പ്രതീക്ഷയും സമാധാനവും നിറഞ്ഞൊരു ഇടം 🌿

ഈ YouTube ചാനൽ ഇസ്‌ലാമിന്റെ സൗന്ദര്യം, ഇമാനിന്റെ ശക്തി, ഹൃദയത്തിന് ശാന്തി നൽകുന്ന സന്ദേശങ്ങൾ എന്നിവ പങ്കുവെക്കാനാണ്. ഖുര്‍ആൻ വചനങ്ങൾ, ദുആകൾ, ആത്മവിശ്വാസം വളർത്തുന്ന ചിന്തകൾ — എല്ലാം ഇവിടെ സ്നേഹത്തോടെയും ലളിതമായ ഭാഷയിലും.

അല്ലാഹുവിലേക്ക് അടുത്തുചേരുമ്പോൾ ജീവിതം കൂടുതൽ അർത്ഥവത്താകുന്നു. വിശ്വാസത്തോടെ മുന്നോട്ട് നടക്കാൻ പ്രചോദനം നൽകുന്ന ഒരു ചെറിയ ശ്രമമാണ് ഈ ചാനൽ.

സബ്സ്ക്രൈബ് ചെയ്ത്— ഈ യാത്രയിൽ ഞങ്ങളോടൊപ്പം ചേരൂ.


Path of ihsan

അസ്സലാമു അലൈക്കും

എല്ലാവർക്കും സുഖം എന്ന പ്രദീക്ഷിക്കുന്നു. അൽഹാദുലില്ലാഹ്.

റമളാൻ വരുന്നതിന് മുമ്പ് ഇങ്ങനെ തയ്യാറെടുക്കൂ. ജീവിതം മാറ്റുന്ന 10 പടികൾ എന്ന വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അള്ളാഹു നമ്മ ഏവരെയും പുണ്യ റമദാനിൽ എത്തിക്കട്ടെ. റമദാൻ കൊണ്ട് വിജയിക്കുന്ന മുതകീകളിൽ നമ്മെ ഉൾപെടുത്തട്ടെ. ആമീൻ.


നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപെടുത്താം. ഈ വിനീതനെയും കുടുംബത്തെയും നിങളുടെ ദുആയിൽ ഉൾപെടുത്തുക. ആമീൻ യാ റബ്ബൽ ആലമീൻ.

https://youtu.be/F3R-_V_lweo?si=pBtNy...

3 weeks ago | [YT] | 11