ആത്മീയചിന്തകൾ സനാതനധർമ്മം

ഹിന്ദുവിനെ അറിയുക 🙏🙏


ആത്മീയചിന്തകൾ സനാതനധർമ്മം

നടന്നു കയറുന്ന ചവിട്ടുപടികളിൽ ഒരാളുടെയും കണ്ണുനീർ ഇല്ലന്ന് ഉറപ്പ് വരുത്തണം. -ഉയരങ്ങൾ കീഴടക്കുമ്പോൾ പിന്നിൽ ഒരാളുടെയും നെഞ്ചുപൊള്ളിയ ശാപമില്ലെന്നും ഉറപ്പുണ്ടാവണം അല്ലാത്തത് ഒന്നും നിലനിൽക്കില്ല.🌹ശുഭദിനം 🥰

1 day ago | [YT] | 2

ആത്മീയചിന്തകൾ സനാതനധർമ്മം

എനിക്ക് വലുതാവേണ്ട 🤔തിരിഞ്ഞ് നോക്കുമ്പോൾ ഇന്നലെയെക്കാൾ മെച്ചപ്പെട്ടൊരു മനുഷ്യൻ ആയാൽ മതി 👍🏻ശുഭദിനം 🥰

3 days ago | [YT] | 3

ആത്മീയചിന്തകൾ സനാതനധർമ്മം

ആർക്കെങ്കിലും വേദന നൽകുന്നതിന് മുൻപ്, അത് നിങ്ങളിലേയ്ക്കതന്നെ തിരികേ വരുമെന്ന് തീർച്ചയായും ചിന്തിയ്ക്കുക....🌹ശുഭദിനം 🥰

5 days ago | [YT] | 4

ആത്മീയചിന്തകൾ സനാതനധർമ്മം

താരതമ്യം ചെയ്യുമ്പോളാണ് എന്തും മോശമാകുന്നതും, നന്നാവുന്നതും...🌹ശുഭദിനം 🥰

6 days ago | [YT] | 4

ആത്മീയചിന്തകൾ സനാതനധർമ്മം

ഇന്നലത്തെ ചിന്തയാണ് ഇന്നത്തെ നിങ്ങൾ, ഇന്നത്തെ ചിന്തകൾ നാളെയിലെ നിങ്ങളെ നിർമ്മിക്കുന്നു.എന്നും ശുഭചിന്തകൾ നേർന്നു കൊണ്ട് നല്ലൊരു ശുഭദിനം 🥰

1 week ago | [YT] | 6

ആത്മീയചിന്തകൾ സനാതനധർമ്മം

🙏 മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് നമ്മൾ ചിന്തിക്കുന്നിടത്ത്, നമ്മുടെ സന്തോഷം
അവസാനിക്കുന്നു🙏
🕉️ ശുഭദിനം 🥰

1 week ago | [YT] | 4

ആത്മീയചിന്തകൾ സനാതനധർമ്മം

അമ്മമാർ ഒരിക്കലും മരണത്തെ ഭയപ്പെടുന്നില്ല !! അവരുടെ ഏറ്റവും വലിയ ഭയം മക്കൾ ഈ ലോകത്ത് തനിച്ചായി പോകും എന്നതാണ്.. കാരണം അവർക്കറിയാം അമ്മയെപോലെ മറ്റാർക്കും തന്റെ മക്കളെ സ്നേഹിക്കാൻ കഴിയില്ലെന്ന് !!🌹ശുഭദിനം 🥰

1 week ago | [YT] | 9

ആത്മീയചിന്തകൾ സനാതനധർമ്മം

ആത്മീയ അനുഭവം: ചില കാര്യങ്ങൾ വാക്കുകൾ കൊണ്ട് പറയാനാകില്ലെന്നും അത് അനുഭവിക്കേണ്ടതാണെന്നും, സച്ചിദാനന്ദമായ (പരമാനന്ദം) ഒരവസ്ഥയാണിതെന്നും രചന നാരായണൻകുട്ടി

സനാതന ധർമ്മം: താൻ സനാതന ധർമ്മത്തിൽ ഉറച്ചു വിശ്വസിക്കുന്ന ഒരാളാണെന്നും, അതിനെ ഒരിക്കലും നശിപ്പിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കുന്നു.

മാറുന്ന മനോഭാവം: പണ്ടൊക്കെ ഇത്തരം ആചാരങ്ങളുടെ ഭാഗമാവാൻ അല്ലെങ്കിൽ അത് പ്രകടിപ്പിക്കാൻ പലർക്കും ഭയമായിരുന്നു. എന്നാൽ ഇപ്പോൾ ആ പേടി മാറിയിട്ടുണ്ടെന്നും, നമ്മുടെ സംസ്കാരം അന്യം നിന്നുപോകാതിരിക്കാൻ ഇതൊക്കെ പിന്തുടരണമെന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടായിട്ടുണ്ടെന്നും അവർ നിരീക്ഷിക്കുന്നു.

കൂട്ടായ്മയുടെ വിജയം: ലക്ഷക്കണക്കിന് ആളുകൾ (നാല് ലക്ഷം പേർ എന്ന് പരാമർശിക്കുന്നു) അവിടെ കൂടിയിരിക്കുന്നത് ഈ മാറ്റത്തിന്റെ സൂചനയാണെന്നും, സംസ്കാരം സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടാണെന്നും അവർ കൂട്ടിച്ചേർക്കുന്നു. രചന നാരായണൻകുട്ടി

2 weeks ago | [YT] | 11

ആത്മീയചിന്തകൾ സനാതനധർമ്മം

ഒറ്റപ്പെടൽ ഒരിക്കലും ജീവിതത്തിലെ ഇരുട്ടല്ല..., പലരെയും തിരിച്ചറിയാനുള്ള വെളിച്ചമാണ്..ശുഭദിനം 🥰

1 month ago | [YT] | 3