CLACTON-ON-SEA ഇംഗ്ലണ്ടിലെ east ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രദേശമാണ് clacton on sea.. കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന വൃത്തിയുള്ള കടൽത്തീരവും, കടലിലേക്ക് ഇറങ്ങി കിടക്കുന്ന നടപ്പാതകളും, കടലിലേക്ക് ഇറക്കി പണിതിരിക്കുന്ന CASINO, നിരവധി ഗെയിം സെന്ററുകൾ,മനോഹരമായ ഷോപ്പിംഗ് മാളുകൾ, കുട്ടികൾക്കും മുതിർത്തവർക്കും ഉല്ലസിക്കുന്നതിന് വേണ്ടി jaunt wheel ഉൾപ്പെടെ raids. നിരവധിയായ entertainments അടങ്ങുന്നതാണ് clacton-on-sea ലെ കാഴ്ചകൾ....
ഒരു കരയിൽ ഇംഗ്ലണ്ടും, മറുകരയിൽ ബെൽജിയം ഉൾപ്പെടെയുള്ള യൂറോപ്പ്യൻ കൺട്രികളും നമുക്ക് കാണുവാൻ സാധിക്കും, കടലിൽ നിൽക്കുന്ന windmills പുതിയൊരു അനുഭവമാണ്. ചരിത്രം സൂക്ഷിക്കുന്ന വിധത്തിൽ പണ്ട് യുദ്ധകാലത്ത് കടൽ കടന്നുവരുന്ന ശത്രുക്കളെ പ്രതിരോധിക്കുന്നതിന് വേണ്ടി തീർത്ത നിരവധി കോട്ടകളും ഇവിടെ കാണാം. വേനൽക്കാലത്ത് നിരവധി വിനോദസഞ്ചാരികൾ എത്തുന്നതാണ് ഈ പ്രദേശം അവർക്കെല്ലാം താമസിക്കുന്നതിന് കടൽത്തീരത്തോട് ചേർന്നു തന്നെ നിരവധി ബീച്ച് ഹട്ടുകളും കാണുവാൻ സാധിക്കും പ്രധാനപ്പെട്ട ആഘോഷ ദിനങ്ങളിൽ എല്ലാം തന്നെ നേരം പുലരുവോളം പാട്ടിന്റെയും നൃത്തത്തിന്റെയും മറ്റ് കലാവൈവിധ്യങ്ങളുടെയും കേന്ദ്രം കൂടിയാണ് ഈ പ്രദേശം. ഇംഗ്ലണ്ടിലെത്തുന്നവർ തീർച്ചയായിട്ടും സന്ദർശിക്കേണ്ട ഒരു പ്രധാനപ്പെട്ട കൂടിയാണ്...
AR മീഡിയ എന്ന നമ്മുടെ സ്ഥാപനത്തിന്റെ പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു... മുൻപ് സ്ഥാപനത്തിന്റെ ഭാഗമായിരുന്ന വരും, ഇപ്പോൾ കൂടെയുള്ളവരും ഫാമിലി അംഗങ്ങളും ചേർന്ന് ടീം AR അംഗങ്ങൾ ഒത്തു ചേർന്നു, ഒരുപാട് നല്ല ഓർമ്മകൾ പരസ്പരം പങ്കുവയ്ക്കുന്നതിനും ഈ വേദി ഇടയായി എത്തിച്ചേരാൻ സാധിക്കാത്തവരും, വിളിക്കുവാൻ സാധിക്കാത്തവരും ഒരുപാടുണ്ട് എന്നറിയാം,, തീർച്ചയായും വീണ്ടും ഒരിക്കൽ നാം കണ്ടുമുട്ടും ❤️🙏🏻AR മീഡിയ എന്ന സ്ഥാപനത്തിന് നിങ്ങൾ നൽകിയിട്ടുള്ള പിന്തുണയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു❤️❤️❤️ Staff and management
ഫോട്ടോഗ്രാഫി കല തൊഴിൽ, കച്ചവടം, എന്ന പുസ്തകത്തിന് ശേഷം ഞാനെഴുതിയ നിങ്ങൾക്കുമാകാം പ്രസംഗകൻ എന്ന പുസ്തകം ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ ആർ ബിന്ദു ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. ആത്മവിശ്വാസത്തോടെ ഏതു വേദിയിലും ആശയ വിനിമയം നടത്തുവാൻ സഹായിക്കുന്നതാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം ലിപി പബ്ലിക്കേഷൻസ് പുറത്തിറക്കിയ പുസ്തകത്തിന് 125 രൂപയാണ് വില, പുസ്തകത്തിന് ആശംസകൾ എഴുതിയ ബഹുമാനപ്പെട്ട മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെ എല്ലാവരെയും സ്നേഹത്തോടെ ഓർക്കുന്നു, ആദ്യ പുസ്തകം വിജയമാക്കിത്തീർത്ത നിങ്ങൾ ഓരോരുത്തരുടെയും സഹകരണം ഇപ്പോഴും പ്രതീക്ഷിക്കുന്നു❤️ ഈ സന്ദർഭത്തിൽ സ്നേഹത്തോടെ ഓർക്കുന്ന ഒരുപാട് പേരുണ്ട്..... # മുഹമ്മദ് റിയാസ് # ആർ, ബിന്ദു ടീച്ചർ # കെ ഐ ഷബീർ # പ്രിയ അജീഷ് # സീതാലക്ഷ്മി #AKPA ❤️❤️❤️ # പ്രവീൺ ചന്ദ്രൻ # ഷാജഹാൻ കെ എ # അനസ് എം ഷഫീഖ് # ലിപി പബ്ലിക്കേഷൻസ് കൂടാതെ എനിക്കൊപ്പം നിന്ന് എന്റെ കുടുംബാംഗങ്ങൾ, പ്രിയ സുഹൃത്തുക്കൾ, AKPA കുടുംബാംഗങ്ങൾ ഏവരെയും സ്നേഹത്തോടെ ഓർക്കുന്നു❤️🥰🥰🥰
ഇന്നു photomuse ൽ പോയിരുന്നു, ഫോട്ടോഗ്രാഫിയെ കുറിച്ച് അറിയുവാനും പഠിക്കുവാനും മികച്ചൊരു ഇടമാണ്,ഫോട്ടോഗ്രാഫി എന്ന കലാരൂപത്തിന്റെ ചരിത്രവും, അനുബന്ധ ഉപകരണങ്ങളുടെ വലിയ ശേഖരവും പ്രൗഢമായ രീതിയിൽ സൂക്ഷിക്കുവാനും പകർന്നു നൽകുവാനും ഡോക്ടർ ഉണ്ണികൃഷ്ണൻ പുളിക്കൽന്റെ നേതൃത്വത്തിലുള്ള ടീമിന് സാധിക്കുന്നുവെന്നത് ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്ന ഏതൊരാളെ പോലെതന്നെ എന്നിലും ഏറെ സന്തോഷം നിറച്ചു, അതോടൊപ്പം അദ്ദേഹത്തിന്റെ Evolution എന്ന ഫോട്ടോഗ്രാഫി പുസ്തകവും നൽകി, പകരം ഞാനെഴുതിയ ഫോട്ടോഗ്രാഫി കല, തൊഴിൽ,കച്ചവടം, എന്ന പുസ്തകവും നിങ്ങൾക്കും ആകാം പ്രസംഗകൻ എന്ന പുസ്തകവും അദ്ദേഹത്തിന് നൽകുവാൻ സാധിച്ചു ❤️ മനുഷ്യനോട് ഏറെ ഇഴയടുപ്പത്തോടെ സംവദിക്കാൻ നിഷ്പ്രയാസം കഴിയുന്ന കലയാണ് ഫോട്ടോഗ്രാഫി, ജനകീയ ഫോട്ടോഗ്രാഫിയുടെ ഈ കാലത്ത് photomuse ഫോട്ടോഗ്രാഫിക്ക് നൽകുന്ന സംഭാവന വലുതാണ്, തുടരട്ടെ വലിയ ദൗത്യങ്ങൾ ഹൃദയം നിറഞ്ഞ ആശംസകൾ ❤️👍 #photography #photomuse
Share With Ajeesh
Global crown expo 2025❤️❤️❤️
9 months ago | [YT] | 0
View 0 replies
Share With Ajeesh
CLACTON-ON-SEA
ഇംഗ്ലണ്ടിലെ east ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രദേശമാണ് clacton on sea.. കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന വൃത്തിയുള്ള കടൽത്തീരവും, കടലിലേക്ക് ഇറങ്ങി കിടക്കുന്ന നടപ്പാതകളും, കടലിലേക്ക് ഇറക്കി പണിതിരിക്കുന്ന CASINO, നിരവധി ഗെയിം സെന്ററുകൾ,മനോഹരമായ ഷോപ്പിംഗ് മാളുകൾ, കുട്ടികൾക്കും മുതിർത്തവർക്കും ഉല്ലസിക്കുന്നതിന് വേണ്ടി jaunt wheel ഉൾപ്പെടെ raids. നിരവധിയായ entertainments അടങ്ങുന്നതാണ് clacton-on-sea ലെ കാഴ്ചകൾ....
ഒരു കരയിൽ ഇംഗ്ലണ്ടും, മറുകരയിൽ ബെൽജിയം ഉൾപ്പെടെയുള്ള യൂറോപ്പ്യൻ കൺട്രികളും നമുക്ക് കാണുവാൻ സാധിക്കും, കടലിൽ നിൽക്കുന്ന windmills പുതിയൊരു അനുഭവമാണ്. ചരിത്രം സൂക്ഷിക്കുന്ന വിധത്തിൽ പണ്ട് യുദ്ധകാലത്ത് കടൽ കടന്നുവരുന്ന ശത്രുക്കളെ പ്രതിരോധിക്കുന്നതിന് വേണ്ടി തീർത്ത നിരവധി കോട്ടകളും ഇവിടെ കാണാം. വേനൽക്കാലത്ത് നിരവധി വിനോദസഞ്ചാരികൾ എത്തുന്നതാണ് ഈ പ്രദേശം അവർക്കെല്ലാം താമസിക്കുന്നതിന് കടൽത്തീരത്തോട് ചേർന്നു തന്നെ നിരവധി ബീച്ച് ഹട്ടുകളും കാണുവാൻ സാധിക്കും പ്രധാനപ്പെട്ട ആഘോഷ ദിനങ്ങളിൽ എല്ലാം തന്നെ നേരം പുലരുവോളം പാട്ടിന്റെയും നൃത്തത്തിന്റെയും മറ്റ് കലാവൈവിധ്യങ്ങളുടെയും കേന്ദ്രം കൂടിയാണ് ഈ പ്രദേശം. ഇംഗ്ലണ്ടിലെത്തുന്നവർ തീർച്ചയായിട്ടും സന്ദർശിക്കേണ്ട ഒരു പ്രധാനപ്പെട്ട കൂടിയാണ്...
#clacton-on-sea
#England
#nightlife
#beech
#casino
#entertainment
#shopping
#UK #Belgium #jaunt wheel #windmills
3 years ago | [YT] | 2
View 2 replies
Share With Ajeesh
3 years ago | [YT] | 3
View 0 replies
Share With Ajeesh
m.facebook.com/story.php?story_fbid=pfbid0219iUPLH…
3 years ago | [YT] | 0
View 0 replies
Share With Ajeesh
AR മീഡിയ എന്ന നമ്മുടെ സ്ഥാപനത്തിന്റെ പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു...
മുൻപ് സ്ഥാപനത്തിന്റെ ഭാഗമായിരുന്ന വരും, ഇപ്പോൾ കൂടെയുള്ളവരും ഫാമിലി അംഗങ്ങളും ചേർന്ന് ടീം AR അംഗങ്ങൾ ഒത്തു ചേർന്നു, ഒരുപാട് നല്ല ഓർമ്മകൾ പരസ്പരം പങ്കുവയ്ക്കുന്നതിനും ഈ വേദി ഇടയായി എത്തിച്ചേരാൻ സാധിക്കാത്തവരും, വിളിക്കുവാൻ സാധിക്കാത്തവരും ഒരുപാടുണ്ട് എന്നറിയാം,, തീർച്ചയായും വീണ്ടും ഒരിക്കൽ നാം കണ്ടുമുട്ടും ❤️🙏🏻AR മീഡിയ എന്ന സ്ഥാപനത്തിന് നിങ്ങൾ നൽകിയിട്ടുള്ള പിന്തുണയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു❤️❤️❤️
Staff and management
3 years ago | [YT] | 10
View 2 replies
Share With Ajeesh
❤️❤️❤️
3 years ago | [YT] | 4
View 0 replies
Share With Ajeesh
ഫോട്ടോഗ്രാഫി കല തൊഴിൽ, കച്ചവടം, എന്ന പുസ്തകത്തിന് ശേഷം ഞാനെഴുതിയ നിങ്ങൾക്കുമാകാം പ്രസംഗകൻ എന്ന പുസ്തകം ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ ആർ ബിന്ദു ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. ആത്മവിശ്വാസത്തോടെ ഏതു വേദിയിലും ആശയ വിനിമയം നടത്തുവാൻ സഹായിക്കുന്നതാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം ലിപി പബ്ലിക്കേഷൻസ് പുറത്തിറക്കിയ പുസ്തകത്തിന് 125 രൂപയാണ് വില, പുസ്തകത്തിന് ആശംസകൾ എഴുതിയ ബഹുമാനപ്പെട്ട മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെ എല്ലാവരെയും സ്നേഹത്തോടെ ഓർക്കുന്നു, ആദ്യ പുസ്തകം വിജയമാക്കിത്തീർത്ത നിങ്ങൾ ഓരോരുത്തരുടെയും സഹകരണം ഇപ്പോഴും പ്രതീക്ഷിക്കുന്നു❤️ ഈ സന്ദർഭത്തിൽ സ്നേഹത്തോടെ ഓർക്കുന്ന ഒരുപാട് പേരുണ്ട്.....
# മുഹമ്മദ് റിയാസ്
# ആർ, ബിന്ദു ടീച്ചർ
# കെ ഐ ഷബീർ
# പ്രിയ അജീഷ്
# സീതാലക്ഷ്മി
#AKPA ❤️❤️❤️
# പ്രവീൺ ചന്ദ്രൻ
# ഷാജഹാൻ കെ എ
# അനസ് എം ഷഫീഖ്
# ലിപി പബ്ലിക്കേഷൻസ്
കൂടാതെ എനിക്കൊപ്പം നിന്ന് എന്റെ കുടുംബാംഗങ്ങൾ, പ്രിയ സുഹൃത്തുക്കൾ, AKPA കുടുംബാംഗങ്ങൾ ഏവരെയും സ്നേഹത്തോടെ ഓർക്കുന്നു❤️🥰🥰🥰
3 years ago | [YT] | 20
View 4 replies
Share With Ajeesh
#AKPA
3 years ago | [YT] | 7
View 0 replies
Share With Ajeesh
March 4ന് ഒമാനിലെ സുഹൃത്തുക്കൾക്കൊപ്പം ഓൺലൈനിൽ അൽപനേരം ❤️❤️
3 years ago | [YT] | 10
View 0 replies
Share With Ajeesh
ഇന്നു photomuse ൽ പോയിരുന്നു, ഫോട്ടോഗ്രാഫിയെ കുറിച്ച് അറിയുവാനും പഠിക്കുവാനും മികച്ചൊരു ഇടമാണ്,ഫോട്ടോഗ്രാഫി എന്ന കലാരൂപത്തിന്റെ ചരിത്രവും, അനുബന്ധ ഉപകരണങ്ങളുടെ വലിയ ശേഖരവും പ്രൗഢമായ രീതിയിൽ സൂക്ഷിക്കുവാനും പകർന്നു നൽകുവാനും ഡോക്ടർ ഉണ്ണികൃഷ്ണൻ പുളിക്കൽന്റെ നേതൃത്വത്തിലുള്ള ടീമിന് സാധിക്കുന്നുവെന്നത് ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്ന ഏതൊരാളെ പോലെതന്നെ എന്നിലും ഏറെ സന്തോഷം നിറച്ചു, അതോടൊപ്പം അദ്ദേഹത്തിന്റെ Evolution എന്ന ഫോട്ടോഗ്രാഫി പുസ്തകവും നൽകി, പകരം ഞാനെഴുതിയ ഫോട്ടോഗ്രാഫി കല, തൊഴിൽ,കച്ചവടം, എന്ന പുസ്തകവും നിങ്ങൾക്കും ആകാം പ്രസംഗകൻ എന്ന പുസ്തകവും അദ്ദേഹത്തിന് നൽകുവാൻ സാധിച്ചു ❤️
മനുഷ്യനോട് ഏറെ ഇഴയടുപ്പത്തോടെ സംവദിക്കാൻ നിഷ്പ്രയാസം കഴിയുന്ന കലയാണ് ഫോട്ടോഗ്രാഫി, ജനകീയ ഫോട്ടോഗ്രാഫിയുടെ ഈ കാലത്ത് photomuse ഫോട്ടോഗ്രാഫിക്ക് നൽകുന്ന സംഭാവന വലുതാണ്, തുടരട്ടെ വലിയ ദൗത്യങ്ങൾ
ഹൃദയം നിറഞ്ഞ ആശംസകൾ ❤️👍
#photography
#photomuse
4 years ago | [YT] | 17
View 0 replies
Load more