️⃣ സൂറ: സബഅ്
✒️5 കാറ്റഗറികളിലായാണ് പരീക്ഷ :
1️⃣ ജനറൽ : പ്രായഭേദമന്യേ
2️⃣ അൽ ബയാൻ : ക്യാമ്പസ് വിദ്യാർത്ഥികൾക്ക്
3️⃣ ടീൻസ് : 12 മുതൽ 18 വയസ് വരെയുള്ള വിദ്യാർത്ഥികൾക്ക്
4️⃣ കിഡ്സ് : 12 വയസ് വരെയുള്ള വിദ്യാർത്ഥികൾക്ക്
5️⃣ ഗ്ലോബൽ : ഔട്ട് ഓഫ് കേരള പരീക്ഷാർത്ഥികൾക്ക്
ഉടൻ പഠനം ആരംഭിക്കുമല്ലോ...
▪️ Wisdom Students Kerala▪️
1 month ago | [YT] | 203
View 2 replies
Load more