Malayali Couples -This is a channel meant for travelling vlogs,food,easy recipies,homemade recipies,in malayalam.this channel contains malayalam recipies of food ,snacks and all .Also unboxing videos are done by us , honest reviews,of online purchased items like flipkart,amazon,myntra,clubfactory..
These are all done by us 'Malayali Couples' and does not contain any copyright
Malayali Couples
Happy Valentine‘s day to my dear hubby❤️❤️🫶🫶
vdos onnum idan time kittunnilla orupadu viseshangal undu parayan udane vdos okke ayi beram🫶🫶
5 days ago | [YT] | 17
View 0 replies
Malayali Couples
Happy Vishu💕💕💕
10 months ago | [YT] | 18
View 0 replies
Malayali Couples
ഇന്ന് ഞങ്ങടെ കാശിക്കുട്ടന്റെ രണ്ടാമത്തെ birthday ആണ് എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും കൂടെ ഉണ്ടാവണെ 🙏🙏
1 year ago | [YT] | 8
View 0 replies
Malayali Couples
4 വർഷങ്ങൾക്കു മുമ്പ് എന്റെ കൈകളിലേക്ക് എന്റെ കുഞ്ഞിപ്പെണ്ണിനെ കിട്ടുമ്പോൾ എന്റെ കൈപിടിച്ച് കൂടെ കൊഞ്ചി നടക്കുന്നതൊക്കെ ഒരുപാടു സ്വപ്നം കണ്ടിരുന്നു എന്നാലിപ്പോ എന്റെ മുന്നിൽ നടന്നു എന്നെ ചോദ്യം ചെയ്യാനും അനുസരിപ്പിക്കാനും അവളുടെ വഴിക്ക് നടത്താനുമൊക്കെ ശ്രെമിക്കുമ്പോൾ ഒരു അനുസരണയുള്ള കുഞ്ഞിനെപോലെ എന്റെ കുട്ടി ടീച്ചറമ്മേ ഞാൻ കേൾക്കുന്നു അച്ഛേ ഇങ്ങോട്ട് വന്നേ അങ്ങോട്ട് ഇരുന്നേ എന്നൊക്കെ ഓർഡർ ഇടുന്നത് അനുസരിക്കുമ്പോൾ അവൾക്കുണ്ടാകുന്ന സന്തോഷം അതാണല്ലോ എല്ലാത്തിലും വലുത് വയസ്സ് 4 ആയി എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം എന്റെ പൊന്നുമോൾക്ക് എന്നും ഈശ്വരന്റെ അനുഗ്രഹവും അതുപോലെ അവളെ അറിയാവുന്ന എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് Happy Birthday Kallumole💕
1 year ago | [YT] | 15
View 1 reply
Malayali Couples
ശ്രീകൃഷ്ണ ജയന്തി 2024
1 year ago | [YT] | 8
View 0 replies
Malayali Couples
Hai dears premium quality kerala traditional wears നല്ല affordable റേറ്റിൽ നമ്മൾ ചെയ്യുന്നുണ്ട് കേട്ടോ more collections, പിന്നെ order ചെയ്യാനും www.instagram.com/lotus__collections23?igsh=MWR5bz…
Insta ഇല്ലാത്തവർ comment ചെയ്താൽ mathitto
1 year ago | [YT] | 7
View 0 replies
Malayali Couples
All around 2000 dm to order www.instagram.com/lotus__collections23?igsh=MWR5bz…
2 years ago | [YT] | 2
View 0 replies
Malayali Couples
രണ്ടു പൊന്നോമനകളെ ദൈവം ഞങ്ങൾക്ക് തന്ന് അനുഗ്രഹിച്ച day ആണിന്നു കല്ലൂസിന്റെ 3rd birthday🎊 കാശിക്കുട്ടന്റെ first birthday🎊 കളിചിരികളും കുസൃതികളും അടിപിടിയും ഒക്കെ ഇത്രത്തോളം രസകരമായി ആസ്വദിക്കുവാൻ ഒരച്ഛനായ എനിക്കും രണ്ടുപേരും മാറി മാറി ഒന്നനങ്ങാൻ വിടാത്തതിനാൽ എന്നെ നോക്കി കണ്ണുരുട്ടുന്ന എന്റെ പ്രിയതമയ്ക്കും ഇതിനേക്കാൾ വിലപ്പെട്ട മറ്റൊരു ദിവസമില്ല
എല്ലാ പ്രിയപ്പെട്ടവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങളുടെ മുത്തുമണികൾക്ക് എന്നുമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ❤️
Happiest birthday wishes കല്ലു ❤️കാശി
2 years ago | [YT] | 20
View 2 replies
Malayali Couples
Can you say why I made this 4 in ome frame🫣🤔
2 years ago | [YT] | 11
View 0 replies
Malayali Couples
Happy christmas dears photo എല്ലാം എടുക്കും എന്നിട്ട് ഇടാൻ ലേറ്റാകും 😂😂
2 years ago | [YT] | 21
View 1 reply
Load more