നാളെ നമ്മുടെ യൂട്യൂബ് ചാനൽ തുടങ്ങി 2 മാസം തികയുകയാണ്. ഞങ്ങൾ പോലും പ്രതീക്ഷിക്കാതെ ഞങ്ങളുടെ ക്ലാസുകൾ കണ്ട് ഒരുപാട് പേർ കൂടെ നിന്നു.നിങ്ങളുടെ എല്ലാവരുടെയും സഹകരണം കൊണ്ടു തന്നെയാണ് ഈ 2 മാസങ്ങൾ കടന്നു പോയത്. നിലവിൽ എടുത്തു കൊണ്ടിരിക്കുന്ന SI Special topic, University Assistant special topic, എന്നീ ക്ലാസുകൾ എക്‌സാമിന് മുൻപ് ഉറപ്പായും ഞങ്ങൾ പൂർത്തീകരിച്ചു തരുന്നതായിരിക്കും. ഒരുപാടു പേര് ഈ രണ്ടു എക്‌സാമിനും ഈ ചുരുങ്ങിയ സമയം കൊണ്ട് ഞങ്ങളുടെ ക്ലാസിനെ ആശ്രയിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ ഞങ്ങളുടെ ആദ്യ മുൻഗണന അവർക്ക് തന്നെ ആയിരിക്കും. University Assistant, SI എന്നീ എക്‌സാമുകൾക്ക് ഞങ്ങൾക്ക് വളരെ ചുരുങ്ങിയ സമയമാണ് കിട്ടിയത്. അതു കൊണ്ട് മാത്രമാണ് ഞങ്ങൾ സ്പെഷ്യൽ ടോപ്പിക്ക് മാത്രം എടുത്തത്. ഈ എക്‌സാമുകൾക്ക് ശേഷം വരുന്ന PSC യുടെ മറ്റു പ്രധാനപെട്ട എല്ലാ എക്‌സാമുകൾക്കും മികച്ച ക്ലാസുകൾ തരുന്നതിനായി ഞങ്ങൾ പരമാവധി ശ്രമിക്കുന്നതായിരിക്കും. LDC, Panchayath Secretary, Fireman, LP/UP Assistant എന്നീ എക്‌സാമുകൾക്കും, മറ്റു പ്രധാനപ്പെട്ട പരീക്ഷകൾക്കും സിലബസ് പ്രകാരം ഉള്ള ഫുൾ യൂട്യൂബ്, വോയ്‌സ് റെക്കോർഡഡ് ക്ലാസുകൾ ഉൾപ്പെടെ പരിഗണയിൽ ഉണ്ട്. ഇതിന് എല്ലാത്തിനും നിങ്ങൾ എല്ലാവരും കൂടെ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു. ❤️
Psclearninghub
താല്പര്യമുള്ളവർ ടെലിഗ്രാമിൽ മെസ്സേജ് ചെയ്യുക
2 years ago | [YT] | 2
View 2 replies

2 years ago | [YT] | 101
View 24 replies