അറിവ് ഗ്രൂപ്പ്

പ്രത്യേക രീതിയിൽ തയ്യാർ ചെയ്തും മതപരമായ അറിവിന് കൂടുതൽ പ്രാമുഖ്യം നൽകി 2016ജനുവരി 1 ന് അറിവ് മത ഭൗതിക സമന്വയ വാട്സപ്പ് ഗ്രൂപ്പ് തുടക്കം കുറിച്ചത്.
അള്ളാഹുവിന്റെ അനുഗ്രഹത്താൽ നിലവിൽ ( ഗ്രൂപ്പ് ഇൻ വൈറ്റ് ലിങ്ക് ഇല്ലാതെ) 1800 ലധികം മെമ്പർ 8 ഗ്രൂപ്പിലായി വിന്യസിക്കുന്നു.
ലഭിക്കാൻ ബന്ധപ്പെടുക


നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നേയും ഗുരുവര്യന്മാരേയും കുടുംബത്തേയും അറിവ് ഗ്രൂപ്പ് അംഗങ്ങളേയും ഉൾപ്പെടുത്തുക.. ഈമാൻ കിട്ടി മരിക്കാൻ പ്രത്യേകമായി പ്രാർത്ഥിക്കുക.....


E- Padashala

*സംശയ നിവാരണം (34)*
◾◽◾◽◾◽◾◽◾◽
❓ *നോമ്പ് ഖളാ ഉള്ളപ്പോൾ മുദ്ദ് ആവർത്തിക്കുന്നത് എങ്ങനെ?*

➖➖➖➖➖➖➖➖➖➖
*youtube.com/c/EPadashala*

📚 ഖളാഅ് വീട്ടാതെ വർഷങ്ങൾ പിന്നിടുന്നതിനനുസരിച്ച് ഒരു വർഷത്തിന് ഒരു മുദ്ദ് എന്ന തോതിൽ മുദ്ദുകളുടെ എണ്ണം വർധിക്കുമെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം.

ഉദാ: ഒരാൾ കാരണം കൂടാതെ തുടർച്ചയായി അഞ്ച് വർഷം നോമ്പ് നഷ്ടപ്പെടുത്തി. അവസരമുണ്ടായിട്ടും ഒന്നും ഖളാഅ് വീട്ടിയില്ല. ആറാം വർഷത്തേക്ക് പ്രവേശിക്കുന്നതോടെ അദ്ദേഹത്തിന് നിർബന്ധമാകുന്ന ആകെ മുദ്ദുകളുടെ കണക്ക് താഴെ കൊടുക്കുന്നു.

> ഓരോ റമളാനിലും മുപ്പത് നോമ്പ് ലഭിച്ചു എന്ന കണക്കനുസരിച്ചുള്ള പട്ടികയാണിത്.

○ഒന്നാം വർഷത്തെ നോമ്പിന് 150 മുദ്ദ്.
അഥവാ (5 x30=150)

○രണ്ടാം വർഷത്തെതിന് 120 മുദ്ദ്.
അഥവാ (4 x30=120)

○മൂന്നാം വർഷത്തെതിന് 90 മുദ്ദ്. അഥവാ (3 x 30=90)

○നാലാം വർഷത്തെതിന് = 60 മുദ്ദ്. അഥവാ (2 x 30=60)

○അഞ്ചാം വർഷത്തെതിന് = 30 മുദ്ദ്. അഥവാ (1 x 30=30)

ആകെ 450 മുദ്ദ്. ഒരു മുദ്ദ് 800 മി. ലി. ആണ് കിലോഗ്രാം കണക്കനുസരിച്ച് ഏകദേശം 600 ഗ്രാം മുതൽ വരും. `അരി യുടെ ഭാരത്തിനനുസരിച്ച് ഇതിൽ മാറ്റം വരാം.` ഏറ്റവും കൂ റഞ്ഞ 600 ഗ്രാം എന്ന കണക്കനുസരിച്ച് 450 x600=270 കിലോഗ്രാം കൊടുക്കേണ്ടി വരും. ഇത് കൃത്യമായ അളവല്ല. അരിയുടെ തൂക്കത്തിനുസരിച്ച് വ്യത്യാസം വരും. `വിപണി യിൽ ലഭ്യമാകുന്ന വിശ്വാസ യോഗ്യമായ മുദ്ദ് വെച്ച് അളന്ന് അതിനെ കിലോഗ്രാമിലേക്ക് മാറ്റിയാൽ കൃത്യമായ അളവ് ലഭിക്കും.` __===_______=====__===_====___
*അറിവ്*
(മത-ഭൗതികസമന്വയ
വാട്സപ്പ് ഗ്രൂപ്പ്)
*📞8547227715*
------------------------------------------------------
_പരമാവധി ഷെയർ ചെയ്യുക. ഷെയർ ചെയ്യുന്നവർ_ *അറിവ് ഗ്രൂപ്പിന്റെ ഫോൺ നമ്പർ, പേര്,* _എന്നിവ നീക്കം ചെയ്യുവാൻ പാടില്ല ' എന്ന് *വസ്വിയത്ത്* ചെയ്യുന്നു._
|█║▌█║▌█║▌█|█║
api.whatsapp.com/send?phone=918547227715&text=_അറി…

*ഗ്രൂപ്പിൽ ചേരാൻ...👆*

2 days ago | [YT] | 1

E- Padashala

*റമളാൻ ആദ്യരാത്രിയിൽ ഈ സൂറത്ത് ഓതിയാൽ സംഭവിക്കുന്നത്..👀*

*https://youtu.be/QOSamgzOHIk*

😊 ഷെയർ ചെയ്യണേ

4 days ago | [YT] | 1

E- Padashala

മദ്രസാ പഠനം പൂർത്തികരിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകുന്ന സമ്മാനം|

https://youtu.be/SaeUMCmfFiQ

1 week ago | [YT] | 3

E- Padashala

ക്ഷമിക്കണം സൗണ്ടുളളത് അപ് ലോഡ് ചെയ്തിട്ടുണ്ട്...😊

https://youtu.be/t49CL9W7ack

2 weeks ago | [YT] | 1

E- Padashala

https://youtu.be/oObuZYnwCdk

ബറാഅത്ത് രാവിൽ ചെയ്യേണ്ട കാര്യങ്ങൾ

2 weeks ago | [YT] | 1

E- Padashala

*ജയിക്കാൻ ഓരോ വിഷയത്തിലും എത്ര മാർക്ക് വേണം ❓* നിങ്ങൾക്ക് എത്ര മാർക്ക് ലഭിക്കും❓ *വെയ്റ്റേജ് (അർദ്ധവാർഷിക പരീക്ഷാ മാർക്ക്)എങ്ങനെ കണക്കാക്കും❓* ഹാജറിൽ ശതമാനം എങ്ങനെ കണക്കാക്കും❓

https://youtu.be/D-N0gi1DUJU
*https://youtu.be/D-N0gi1DUJU*
https://youtu.be/D-N0gi1DUJU

😊 ഷെയർ ചെയ്യണേ

2 weeks ago | [YT] | 1

E- Padashala

നാളത്തെ പരീക്ഷയെ കൂളായി നേരിടാം....

`2026 February 01`

*മോഡൽ എക്സാമും Short നോട്ടും*

💠ചെറിയ സമയം കൊണ്ട് വലിയ മാർക്ക് നേടാം..

........... *7 മണിക്ക്*..........

🌀 *ക്ലാസ് 5️⃣*
*ഫിഖ്ഹ്👇*
*https://youtu.be/BkgkRgSG4Rgv*

🌀 *ക്ലാസ് 7️⃣*
*താരീഖ്👇*
*https://youtu.be/kRmK7dhk_2w?si=E7FT-...

🌀 *ക്ലാസ്🔟*
*തസ്കിയ👇*
*https://youtu.be/DjFd6UoRqIQ*

*നഹ് വ്👇*
*https://youtu.be/6OdSqFRNDH0*

*🌀➕️2️⃣ക്ലാസ്*
*ഫിഖ്ഹ്👇*

*https://youtu.be/Ui0lmqIT0QU*


............. *10 മണിക്ക്*.........

🌀 *ക്ലാസ് 5️⃣*
*ദുറൂസ് 2 👇*

*https://youtu.be/Nif1xZHjd1E?si=ZSAFe...

🌀 *ക്ലാസ് 7️⃣*
*തസ്കിയ👇*
*https://youtu.be/MzzpT-xRJ7E?si=ehdGE...

*തജ് വീദ്*
*https://youtu.be/YDLlT9-6aX4?si=x-qke...

🌀 *ക്ലാസ്🔟*
*ഫിഖ്ഹ്👇*
*https://youtu.be/0WcjBCC7lMk*


🌀 ➕️2️⃣ ക്ലാസ്*
*തഫ്സീർ & ത്വസവ്വുഫ്👇*

തഫ്സീർ
https://youtu.be/EIpiqQE3a2c

ത്വസവ്വുഫ്
https://youtu.be/eKEWLtpTvW4

▪︎▪︎▪︎▪︎••••••••▪︎▪︎▪︎▪︎¤¤¤¤••••••••
`എല്ലാ ക്ലാസിന്റെയും പഴയ ക്വസ്റ്റ്യൻ പേപ്പർ ഉത്തരങ്ങൾ മനസ്സിലാക്കാനും` *ഓൺലൈൻ എക്സാം എഴുതി* `പരിശീലിക്കാനും👇`

youtube.com/playlist?list=PL9...

😊 ഷെയർ ചെയ്ത് കൂട്ടുകാരിലേക്ക് എത്തിക്കുക

2 weeks ago (edited) | [YT] | 14

E- Padashala

> പത്താം ക്ലാസ് എക്സാം കിറ്റ്

*പത്താം ക്ലാസ് പരീക്ഷ പ്രതിഭാ പുരസ്കാരത്തിന് ഒരുങ്ങാം...*

_*07AM : TAZKIYA*_
> *ഷോട്ട് റിവിഷൻ📑*
https://youtu.be/DjFd6UoRqIQ

> *ചോദ്യപേപ്പർവിലയിരുത്തൽ*
https://youtu.be/0lUDdcBs54g

> *മോഡൽ എക്സാം🏹*
forms.gle/mVMSkTbGnjBxfYup9

> *നഹ് വ് - ഷോട്ട് റിവിഷൻ📑*
https://youtu.be/6OdSqFRNDH0

_*10AM : FIQH*_
> *ഷോട്ട് റിവിഷൻ📑*
https://youtu.be/0WcjBCC7lMk

> *ചോദ്യപേപ്പർവിലയിരുത്തൽ*
https://youtu.be/trmaRNUjuSw

> *മോഡൽ എക്സാം🏹*
forms.gle/ZnCGW2Y4PPvtmjCt7


📯 ഷെയർ ചെയ്യണേ

2 weeks ago | [YT] | 10

E- Padashala

കമൻറ് ചെയ്യൂ

2 weeks ago | [YT] | 10

E- Padashala

പൊതു പരീക്ഷയെ കൂളായി നേരിടാം....

*മോഡൽ എക്സാമും Short നോട്ടും*

*⏰ കുറഞ്ഞ സമയം കൊണ്ട് വലിയ മാർക്ക് നേരിടാം..*

`2026 January 31 ശനി`

........... *8 മണിക്ക്*..........

🌀 *ക്ലാസ് 5️⃣*
*ദുറൂസ്👇PART 1*
https://youtu.be/Nif1xZHjd1E

🌀 *ക്ലാസ് 7️⃣*
*അഖാഇദ്👇*
https://youtu.be/lX835aVB5bo

🌀 *ക്ലാസ്🔟*
*താരീഖ്👇*
*https://youtu.be/hpP5px-Kyuc*


............. *11 മണിക്ക്*.........

🌀 *ക്ലാസ് 5️⃣*
*തജ് വീദ്👇*
https://youtu.be/IlbXxChiwpc

🌀 *ക്ലാസ് 7️⃣*
*ഫിഖ്ഹ്👇*
https://youtu.be/X8PbG7AzT6g
▪︎▪︎▪︎▪︎••••••••▪︎▪︎▪︎▪︎¤¤¤¤••••••••
`എല്ലാ ക്ലാസിന്റെയും പഴയ ക്വസ്റ്റ്യൻ പേപ്പർ ഉത്തരങ്ങൾ മനസ്സിലാക്കാനും` *ഓൺലൈൻ എക്സാം എഴുതി* `പരിശീലിക്കാനും👇`

youtube.com/playlist?list=PL9...

😊 ഷെയർ ചെയ്ത് കൂട്ടുകാരിലേക്ക് എത്തിക്കുക

3 weeks ago | [YT] | 48