Hello friends,
I am Milna. This channel is for creativeness and furthering capability which can be stirred with some tips which is at our fingertips gladly obtainable anytime wherever.
Creativity is inventing, experimenting, growing, taking risks, breaking rules, making mistakes, and having fun.
The easiest way to be creative is to try something different, even if you don`t think it will work.
Perceptibly you will treasure here some overwhelming tips, creativeness, and experiments etc. sure going to help you to have some nice ideas.
ഞാൻ മിൽന. ഇതു എൻടെ ചാനൽ ടിപ്സ് അറ്റ് ഫിനഗേര്ട്ടിപ്സ്. ഇവിടെ നിങ്ങള്ക്ക് വളരെ ഉപയോഗപ്രദം ആയ ക്രീയേറ്റീവ് ഐഡിയസ് ഞാൻ ഷെയർ ചെയ്യുന്നതായിരിക്കും. തീർച്ചയായി പല ലളിതമായ വീട്ടിൽ തന്നേയ് നമ്മുടെ വിരൽത്തുമ്പിൽ ലബ്യം ആയ സീറോ കോസ്ററ് സാമഗ്രികൾ വെച്ച് ഉണ്ടാക്കാവുന്ന വൈവിധ്യമാർന്ന വസ്തുക്കൾ ചാനലിന്ടെ ആകർഷകമാണ്.
Talkies By Milna
MADAME TUSSAUDS LONDON ..Uploading New video tomorrow @12:30pm IST… STAY TUNE ❤️
2 years ago | [YT] | 3
View 0 replies
Talkies By Milna
Hello ❤️ Hope you all enjoyed our kochi to Manchester travel video… uploading new video today at 5:00 pm …. Stay tuned😀😍
3 years ago | [YT] | 9
View 1 reply
Talkies By Milna
Hello♥️♥️... ഇന്ന് വൈകീട്ട് 5:30 ഒരു Haul video വരുന്നുണ്ട് ട്ടോ.... കാണാൻ മറക്കല്ലേ ♥️♥️♥️♥️
.
.
.
@Meesho
@MeeshoSupplierHub
@MeeshoIndonesia
@meeshoproducts2231
4 years ago (edited) | [YT] | 16
View 0 replies
Talkies By Milna
Hello♥️♥️ ഇന്നു വൈകിട്ട് 5:30pm ഒരു video വരുന്നുണ്ട് ട്ടോ... കാണാൻ മറക്കല്ലേ
4 years ago | [YT] | 20
View 2 replies
Talkies By Milna
Hello Fam ♥️ New video കാണാത്തവർ കാണണേ..https://youtu.be/o1btNq-wIRI
Varikkassery Mana
4 years ago (edited) | [YT] | 22
View 0 replies
Talkies By Milna
Hello♥️♥️
ഇന്നു വൈകിട്ട് കൃത്യം 5:30 pm ന് ഒരു പുതിയ വീഡിയോ വരുന്നുണ്ട് ട്ടോ. എന്റെ life ലേ ഒരു ചെറിയ സന്തോഷം നിങ്ങളും ആയിട്ട് പങ്കുവെക്കാൻ പോവാണ് അപ്പോൾ ആരും മറക്കരുത്ട്ടോ ...
4 years ago | [YT] | 17
View 1 reply
Talkies By Milna
Hello♥️
Bottle Art ഇഷ്ടപ്പെടുന്നവർക്ക്https://youtu.be/Ef-7K2gFHLI ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ട്ടോ ഇന്നത്തെ Homemade GESSO paint.. എല്ലാവരും ഒന്ന് കണ്ടു നോക്കണേ....
4 years ago (edited) | [YT] | 13
View 0 replies
Talkies By Milna
♥️♥️
ഒരുപാട് നാളുകൾക്കു ശേഷം ആണുട്ടോ oru community post ഇടുന്ന....എപ്പോഴും വിചാരിക്കും ഒരു post ഇടണമെന്ന് but അതു നടക്കാറില്ല അപ്പൊ പിന്നെ ഇന്ന് എന്തായാലും ഇട്ടേക്കാം എന്നു വിചാരിച്ചു..... നമ്മൾ എല്ലാവരും ചായ☕️ കുടിക്കുന്നവർ ആണല്ല.... ഇത് നമുക്കു നല്ലതാണോ അതോ ചീത്ത അന്നോ...നിങ്ങൾക്കു ഇഷ്ട്ടമുള്ള ചായ ഏതാണ്????? അപ്പൊ ഇന്ന് ഉച്ചക്ക് കൃത്യം 12:00 pm കാണാട്ടോ....
4 years ago (edited) | [YT] | 16
View 1 reply
Talkies By Milna
നമ്മുടെ ചാനലിൽ പുതിയ video
https://youtu.be/3gXA9uaGuRs
വന്നിട്ടുണ്ടട്ടോ മറക്കാത്ത കാണണേ
4 years ago (edited) | [YT] | 20
View 0 replies
Talkies By Milna
Hello Family ♥️♥️
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ
4 years ago | [YT] | 10
View 0 replies
Load more