വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ. റിപ്പോർട്ടർ ടി വി മൊബെെൽ ആപ്പ് നിങ്ങളിലേക്ക്. അപ്പ് സ്റ്റോറിൽനിന്നും പ്ലെസ്റ്റോറിൽനിന്നും ഡൗൺലോ‍ഡ് ചെയ്യാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

www.reporterlive.com/pages/get-reporterlive-app-no…

Reporter TV, Kerala's 24-hour Malayalam news channel, owned by Reporter Broadcasting Company, offers extensive coverage of local, national, and global news. Launched in 2011, it features a proficient team of journalists providing live updates on breaking news, politics, sports, and entertainment. Now boasting Asia's Largest AR/VR/XR studio after its 2023 relaunch, Reporter TV pioneers' immersive news broadcasting through cutting-edge virtual production technologies.


REPORTER LIVE

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കുറ്റ്യാടിയിൽ എത്തിയപ്പോൾ നടന്ന സംഭവ വികാസങ്ങളിൽ കോൺഗ്രസിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

Read Story : www.reporterlive.com/topnews/kerala/2026/02/15/bin…

#CPI #VDSatheesan #LDF #UDF #BinoyViswam

18 minutes ago | [YT] | 61

REPORTER LIVE

തിരുവമ്പാടിക്കാരുടെ എം എൽ എ അടിപൊളിയാണോ?

ഈ ലിങ്കിൽ കയറി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തു

election.reporterlive.com/kerala-assembly

#reportersurvey #thiruvambady #LDF #lintojoseph

36 minutes ago | [YT] | 62

REPORTER LIVE

ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സിപിഐഎം

Read Story : www.reporterlive.com/topnews/kerala/2026/02/15/cpm…

#Congress #KadakampallySurendran #premkumar

1 hour ago | [YT] | 191

REPORTER LIVE

മാൾ ഓഫ് ട്രാവൻകൂറിൽ എത്തിയ തന്നെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചുവെന്നായിരുന്നു സിപിഒ മിഥുൻ്റെ പരാതി

Read Story : www.reporterlive.com/topnews/kerala/2026/02/15/two…

#thiruvananthapuram #latestnews #reportertv #reporterlive

2 hours ago | [YT] | 30

REPORTER LIVE

എൻഡിഎ അധികാരത്തിൽ വന്നാൽ ആരാകണം മുഖ്യമന്ത്രി

ഈ ലിങ്കിൽ കയറി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തു

election.reporterlive.com/kerala-assembly

#reportersurvey #RajeevChandrasekhar #SureshGopi #SobhaSurendran #KSurendran

2 hours ago | [YT] | 19

REPORTER LIVE

തിരുവനന്തപുരത്തെ മാളില്‍ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പഴി എസ്എഫ്‌ഐയുടെ തലയില്‍ ഇടാന്‍ ചിലര്‍ നോക്കുന്നുവെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്

Read Story : www.reporterlive.com/topnews/kerala/2026/02/15/sfi…

#msivaprasad #keralapolice #SFI

3 hours ago | [YT] | 173

REPORTER LIVE

യുവതീ പ്രവേശനത്തിൽ മറുപടിയുണ്ടോ| MEET THE EDITORS | TONIGHT 8 PM

#meettheeditors #DrArunkumar #antoaugustine #jimmyjames #smruthyparuthikad #prsunil #MathuSaji #Sabarimala #reportertv #reporterlive

3 hours ago | [YT] | 10

REPORTER LIVE

'പിണറായി വിജയന്‍അടുത്ത തവണയും മുഖ്യമന്ത്രിയാകും'മുഖ്യമന്ത്രിയെ വേദിയിലിരുത്തി
കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍

Read Story : www.reporterlive.com/topnews/kerala/2026/02/15/con…

#ManiShankarAiyar #Congress #PinarayiVijayan

3 hours ago | [YT] | 504

REPORTER LIVE

ആലിന്‍ എന്ന കുഞ്ഞ് മാലാഖ നമുക്കിടയിൽ ജീവിച്ചിരുന്നുവെന്നും ഇനിയും അനശ്വരമായി ജീവിക്കുമെന്നും മന്ത്രി വീണാ ജോർജ്

Read Story : www.reporterlive.com/topnews/kerala/2026/02/15/aal…

#veenageorge #alinsherin #reporterlive

3 hours ago | [YT] | 298

REPORTER LIVE

മുൻനിര നേതാക്കൾക്ക് ഇതുവരെ ലഭിച്ച റേറ്റിംഗ്

ഈ ലിങ്കിൽ കയറി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തു

election.reporterlive.com/kerala-assembly

#reportersurvey #pkkunjalikkutty #PinarayiVijayan #MBRajesh #SajiCherian

4 hours ago | [YT] | 9