This channel is only for entertainment purpose of bts army's


Sope_girl

Happy birthday yoongichaaa ❤️

2 years ago | [YT] | 17

Sope_girl

ചില ചിരിയ്ക്ക്  വേണ്ടിയാണ് ഞാൻ  ജീവിക്കുന്നത്  :  എന്നിൽ അഭിമാനം തോന്നി, നിറഞ്ഞ മനസ്സോടെയുള്ള ആ ചിരിയ്ക്ക്  വേണ്ടീ..................

3 years ago | [YT] | 21

Sope_girl

ഒന്നും മാറാൻ പോകുന്നില്ല  ,  ശ്രമിക്കാത്തിടത്തോളം.......

എല്ലാം പഴയതിന്റെ ആവർത്തനം മാത്രം...... 

3 years ago | [YT] | 15

Sope_girl

ശില്പി ആയിരുന്നു അവൾ. അവനാകും ശിലയുടെ ശില്പി.

3 years ago | [YT] | 31

Sope_girl

Next ep at friday 4pm 😌

3 years ago | [YT] | 16

Sope_girl

ആരും അറിയരുതെന്ന് ആഗ്രഹിച്ചു,
അറിയാതിരിക്കാൻ അഭിനയിച്ചു,

ഇന്ന് എനിക്കും അറിയില്ല
ഞാൻ ആരാണെന്ന്................

3 years ago | [YT] | 39

Sope_girl

എൻ്റേത്,
എന്ന് പറയാനായിരുന്നു ഇഷ്ടം
അല്ല എന്ന് തെളിയിച്ചു കഴിഞ്ഞതിനാൽ
പിൻവാങ്ങാതെ കഴിയില്ലല്ലോ..........

3 years ago | [YT] | 20

Sope_girl

Good morning 😁

Next episode nale 4 manik...............

3 years ago | [YT] | 14

Sope_girl

കാത്തിരുന്നു ഒരുപാട് നാൾ
വന്നില്ല നീ എൻ വഴിയേ.......

ഇനി വരുമോ? അറിയില്ല.

എങ്കിലും കാത്തിരിക്കും ഞാൻ
നീ വരും വരെ

3 years ago | [YT] | 28