Hi everyone,
Welcome to "GREEN PLANET"
Our channel is a place where you can find everything about farming and every single detail related to it.
Please share our videos, support and subscribe


21July channel started
September 1=100
October 1=500
March 3=1000


Green planet

Happy onam

5 months ago (edited) | [YT] | 3

Green planet

Asunta 2 ന്റെ റിവ്യൂ വീഡിയോ ഇട്ടിട്ടുണ്ടേ
എല്ലാരും കണ്ടു നോക്കണേ
https://youtu.be/xGMbFBtk2mI?si=CfHDW...

1 year ago (edited) | [YT] | 5

Green planet

ഡ്രാഗൺ ഫ്രൂട്ട് ചെടികളിൽ ക്രോസ്സ് പോളിനേഷൻ ചെയ്യേണ്ട വെറൈറ്റി കളും ഉണ്ടല്ലോ?..
അങ്ങനെയുള്ള ഒരു വേറെറ്റി ആണ് Asunta
Asunta എന്ന ഈ ഡ്രാഗൺ ഫ്രൂട്ടിൽ എങ്ങനെ ആണ് ക്രോസ്സ് പോളിനേഷൻ ചെയ്യുന്നതെന്നുള്ള ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
എല്ലാവരും കണ്ടുനോക്കണേ
https://youtu.be/JQ_Aa2jRG6M?si=nojgJ...

1 year ago (edited) | [YT] | 4

Green planet

എല്ലാവർക്കും റംബുട്ടാൻ മരങ്ങളൊക്കെയും കായ് പിടിച്ചു തുടങ്ങിയോ?..
ഈ സമയത്ത് അമിതമായ കായ് കൊഴിച്ചിൽഒഴിവാക്കാൻ ഉള്ള tips ആയി ഒരു വീഡിയോ ഇട്ടിട്ടുണ്ട്.
എല്ലാവരും കണ്ടു നോക്കണേ
https://youtu.be/BKVxWLqkTQw?si=kedlF...

1 year ago (edited) | [YT] | 3

Green planet

ലോങ്ങൻ ചെടികൾ വർഷങ്ങൾക്കു മുൻപേവാങ്ങി വച്ചിട്ട് ഇതു വരെയും കയ്ച്ചിട്ടില്ലെങ്കിൽ അതു flowering treatment ചെയ്യേണ്ട രീതികളെക്കുറിച്ചുള്ള ഒരു വീഡിയോ ചെയ്തിട്ടുണ്ടേ......
എല്ലാവരും കാണണേ.....
വീഡിയോ ലിങ്ക് https://youtu.be/UcIAZ00fWcY?si=FLo9d...

2 years ago | [YT] | 4

Green planet

അഭിയൂ വാണിജ്യ കൃഷിയുടെ സാധ്യതയെക്കുറിച്ച് ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടുണ്ടേ...
എല്ലാവരും കണ്ടുനോക്കണേ
https://youtu.be/MWPlCKUqFMU?si=WWcxv...

2 years ago | [YT] | 3