ONLINE SITES UPDATION
#online #sites #onlinesites #sitesupdation
For more Service related:-
Email: *ask.walkwithme@gmail.com*
അപേക്ഷകൾ ചെയ്തു നൽക്കുന്നതാണ്
🔴 റേഷൻ കാർഡ്
🔴 പാസ്പ്പോർട്ട്
🔴 പാൻ കാർഡ്
🔴 പരിവാഹൻ (ഡ്രൈവിംഗ് ലൈസൻസ് & R C റെലേറ്റഡ് സേവനം
🔴 കേരള പി എസ് സി
🔴തുണ വെബ്സൈറ്റ് സേവനം (mike request, Pcc- Non involment in offense, Gd entry, etc
🔴ILGMS -സേവനങ്ങൾ
🔴KSMART -സേവനങ്ങൾ
🔴 ഈ ഡിസ്ട്രിക്ട് (Income ,Non-Creamy Layer, CAST, COMMUNITY, Minority, POSSESSION, POSSESSION AND NON ATTACHMENT, WIDOW CERTIFICATE, NON remarrie, Domicile,Nativity, Family membership, Legal Heir,Relationship,One and the Same
🔴 Food and Safty (Foscos- Fssai)
🔴Scholorship applications
🔴 Udyam Registration
🔴 And other online Application (SSC, UPSC, IBPS, NDA, SCHOLORSHIPS
📍📍 Note : Application payment Applicable for all applications
Walk With Me
Online Card Conversion അപേക്ഷകൾ 24.01.2026 രാവിലെ 11.00 മണി മുതൽ 20.02.2026 വൈകിട്ട് 5.00 മണി വരെ സമർപ്പിക്കാവുന്നതാണ്. കൂടാതെ, Return ചെയ്യപ്പെടുന്ന Conversion അപേക്ഷകൾ 20.02.2026 വൈകിട്ട് 5.00 മണിയ്ക്ക് ശേഷം resubit ചെയ്യാൻ സാധിക്കില്ല.
2 days ago (edited) | [YT] | 0
View 0 replies
Walk With Me
Happy New Year everyone! Thank you for all the love and support. Let’s make this year bigger and better together! ❤️✨
1 month ago | [YT] | 0
View 0 replies
Walk With Me
1 month ago | [YT] | 1
View 1 reply
Walk With Me
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌺🌸🌼
5 months ago | [YT] | 2
View 1 reply
Walk With Me
🕒 "ഞാൻ ഏത് ടൈമിൽ വീഡിയോ upload ചെയ്യുന്നതാണ് നിങ്ങൾക്ക് കാണാൻ കൂടുതൽ സൗകര്യപ്രദം?"
5 months ago | [YT] | 2
View 0 replies
Walk With Me
6 months ago | [YT] | 2
View 0 replies
Walk With Me
6 months ago | [YT] | 0
View 0 replies
Walk With Me
Trial Allotment Engineering published
Full Video available 👇
6 months ago | [YT] | 0
View 0 replies
Walk With Me
Kannur University യു. ജി ഒന്നാം അലോട്ട്മെന്‍റ് നിർദ്ദേശങ്ങൾ
2025-26 അധ്യയന വർഷത്തെ ബിരുദ (FYUG/FYIM) പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചു. അപേക്ഷകർ അപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ 21.06.2025 തിയ്യതിക്കുള്ളിൽ അഡ്മിഷന്‍ ഫീസ് ഓണ്‍ലൈനായി (SBI ePay വഴി മാത്രം ) നിർബന്ധമായും അടക്കേണ്ടതാണ് (അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനത്തിനായി ഹാജരാകേണ്ടതില്ല). മറ്റു രീതികളിൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഫീസ് അടക്കാത്തവർക്ക്, ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാകുകയും തുടർന്നുള്ള അലോട്ട്മെന്‍റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 990/- രൂപയും SC/ST വിഭാഗത്തിന് 925/- രൂപയുമാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക.
*രണ്ടാം അലോട്ട്മെന്റ് : 23.06.2025*
7 months ago | [YT] | 1
View 0 replies
Walk With Me
SSLC RESULT ഇന്ന് 3 മണിക്ക്
വൈകിട്ട് 4 മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.
📍results.kite.kerala.gov.in/
📍 pareekshabhavan.kerala.gov.in/
📍kbpe.kerala.gov.in/
📍 results.digilocker.kerala.gov.in/
📍sslcexam.kerala.gov.in/...
📍prd.kerala.gov.in/
📍 results.kerala.gov.in/
📍 examresults.kerala.gov.in/
മൊബൈൽ ആപ്പുകൾ:
PRD LIVE
SAPHALAM 2025
9 months ago (edited) | [YT] | 0
View 0 replies
Load more