I am Harees Ameerali, I am a great fan of travelling and food. So far I have visited about 40 different countries, ever since I started YouTube my dream is to showcase and introduce each new country with you all, to showcase their culture and food habits. Along with that I am the owner of Royal Sky Holidays, which is a company that provides all tour related services.
----------------------------------------------------
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
----------------------------------------------------
യൂറോപ്പിൽ ജോലിയും പഠനവും ആഗ്രഹിക്കുന്നവർ വിളിക്കുക :
+91 8593977555,
+91 8593877555.
----------------------------------------------------
Promotion and Collaboration
Send us your requirements:
E Mail: hareesameerali@gmail.com
MOBILE:-+91 9846571800
----------------------------------------------------
Harees Ameerali - Royal Sky Holidays
വിദ്യാർത്ഥികളോടൊപ്പം ഭാവിയെ കുറിച്ച് ചിന്തിപ്പിച്ച വേദി…പുതിയ ആശയങ്ങൾക്കും ഉത്തരവാദിത്വമുള്ള നവീകരണങ്ങൾക്കും വഴിതുറന്ന അനുഭവം.
The Art of Vlogging & Building a Digital Brand” എന്ന വിഷയത്തിൽ സംസാരിക്കാൻ ലഭിച്ച അവസരവും, അവിടെ നിന്നും ലഭിച്ച സ്നേഹവും സ്വീകരണവും ഹൃദയത്തിൽ സൂക്ഷിക്കുന്നു.
Thank you for the warm invitation and the wonderful hospitality. Truly a memorable experience.
#DigitalInfluence #MESCollege #VloggingJourney #GuestSpeaker #experiencesharing #newgeneration #mescollegemarampally #nationalconference
9 hours ago | [YT] | 73
View 3 replies
Harees Ameerali - Royal Sky Holidays
Happy Valentine’s Day ❤️✨
Celebrating love, togetherness, and the beautiful journey we share.
Grateful for the smiles, support, and memories that make life special every single day. 💑🌹
Love is the greatest adventure of all. 💕
#hareesameerali #happylife #happiness #valentinesday
2 days ago | [YT] | 310
View 14 replies
Harees Ameerali - Royal Sky Holidays
Unity in diversity, strength in togetherness.
Proud to be an Indian!!
Happy Republic Day!
#happyrepublicday #republicday #india #proudtobeindian #republicday2026 #indianrepublicday #hareesameerali #royalskyholidays #royalskyholidaysofficial #royalskystudyabroad
3 weeks ago | [YT] | 218
View 5 replies
Harees Ameerali - Royal Sky Holidays
യൂറോപ്പിലെ ഏറ്റവും ഉയർന്ന മലമുകളിൽ
Full Episode : https://youtu.be/UV-OIFYQgMQ
3 weeks ago | [YT] | 44
View 0 replies
Harees Ameerali - Royal Sky Holidays
സ്വിറ്റ്സർലൻഡിലെ ക്രാൻസ്-മൊണ്ടാനയിലെ Le Constellation എന്ന വിനോദകേന്ദ്രത്തിൽ 2026 ജനുവരി 1-ന് പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ വേദനയിൽ ഒപ്പം നിൽക്കുന്നു.
1 month ago | [YT] | 34
View 1 reply
Harees Ameerali - Royal Sky Holidays
പുതിയ വർഷം പുതിയ പ്രതീക്ഷകളുമായി തുടങ്ങട്ടെ.
മാന്യ പ്രേക്ഷകർക്ക് എൻ്റെയും റോയൽ സ്കൈ ഹോളിഡേസിൻ്റെയും പേരിൽ പുതുവത്സരാശംസകൾ
Happy New Year!
#happynewyear #2026 #welcometonewbegining #celebration #wishestoall
1 month ago | [YT] | 136
View 8 replies
Harees Ameerali - Royal Sky Holidays
സ്വിറ്റ്സർലൻഡിലെ രാത്രി കാഴ്ചകളും ഭക്ഷണവും | Switz Food, Night Life & City Vibes
Watch Full Video https://youtu.be/VS7QQVUitpI
1 month ago | [YT] | 59
View 0 replies
Harees Ameerali - Royal Sky Holidays
ഏവർക്കും സ്നേഹവും നന്മയും നിറഞ്ഞ ക്രിസ്മസ് ആശംസകൾ
Happy Christmas!
#christmas #christmascelebration #joyofgiving #christmasgift
#royalskyholidaysofficial #hareesameerali #cake #desert #treat
1 month ago | [YT] | 113
View 11 replies
Harees Ameerali - Royal Sky Holidays
Every journey begins with a vision.
A vision that inspires travel, stories, and endless horizons.
Happy Birthday to the force behind Royal Sky!
- Wishes by Royalsky Team
@royalskystudyabroad
@royalskyholidaysofficial
#happybirthday #birthdaywishes #royalskyholidaysofficial #hareesameerali
1 month ago | [YT] | 396
View 72 replies
Harees Ameerali - Royal Sky Holidays
Pla Pao കഴിച്ചിട്ടുണ്ടോ?
ഒരു ഗ്രിൽ ഫിഷാണ്!
മസാലകൾ ഒന്നും ചേർക്കാതെ മീനിനെ ഉപ്പ് കൊണ്ട് പൊതിഞ്ഞ്, ചുട്ട് എടുക്കുന്ന തായ് ഫുഡ്. കഴിക്കണമെങ്കിൽ അടുത്ത ട്രിപ്പിൽ എന്നോടൊപ്പം തായ്‌ലൻഡിലേക്ക് വന്നോള്ളൂ...
Royalsky Holidays
+91 9846571800
#plapao #Saltedgrillfish #seafood #thaifood
2 months ago | [YT] | 35
View 2 replies
Load more