ഹരിഹരൻ - എം ടി - മമ്മൂട്ടി ചിത്രം പഴശ്ശിരാജാ അന്നൗൻസ് ചെയ്ത സമയത്താണ് ഒരായിരം തവണ കേട്ട ആ ക്രൂരമായ തമാശ പിന്നെയും കേട്ടു " നിന്‍റെ ലാലേട്ടനെ വച്ച് എം ടി ഒരു പ്രൊജക്റ്റ് എഴുതുന്നുണ്ട് "മാവേലി " അതാകുമ്പോൾ ലാലിന് പക്കാ ആയിരിക്കും !
മുള്ളൻ കൊല്ലി പുഴയിൽ അയാൾ ഡ്യൂപ്പില്ലാതെ ചാടിയ കാര്യം പറയുമ്പോൾ " ഓഹ് പുള്ളിക്ക് ധൈര്യമായി ചാടാമല്ലോ മുങ്ങില്ലെന്നു ഉറപ്പല്ലേ ആ വയറു ഉള്ളത് കൊണ്ട് പൊങ്ങി കിടന്നോളും "!
അല്പം കുണ്ടും കുഴിയും ഉള്ള വഴിയിലൂടെ കാറിലോ ബൈക്കിലോ പോകുമ്പോൾ " ഇതെന്നാടാ ഉവ്വേ മോഹൻലാലിൻറെ മുഖം പോലെ കുണ്ടും കുഴിയും ആണല്ലോ "
തുടങ്ങിയ എത്രയെത്ര "തമാശകൾ "
ഇന്നും ഓർമയുണ്ട് തന്മാത്ര സിനിമയിൽ രമേശൻ നായർക്കു ഓർമക്കുറവ് തുടങ്ങുന്ന ടൈമിൽ അയാൾ സെക്രട്ടേറിയറ്റിൽ കുളിക്കുന്ന സീനിൽ അയാളുടെ ശരീരം കണ്ടു " ഡാ തടിയാ , എന്നാ വയറാ " എന്ന് ആർപ്പു വിളിക്കുന്നവരെ !
ഇന്നും മറന്നിട്ടില്ല , രസതന്ത്രം സിനിമയിൽ അച്ഛന്റെ ചിതാഭസ്മം കടലിൽ ഒഴുക്കി ബലി ഇട്ടു വരുന്ന അയാളുടെ ഷർട്ടില്ലാത്ത ശരീരം നോക്കി " ഈ തടിയൻ മനുഷ്യനെ ചിരിപ്പിക്കും " എന്ന കമന്റും തീയറ്ററിലെ ചിരിയും !
ഏഷ്യാനെറ്റ് ഓണം 2020 യുടെ ഫോട്ടോ സ്റ്റിലുമായി ബന്ധപ്പെട്ട് വര്ഷങ്ങള്ക്കിപ്പുറെയും കണ്ടു അയാളുടെ തടിയെയും ലുക്കിനെയും വിമർശിച്ചു കൊണ്ടും പരിഹസിച്ചു കൊണ്ടും ഉള്ള പോസ്റ്റുകൾ !
പരിഹസിച്ചു കൊണ്ടിരുന്നവരോടും പരിഹാസം കണ്ടു കോൾമയിർ കൊണ്ടു നിന്നവരോടും ഓർമ വച്ച കാലം മുതൽ അങ്ങേരെ നെഞ്ചിൽ കൊണ്ടു നടക്കുന്ന ഞങ്ങൾക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളു ......
ഈ പൊണ്ണത്തടിയും കുണ്ടും കുഴിയും നിറഞ്ഞ മുഖവും കൊണ്ടാണ് അഭിനയത്തിനുള്ള 4 ദേശീയപുരസ്കാരവും , 7 സംസ്ഥാന പുരസ്കാരവും മലയാള മണ്ണിലേക്ക് അയാൾ കൊണ്ട് വന്നത് !
ജീൻസോ ടീ ഷർട്ടോ കൂളിംഗ് ഗ്ലാസ്സോ ജാക്കറ്റോ ഒന്നുമില്ലാതെ ചുമ്മാ ഒരു കാവിമുണ്ടും കരിമ്പച്ച ഷർട്ടുമിട്ടു മലയാള സിനിമയെ 150 കോടി കളക്ഷനിലേക്കു കൊണ്ട് പോയ മുതലാണ് !
100 കോടി ബഡ്ജറ്റിൽ ഒരു മലയാള ചിത്രം ! എന്ന മലയാളി കണ്ണടച്ച് കണ്ടു കൊണ്ടിരുന്ന സ്വപ്നത്തെ കണ്ണ് തുറന്നാലും കാണുന്ന യാഥാർഥ്യം ആക്കിയ ടീം ആണ് !
തുടർ പരാജയങ്ങൾ, ദുസ്വപ്നം പോലെ വിടാതെ പിന്തുടർന്നൊരു ദുരന്ത കാലത്തെ , മലയാള സിനിമയിലെ ആദ്യത്തെ 50 കോടി കളക്ഷൻ നേടുന്ന ചിത്രവുമായി പുറംകാലിനു തട്ടി തെറിപ്പിച്ച മനുഷ്യനാണ് .....
രജിനി - നെൽസൻ ടീമിന്റെ ജയിലർ സിനിമയിൽ വെറും അഞ്ച് മിനിറ്റ് മാത്രം വന്നു പോകുന്നൊരു വേഷം കൊണ്ടു തീയറ്ററിനെയൊന്നാകെ പിടിച്ചു കുലുക്കികൊണ്ടു .... തന്റെ 26 ആം വയസിൽ എടുത്തണിഞ്ഞ സൂപ്പർ താരത്തിന്റെയും അഭ്രപാളിയിലെ രാജാവിന്റെയും കിരീടം 37 വര്ഷങ്ങള്ക്കിപ്പുറേയും മറ്റാർക്കും വിട്ടു കൊടുത്തിട്ടില്ലെന്നു വീണ്ടും തെളിയിച്ച ഒരു പ്രത്യേക തരം "ജെനുസ് " ആണ് ...
അയാൾ തിരിച്ചു വരും.... നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാൻ .....🔥🔥
ഇന്ന് .... തന്നെ നോക്കി ബോഡി ഷെയ്മിങ് നടത്തി ഉൾപുളകം കൊണ്ടിരുന്നവരുടെ മുന്നിലേക്ക് യുവത്വം തുടിക്കുന്ന ഫിറ്റ്നെസ്സ് തിളക്കവുമായി അയാൾ തലയുയർത്തി നടന്നു വരുമ്പോൾ ......
മെസ്സിയെ കുറിച്ച് വിശേഷിപ്പിക്കുന്ന വാക്കുകൾ ആണ് ഓർമ വരുന്നത് ....
" അസ്തമയത്തിനു ശേഷം മറ്റൊരു ഉദയമില്ലെങ്കിൽ അതു സൂര്യൻ അല്ലാതിരിക്കണം ..... കുരിശു മരണത്തിനപ്പുറം ഉയർത്തെഴുന്നേൽപ്പില്ലെങ്കിൽ അയാൾ മിശിഹാ അല്ലാതിരിക്കണം ..."
ജിത്തു ജോസഫിന്റെ പുതിയ സിനിമയിൽ താടി ഇല്ലാത്ത വേഷം ആണെന്ന് കേൾക്കുന്നു .. വിമർശകർ ഇതെങ്ങനെ സഹിക്കും ലാലേട്ടാ .....!!
Riding to town (RTT)
നേര്✨️❤️
#ലാലേട്ടൻ 😎🔥
.
.
.
.
.
.
.
.
#bestphotochallenge #BestPhotographyChallenge #picturechallenge #photo #challenge #photographychallenge #picture #jaishreeram #photographer #photoshoot #shivambangwal #youthistaan #photochallenge #PhotoEditingChallenge #ChallengeChallenge #hanuman #BestPhotographyChallengeio #bestphoto_japan #photoshop #photooftheday #bestphotography #shriram #shreeram
2 years ago | [YT] | 6
View 0 replies
Riding to town (RTT)
Thank you all for your support
2 years ago | [YT] | 2
View 0 replies
Riding to town (RTT)
ഹരിഹരൻ - എം ടി - മമ്മൂട്ടി ചിത്രം പഴശ്ശിരാജാ അന്നൗൻസ് ചെയ്ത സമയത്താണ് ഒരായിരം തവണ കേട്ട ആ ക്രൂരമായ തമാശ പിന്നെയും കേട്ടു " നിന്‍റെ ലാലേട്ടനെ വച്ച് എം ടി ഒരു പ്രൊജക്റ്റ് എഴുതുന്നുണ്ട് "മാവേലി " അതാകുമ്പോൾ ലാലിന് പക്കാ ആയിരിക്കും !
മുള്ളൻ കൊല്ലി പുഴയിൽ അയാൾ ഡ്യൂപ്പില്ലാതെ ചാടിയ കാര്യം പറയുമ്പോൾ " ഓഹ് പുള്ളിക്ക് ധൈര്യമായി ചാടാമല്ലോ മുങ്ങില്ലെന്നു ഉറപ്പല്ലേ ആ വയറു ഉള്ളത് കൊണ്ട് പൊങ്ങി കിടന്നോളും "!
അല്പം കുണ്ടും കുഴിയും ഉള്ള വഴിയിലൂടെ കാറിലോ ബൈക്കിലോ പോകുമ്പോൾ " ഇതെന്നാടാ ഉവ്വേ മോഹൻലാലിൻറെ മുഖം പോലെ കുണ്ടും കുഴിയും ആണല്ലോ "
തുടങ്ങിയ എത്രയെത്ര "തമാശകൾ "
ഇന്നും ഓർമയുണ്ട് തന്മാത്ര സിനിമയിൽ രമേശൻ നായർക്കു ഓർമക്കുറവ് തുടങ്ങുന്ന ടൈമിൽ അയാൾ സെക്രട്ടേറിയറ്റിൽ കുളിക്കുന്ന സീനിൽ അയാളുടെ ശരീരം കണ്ടു " ഡാ തടിയാ , എന്നാ വയറാ " എന്ന് ആർപ്പു വിളിക്കുന്നവരെ !
ഇന്നും മറന്നിട്ടില്ല ,
രസതന്ത്രം സിനിമയിൽ അച്ഛന്റെ ചിതാഭസ്മം കടലിൽ ഒഴുക്കി ബലി ഇട്ടു വരുന്ന അയാളുടെ ഷർട്ടില്ലാത്ത ശരീരം നോക്കി " ഈ തടിയൻ മനുഷ്യനെ ചിരിപ്പിക്കും " എന്ന കമന്റും തീയറ്ററിലെ ചിരിയും !
ഏഷ്യാനെറ്റ് ഓണം 2020 യുടെ ഫോട്ടോ സ്റ്റിലുമായി ബന്ധപ്പെട്ട് വര്ഷങ്ങള്ക്കിപ്പുറെയും കണ്ടു അയാളുടെ തടിയെയും ലുക്കിനെയും വിമർശിച്ചു കൊണ്ടും പരിഹസിച്ചു കൊണ്ടും ഉള്ള പോസ്റ്റുകൾ !
പരിഹസിച്ചു കൊണ്ടിരുന്നവരോടും പരിഹാസം കണ്ടു കോൾമയിർ കൊണ്ടു നിന്നവരോടും ഓർമ വച്ച കാലം മുതൽ അങ്ങേരെ നെഞ്ചിൽ കൊണ്ടു നടക്കുന്ന ഞങ്ങൾക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളു ......
ഈ പൊണ്ണത്തടിയും കുണ്ടും കുഴിയും നിറഞ്ഞ മുഖവും കൊണ്ടാണ് അഭിനയത്തിനുള്ള 4 ദേശീയപുരസ്കാരവും , 7 സംസ്ഥാന പുരസ്കാരവും മലയാള മണ്ണിലേക്ക് അയാൾ കൊണ്ട് വന്നത് !
ജീൻസോ ടീ ഷർട്ടോ കൂളിംഗ് ഗ്ലാസ്സോ ജാക്കറ്റോ ഒന്നുമില്ലാതെ ചുമ്മാ ഒരു കാവിമുണ്ടും കരിമ്പച്ച ഷർട്ടുമിട്ടു മലയാള സിനിമയെ 150 കോടി കളക്ഷനിലേക്കു കൊണ്ട് പോയ മുതലാണ് !
100 കോടി ബഡ്ജറ്റിൽ ഒരു മലയാള ചിത്രം ! എന്ന മലയാളി കണ്ണടച്ച് കണ്ടു കൊണ്ടിരുന്ന സ്വപ്നത്തെ കണ്ണ് തുറന്നാലും കാണുന്ന യാഥാർഥ്യം ആക്കിയ ടീം ആണ് !
തുടർ പരാജയങ്ങൾ, ദുസ്വപ്നം പോലെ വിടാതെ പിന്തുടർന്നൊരു ദുരന്ത കാലത്തെ , മലയാള സിനിമയിലെ ആദ്യത്തെ 50 കോടി കളക്ഷൻ നേടുന്ന ചിത്രവുമായി പുറംകാലിനു തട്ടി തെറിപ്പിച്ച മനുഷ്യനാണ് .....
രജിനി - നെൽസൻ ടീമിന്റെ ജയിലർ സിനിമയിൽ വെറും അഞ്ച് മിനിറ്റ് മാത്രം വന്നു പോകുന്നൊരു വേഷം കൊണ്ടു തീയറ്ററിനെയൊന്നാകെ പിടിച്ചു കുലുക്കികൊണ്ടു .... തന്റെ 26 ആം വയസിൽ എടുത്തണിഞ്ഞ സൂപ്പർ താരത്തിന്റെയും അഭ്രപാളിയിലെ രാജാവിന്റെയും കിരീടം 37 വര്ഷങ്ങള്ക്കിപ്പുറേയും മറ്റാർക്കും വിട്ടു കൊടുത്തിട്ടില്ലെന്നു വീണ്ടും തെളിയിച്ച ഒരു പ്രത്യേക തരം "ജെനുസ് " ആണ് ...
അയാൾ തിരിച്ചു വരും....
നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാൻ .....🔥🔥
ഇന്ന് ....
തന്നെ നോക്കി ബോഡി ഷെയ്മിങ് നടത്തി ഉൾപുളകം കൊണ്ടിരുന്നവരുടെ മുന്നിലേക്ക് യുവത്വം തുടിക്കുന്ന ഫിറ്റ്നെസ്സ് തിളക്കവുമായി അയാൾ തലയുയർത്തി നടന്നു വരുമ്പോൾ ......
മെസ്സിയെ കുറിച്ച് വിശേഷിപ്പിക്കുന്ന വാക്കുകൾ ആണ് ഓർമ വരുന്നത് ....
" അസ്തമയത്തിനു ശേഷം മറ്റൊരു ഉദയമില്ലെങ്കിൽ അതു സൂര്യൻ അല്ലാതിരിക്കണം .....
കുരിശു മരണത്തിനപ്പുറം ഉയർത്തെഴുന്നേൽപ്പില്ലെങ്കിൽ അയാൾ മിശിഹാ അല്ലാതിരിക്കണം ..."
ജിത്തു ജോസഫിന്റെ പുതിയ സിനിമയിൽ താടി ഇല്ലാത്ത വേഷം ആണെന്ന് കേൾക്കുന്നു .. വിമർശകർ ഇതെങ്ങനെ സഹിക്കും ലാലേട്ടാ .....!!
Written by Sanalkumar Padmanabhan
2 years ago | [YT] | 2
View 0 replies
Riding to town (RTT)
youtube.com/shorts/3Sp93BfDPR...
2 years ago | [YT] | 5
View 0 replies
Riding to town (RTT)
തലൈവരെ.. എന്ന പണ്ണി വച്ചിറിക്കെ💥💥💥
അന്യായ പടം👌👌👌👌 comment your review
#jailer
2 years ago | [YT] | 5
View 1 reply
Riding to town (RTT)
❤️❤️
2 years ago | [YT] | 3
View 0 replies
Riding to town (RTT)
സംവിധായകൻ സിദ്ദിഖ് അന്തരിച്ചു ...
ആദരാഞ്ജലികൾ...
2 years ago | [YT] | 10
View 1 reply
Riding to town (RTT)
Congratulations 🎉 #mammootty #keralastateaward
2 years ago (edited) | [YT] | 6
View 0 replies
Riding to town (RTT)
ഉമ്മൻ ചാണ്ടി (78) അന്തരിച്ചു #oommenchandi
https://youtu.be/5MaXk4reXIg
2 years ago | [YT] | 0
View 0 replies
Riding to town (RTT)
❤️
2 years ago | [YT] | 39
View 0 replies
Load more