പടിയിറങ്ങി പോകുന്ന ഓരോ നിമിഷങ്ങളും ഓരോ മനുഷ്യരും എത്രയെത്ര ഓർമകളാണ് നമ്മളിൽ വലിച്ചെറിയുന്നത്..... ഒരിക്കലും തിരിച്ചെടുക്കില്ലെന്ന് അറിയാമായിരുന്നിട്ടും ഇറങ്ങിപ്പോയ പടികളിലൂടെ തിരിച്ചു കയറിവരില്ല ഒരിക്കലും എന്നറിയാമായിരുന്നിട്ടും അവയെല്ലാം വലിച്ചെറിഞ്ഞു പോയ ആ ഓരോ ഓർമതുണ്ടുകളും പെറുക്കിയെടുത്ത ഒന്നിച്ചു ചേർത്തോട്ടിച്ച് കണ്ണീരുപ്പ് പുരട്ടി നമ്മളതടുത്തു നെഞ്ചോടു ചേർത്തുവെക്കും...☺️ "എന്നിട്ടോ........???" എന്നിട്ട് ഓരോ രാത്രികളും തലയിണക്കിടയിലെ ചൂടിൽ മുഖമമർത്തി ആ ഓർമതുണ്ടുകളെ വീണ്ടും ചികഞ്ഞെടുത്തു കണ്ണീരുപ്പ് പുരട്ടും 🥺........... (#ownwords ) P. C @samgraphylife #photooftheday#ownwords#beingmyself#writer
shilpa samudra
Agnimukhi
P. C : @yenweddings
5 months ago | [YT] | 0
View 0 replies
shilpa samudra
പടിയിറങ്ങി പോകുന്ന ഓരോ നിമിഷങ്ങളും ഓരോ മനുഷ്യരും എത്രയെത്ര ഓർമകളാണ് നമ്മളിൽ വലിച്ചെറിയുന്നത്..... ഒരിക്കലും തിരിച്ചെടുക്കില്ലെന്ന് അറിയാമായിരുന്നിട്ടും ഇറങ്ങിപ്പോയ പടികളിലൂടെ തിരിച്ചു കയറിവരില്ല ഒരിക്കലും എന്നറിയാമായിരുന്നിട്ടും അവയെല്ലാം വലിച്ചെറിഞ്ഞു പോയ ആ ഓരോ ഓർമതുണ്ടുകളും പെറുക്കിയെടുത്ത ഒന്നിച്ചു ചേർത്തോട്ടിച്ച് കണ്ണീരുപ്പ് പുരട്ടി നമ്മളതടുത്തു നെഞ്ചോടു ചേർത്തുവെക്കും...☺️ "എന്നിട്ടോ........???"
എന്നിട്ട് ഓരോ രാത്രികളും തലയിണക്കിടയിലെ ചൂടിൽ മുഖമമർത്തി ആ ഓർമതുണ്ടുകളെ വീണ്ടും ചികഞ്ഞെടുത്തു കണ്ണീരുപ്പ് പുരട്ടും 🥺...........
(#ownwords )
P. C @samgraphylife
#photooftheday #ownwords #beingmyself #writer
1 year ago | [YT] | 0
View 0 replies
shilpa samudra
Hey all!!!!!!!!!!!!!!!❤️❤️❤️
1 year ago | [YT] | 1
View 0 replies
shilpa samudra
ന്തിനാ ന്റെ പിറകെ നടക്കുന്നെ 🧐😒🤨🤨
#മോഹൻലാൽ #mohanlal #annamma #epicmovieinmalayalam #shilpasamudra #reeloftheday #eveningreel #beingme #undakkanni #malayalammovielipsync
www.instagram.com/reel/C0TtFFDpN1F/?igshid=MTc4MmM…
2 years ago | [YT] | 0
View 0 replies
shilpa samudra
▶️ Watch this reel
www.facebook.com/reel/925260589213351?mibextid=9dr…
2 years ago | [YT] | 0
View 0 replies
shilpa samudra
www.instagram.com/reel/CzonDEvJdEz/?igshid=MzRlODB…
Chevk it outttttt👆🏻👆🏻👆🏻👆🏻👆🏻👆🏻
2 years ago | [YT] | 1
View 0 replies
shilpa samudra
ഒരു short ഇട്ടിട്ടുണ്ട്, do watch, സബ്സ്രൈബ് and like❤️❤️❤️❤️❤️❤️❤️❤️ lub u 😘😘
2 years ago | [YT] | 2
View 0 replies
shilpa samudra
https://youtu.be/r3h9onbDZ1E
2 years ago | [YT] | 2
View 0 replies
shilpa samudra
New video out😁 watch and subscribe❤️
2 years ago | [YT] | 0
View 0 replies
shilpa samudra
Pee safe menetrual നെ പറ്റി ഒരു വീഡിയോ ഇട്ടിട്ടുണ്ട്. എന്റെ ആദ്യത്തെ പ്രോഡക്റ്റീവ് വീഡിയോ ആണ്. കണ്ടു സപ്പോർട്ട് ചെയ്യൂൂ.. Plzzz😊😊😊
2 years ago | [YT] | 4
View 0 replies
Load more