We love to travel, and the things we learn on our journeys are truly valuable and sometimes impossible to replace. This channel is our way of sharing those experiences with you in a more enjoyable way.
In addition to travel stories, we'll also showcase various cultures and art forms from our country on this channel. If you enjoy watching these kinds of videos, come join us on our adventure!
യാത്രകൾ എന്നും നമുക്ക് പ്രിയപ്പെട്ടവയാണ്. യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങൾ വിലമതിക്കാനാവാത്തതും ചിലപ്പോൾ ഒരിക്കലും തിരിച്ചു കിട്ടാത്തവയുമായിരിക്കും. അങ്ങനെയുള്ള ചില അനുഭവങ്ങളെ നല്ലരീതിയിൽ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ചാനൽ.
യാത്ര അനുഭവങ്ങളുടെ കൂടെ നമ്മുടെ ഈ രാജ്യത്തുള്ള പല സംസ്കാരങ്ങളുടെയും കലാരൂപങ്ങളുടെയും വിശേഷങ്ങളും ഈ ചാനലിൽ ഞങ്ങൾ ഉൾപെടുത്തുന്നെ ആയിരിക്കും. ഇങ്ങനെയുള്ള വീഡിയോസ് കാണുവാൻ താല്പര്യം ഉള്ളവരാണെങ്കിൽ നമ്മുടെ യാത്രയിൽ നിങ്ങളെയും ക്ഷണിച്ചുകൊള്ളുന്നു.
Shabin Shamsudeen
Email - malludronetraveller@gmail.com
phone - +916282728803
.
Mallu Drone Traveller
കുടുംബക്കാരെ.. നമ്മൾ എല്ലാരും കൂടെ ഈ വരുന്ന Saturday and Sunday(Feb 14th to 15th) വർക്കലയിൽ വെച്ച് കൂടിച്ചേരുന്നുണ്ട്.. കുറച്ച് നല്ല പരിപാടികളും ഒക്കെ ആയിട്ട് വർക്കലയിലെ ഒരു കായൽ തീരത്തെ റിസ്സോർട്ട് ഇൽ വെച്ചിട്ട്.. 10 പേർക്കും കൂടെ join ചെയ്യാൻ അവസരമുണ്ട്.. താല്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ message or call ചെയ്യാവുന്നതാണ്… അപ്പോ വർക്കലയിൽ കൂടാം 🫶🫶🕊️
Phone - +91 97783 22558
6 days ago | [YT] | 120
View 10 replies
Mallu Drone Traveller
നമ്മുടെ group trip next week(Jan 24th) നു കുട്ടിക്കാനത്ത് വെച്ച് നടക്കുന്നുണ്ട്.. കുറച്ച് പേർക്ക് കൂടെ സ്ലോട്ട് ഉണ്ട്.. താല്പര്യമുള്ളവർ 8590092255 എന്ന നമ്പറിൽ text ചെയ്യാനുന്നതാണ്
Location: Kuttikkanam, Idukki
Date: January 24th-25th
Stay Type: Resort
Price per Head: 1799/-
Inclusions
-Welcome drink
-Evening Tea Snacks
-Healing/Interactive Sessions
-Dinner with 2 Non-Veg
-Music and Interactive sessions
-Camp Fire
-Sunrise trek
-Healing Sessions
-Breakfast
For Booking - 8590092255(WhatsApp)
3 weeks ago | [YT] | 130
View 11 replies
Mallu Drone Traveller
കല്യാണം കൂടാൻ ഇറങ്ങി ഹിമാലയം വരെ എത്തുന്ന യാത്രയുടെ 15 എപ്പിസോഡ് നമ്മൾ ഇട്ടിട്ടുണ്ട്… നിങ്ങൾ കണ്ടിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു… ഇനി 4 എപ്പിസോഡ് കൂടെ ഉണ്ടാവുള്ളൂ.. ഇനിയുള്ളത് എന്റെ ഏറ്റവും പ്രിയപ്പെട്ടവയാണ്.. Struggles, Love, Happiness, Excitemet എല്ലാം കൂടെ ഉള്ള കുറച്ച് നല്ല experience ആരിക്കും… കൂട്ടത്തിൽ മനസ്സ് തൊട്ട് എടുത്ത കാഴ്ചകളും… വരുന്ന Tuesday ആവും പുതിയ വീഡിയോ.. ആരും മിസ്സ് ആക്കല്ല്.. Trust me… വേറെ feel ആയിരിക്കും…🫂🫶🫶
Shabin Shamsudeen
4 weeks ago | [YT] | 610
View 42 replies
Mallu Drone Traveller
ചില കാര്യങ്ങൾ അങ്ങനെയാണ്… നമ്മൾ ആഗ്രഹിക്കും പണിയെടുക്കും, ലോകം അത് നേടിത്തരും.. കഷ്ടപ്പാടിനും എടുത്ത risk ന്നുമൊക്കെ ഉള്ള അംഗീകാരം നമുക്ക് കിട്ടി.. 100k എന്ന വലിയ ഒരു ഉത്തരവാദിത്തം.. കൂടെ നിന്ന എല്ലാവർക്കും നന്ദി… ഒരായിരം നന്ദി..
കുടുംബക്കാരെ 🫂🫂🥹
1 month ago | [YT] | 985
View 89 replies
Mallu Drone Traveller
To Join our WhatsApp Group🫶
chat.whatsapp.com/K9oFVxwY1J7Gy8necSY77y
1 month ago | [YT] | 21
View 0 replies
Mallu Drone Traveller
2025 എന്നെ സംബന്ധിച്ച് നിർണായകമായ ഒരു വർഷമായിരുന്നു.. എടുത്തു ചാട്ടം പോലെ കുറെ തീരുമാനങ്ങൾ എടുത്തു.. ജോലി രാജി വെച്ച്.. ഹിമാലയൻ എടുത്ത്.. കേരള ടൂ spiti ബൈക്ക് റൈഡ് അടിച്ചു.. അങ്ങനെ ഇങ്ങനെയൊക്കെ ആയിട്ട് കുറെ സംഭവങ്ങൾ.. 2026 ലേക്ക് മാറ്റി വെച്ച കുറെ സ്വപ്നങ്ങൾ ഉണ്ട്.. അതൊക്കെ നേടിയെടുക്കണം.. കൂടെ ഉണ്ടാവണം 🙏 2026 നമുക്ക് ഇങ്ങെടുക്കണം ☺️
അപ്പോ it’s me shabin shamsudeen എന്റെ എല്ലാ കുടുംബക്കാർക്കും പ്രതീക്ഷയുടെ 2026 നേരുന്നു..
1 month ago | [YT] | 1,493
View 135 replies
Mallu Drone Traveller
Lakshadweep Fishing Group Trip Confirmed
Day 1 - Reaching Agatti and local sight seeing
Day 2 - Fishing starts and stay in a Boat/Sand Bank
Day 3 - Fishing and back to Island
Day 4- Return to Kochi
Tentative dates
April 24-27
May 1-4
Rate 30-32k with flight tickets(2 Way) approximately
Interested can book the flight in January as advance(around 15K) and rest can be paid by April
കുറച്ച് slot ullu താല്പര്യം ഉള്ളവർ 8590092255 ഇൽ message ittolu🫶
https://youtu.be/cXPLPlSznjQ
1 month ago | [YT] | 18
View 0 replies
Mallu Drone Traveller
ഇന്ന്(27-Dec) വീഡിയോ ഉണ്ടാവില്ല.. ക്രിസ്മസ് ആയകൊണ്ട് കുടുംബത്തോടൊപ്പം ഒരു ഇടവേള.. Jaipur കാഴ്ചകളുമായി ചൊവ്വാഴ്ച വാരമേ.. താങ്ക്സ്🫶
1 month ago | [YT] | 116
View 21 replies
Mallu Drone Traveller
ഒരു യൂട്യൂബർ അല്ലെങ്കിൽ യാത്രികൻ എന്ന നിലയിൽ വിജയിച്ച ദിവസങ്ങൾ.. മൂന്നാർ എല്ലപ്പെട്ടിയിലെ കൂടിച്ചേരൽ എന്നെ സംബന്ധിച്ച് ഒരു തിരിച്ചറിവ് ആയിരുന്നു.. ഇത്ര അധികം നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ട് എന്നുള്ള തിരിച്ചറിവ്.. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഉള്ള ആളുകൾ ഉണ്ടായിരുന്നു.. വീട്ടിൽ പറയാതെ വന്നവർ ഉണ്ടായിരുന്നു.. ക്യാഷ് കടം മേടിച്ച് വന്നവർ ഉണ്ടായിരുന്നു.. ഗൾഫിൽ നിന്നും ലീവ് എടുത്ത് വന്നവർ ഉണ്ടായിരുന്നു.. ഗിഫ്റ്റ് കൊണ്ട് വന്നവർ ഉണ്ടായിരുന്നു.. എന്നെ ഒന്ന് hug ചെയ്യണം എന്നോർത്ത് മാത്രം വന്നവർ ഉണ്ടായിരുന്നു.. കണ്ണും മനസ്സും നിറഞ്ഞ ദിവസങ്ങൾ.. വീട്ടിൽ വന്നിരുന്നപ്പോളാണ് ഞാൻ ഇത്രയും അർഹിക്കുന്നുണ്ടോ എന്ന് തോന്നൽ വരെ ഉണ്ടായത്.. Million views നേക്കാളും subscribers നേക്കാളും വില മതിക്കുന്ന ഒന്നാണ് കഴിഞ്ഞു പോയത്..
എന്നെ ഞാൻ ആക്കി നിലനിർത്തുന്ന എന്റെ കുടുംബക്കാർക്ക് 🫂🫂🫂
പിന്നെ കട്ടക്ക് കൂടെ നിന്ന എല്ലാവർക്കും നന്ദി 🫶🫂
@bibilhariharan @new10vlogs @trippingvibes and മകൾ from a brother(Ahalya Bibil)
1 month ago | [YT] | 444
View 45 replies
Mallu Drone Traveller
December 20nu നടക്കുന്ന നമ്മുടെ മൂന്നാർ(yellappetty) group trip ലേക്ക് 5 പേർക്ക് കൂടെ join ചെയ്യാൻ അവസരമുണ്ട്.. താല്പര്യം ഉള്ളവർ
+91 8590092255 എന്ന നമ്പറിൽ message ഇടുക..🫶 ആപ്പോ 20nu കാണാം 🫶
1 month ago | [YT] | 602
View 22 replies
Load more