Family videos


Happy and Cool 1

പുതിയ വീഡിയോ വന്നിട്ടുണ്ട് guys♥️

https://youtu.be/-ZL-Qlap1JA?si=i95Nm...

2 months ago | [YT] | 425

Happy and Cool 1

Hi friends പുതിയ വീഡിയോ വന്നിട്ടുണ്ട്
കണ്ടിട്ട് opinion പറയണേ

https://youtu.be/5hmX8J4f5Jo?si=CE3NA...

2 months ago | [YT] | 231

Happy and Cool 1

ചുമ്മാ ഒരു ആഗ്രഹം പറഞ്ഞതായിരുന്നു നാട്ടിൽ ആയിരുന്നെങ്കിൽ എല്ലാവരെയും വിളിച്ച് ചെറിയ രീതിയിൽ ഒരു വളക്കാപ്പ് നടത്താമായിരുന്നു എന്ന്..

പക്ഷേ ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ബന്ധുക്കളും വീട്ടുകാരും ഒന്നുമില്ലാത്ത ആ നാട്ടിൽ എല്ലാത്തിനും മുൻകൈയെടുത്ത് ഒരു കുറവും വരാതെ ഒരുപാട് പേരെ ക്ഷണിച്ച് ഒരു വലിയ ആഘോഷമാക്കി ഈ ചടങ്ങ് മാറ്റുമെന്ന്..

മനസ്സ് നിറഞ്ഞ ഒരു ദിവസം...

ഒരു ഗർഭിണിയായ ഭാര്യയെ എങ്ങനെയൊക്കെ പരിചരിക്കാമോ അങ്ങനെയൊക്കെ പരിചരിച്ച് എന്തൊക്കെ ചെയ്തു തരാൻ പറ്റുമോ അതെല്ലാം ചെയ്തു തന്നു കൂടെ നിന്ന ആ ഓരോ ദിവസവും ഈ ഫോട്ടോ കാണുമ്പോൾ ഓർത്തുപോകുന്നു♥️♥️

2 months ago | [YT] | 2,198

Happy and Cool 1

Hi dears ഇന്ന് ഞങ്ങൾ 7pm ന് ലൈവിൽ വരുന്നുണ്ട്. അപ്പോ കാണാം

2 months ago | [YT] | 116

Happy and Cool 1

ഇന്ന് പുതിയ വീഡിയോ വരുന്നുണ്ട് at 1.30 . കണ്ടിട്ട് അഭിപ്രായം പറയണേ dears.

3 months ago | [YT] | 324

Happy and Cool 1

Dears,
എൻ്റെ മകന് ഭാര്യ വേണ്ട - ഈ വീഡിയോയുടെ part 3 ഇന്ന് 3.00 pm വരുന്നുണ്ട്.
നിങ്ങൾ ആഗ്രഹിച്ച ക്ലൈമാക്സ് ആണോ എന്ന് കണ്ടിട്ട് പറയണേ. ❤️❤️

3 months ago (edited) | [YT] | 311

Happy and Cool 1

പുതിയ വീഡിയോ വന്നിട്ടുണ്ട് dears...
കാണണേ..

https://youtu.be/YNEQ2kM1dac?si=CBuEX...

4 months ago | [YT] | 474

Happy and Cool 1

പുതിയ വീഡിയോ കണ്ടിട്ട് അഭിപ്രായം പറയണേ dears

https://youtu.be/37vmPDg338w?si=w3qPc...

4 months ago | [YT] | 275

Happy and Cool 1

പുതിയ വീഡിയോ വന്നിട്ടുണ്ട് കാണണേ

https://youtu.be/cyp58wjlyM8?si=W5bAz...

5 months ago | [YT] | 334

Happy and Cool 1

Happy Onam to all, dear friends.

5 months ago | [YT] | 1,028