ഏറെ കാത്തിരുന്ന ഇലക്ട്രിക് സ്കൂട്ടർ OLA Electric ഉടനെ പുറത്തിറങ്ങുമെന്നാണ് പറയപ്പെടുന്നത്. ഒരു ടെസ്റ്റ് ഡ്രൈവ് പോലും നടത്താതെ ലക്ഷക്കണക്കിന് ബുക്കിങ്ങുകളാണ് OLA സ്വന്തമാക്കിയത്. ആരെയും ആകർഷിക്കുന്ന കളറുകൾ തന്നെയാണ് ഇതിന്നുള്ള ഒരു പ്രധാന കാരണം.
Ather ന്റെ ഫാസ്റ്റ് ചാർജിങ് പോയിന്റ് ആണ് Ather Grid. പൊതു സ്ഥലങ്ങളിലും മാളുകളിലും Ather തന്നെ സ്ഥാപിക്കുന്ന ഈ ചാർജർ വഴി 55 മിനിറ്റ് കൊണ്ട് Ather 450x ഫുൾ ചാർജ് ചെയ്യാൻ സാധിക്കും. കോയമ്പത്തൂർ ടൗണിൽ നിന്നുള്ള ഒരു ചിത്രം.
NEXTWATT
OLA ELECTRIC SCOOTER FIRST DRIVE REVIEW...... COMING SOON
3 years ago | [YT] | 2
View 0 replies
NEXTWATT
ഇലക്ട്രിക്ക് സ്കൂട്ടർ വിപണി OLA കൊണ്ട് പോകുമോ ???
ഓല സ്കൂട്ടറിന്റെ കിടിലൻ പെർഫോമൻസ് വീഡിയോ കാണാം .....
https://youtu.be/4y6wMETaBME
4 years ago | [YT] | 4
View 0 replies
NEXTWATT
ഏറെ കാത്തിരുന്ന ഇലക്ട്രിക് സ്കൂട്ടർ OLA Electric ഉടനെ പുറത്തിറങ്ങുമെന്നാണ് പറയപ്പെടുന്നത്. ഒരു ടെസ്റ്റ് ഡ്രൈവ് പോലും നടത്താതെ ലക്ഷക്കണക്കിന് ബുക്കിങ്ങുകളാണ് OLA സ്വന്തമാക്കിയത്. ആരെയും ആകർഷിക്കുന്ന കളറുകൾ തന്നെയാണ് ഇതിന്നുള്ള ഒരു പ്രധാന കാരണം.
Ola സ്കൂട്ടറിനെ കൂടുതലറിയാം
👇👇👇👇
https://youtu.be/5RmboEPqJUQ
4 years ago | [YT] | 8
View 0 replies
NEXTWATT
ഇന്ത്യയിൽ *എഥനോൾ ഇന്ധനം* നിർബന്ധമാക്കാൻ പോകുന്നു.....
ഇന്ധന വില കുറയുമോ?
മലിനീകരണം കുറയുമോ?
ഏതൊക്കെ വാഹനങ്ങളിൽ ഉപയോഗിക്കാം??
വിഡിയോ കാണാം
https://youtu.be/LZy6sY8wZn8
https://youtu.be/LZy6sY8wZn8
https://youtu.be/LZy6sY8wZn8
4 years ago | [YT] | 8
View 1 reply
NEXTWATT
ഒറ്റ ചാർജിൽ 100 കിലോമീറ്റര് ഓടാൻ സാധിക്കുന്ന, രെജിസ്ട്രേഷനും ലൈസൻസും ആവശ്യമില്ലാത്ത ഇലക്ട്രിക്ക് ബൈക്ക്..... വില 50000 രൂപ മാത്രം..... പ്രീ ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു ....
കൂടുതൽ അറിയാം ....
https://youtu.be/9Y9tjHbAIi4
4 years ago | [YT] | 9
View 0 replies
NEXTWATT
4 years ago | [YT] | 10
View 1 reply
NEXTWATT
STAY TUNED <3
4 years ago | [YT] | 8
View 2 replies
NEXTWATT
Ather ന്റെ ഫാസ്റ്റ് ചാർജിങ് പോയിന്റ് ആണ് Ather Grid. പൊതു സ്ഥലങ്ങളിലും മാളുകളിലും Ather തന്നെ സ്ഥാപിക്കുന്ന ഈ ചാർജർ വഴി 55 മിനിറ്റ് കൊണ്ട് Ather 450x ഫുൾ ചാർജ് ചെയ്യാൻ സാധിക്കും. കോയമ്പത്തൂർ ടൗണിൽ നിന്നുള്ള ഒരു ചിത്രം.
Ather 450x നെ കൂടുതൽ അറിയാൻ
https://youtu.be/8A7BuvOz5GU
4 years ago | [YT] | 12
View 0 replies