Keralathinte_Anthakan

Hi Everyone,

Hope you are all fine,
This channel Makes you more interesting.. Because the content i upload on my channel is very fun fully but also makes you focus on the comment.

contact Email Id : nidhinakhi@gmail.com


Keralathinte_Anthakan

ആരോഗ്യ കേരളം വൻ പരാജയമോ?

7 months ago | [YT] | 75

Keralathinte_Anthakan

ആര്യാടാൻ ഷൌക്കത്ത് ലീഡ്

7 months ago | [YT] | 25

Keralathinte_Anthakan

നിലമ്പൂരിൽ ആര് വിജയിക്കും? #nilamburbyelection #aryadanshoukath #mswaraj

7 months ago | [YT] | 59

Keralathinte_Anthakan

ആരാകും ഇന്നത്തെ താരം ? 🤔

7 months ago | [YT] | 67

Keralathinte_Anthakan

നിലമ്പൂർ തിരഞ്ഞെടുപ്പ് -
ആര് ജയിക്കും?

7 months ago | [YT] | 30

Keralathinte_Anthakan

വാഹനങ്ങൾ തമ്മിൽ ഉരസി; കോഴിക്കോട് വിവാഹ സംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടി, ഒരു വയസ്സുള്ള കുട്ടിക്ക് ഉൾപ്പെടെ പരുക്ക്...



കല്ലുമ്മലിൽ വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ തുടർന്നായിരുന്നു സംഘർഷം. പുലിയാവിൽ, കല്യമ്മൽ എന്നിവിടങ്ങളിൽ നടന്ന കല്യാണങ്ങൾക്കു ശേഷം റോഡിൽ ഇരുദിശയിൽ വന്ന വാഹനങ്ങൾ തമ്മിൽ‍ ഉരസുകയായിരുന്നു. ഈ ഉരസൽ ആദ്യം വാക്കേറ്റത്തിലേക്കും പിന്നീട് കയ്യാങ്കളിയിലുംകലാശിക്കുകയായിരുന്നു.
സംഭവത്തെത്തുടർന്ന് റോഡിൽ വലിയ ഗതാഗത തടസ്സം ഉണ്ടായി. പിന്നീട് വളയം പൊലീസ് എത്തിയാണു സംഘർഷം പരിഹരിച്ച് ഇരുകൂട്ടരും പിരിച്ചുവിട്ടതും ഗതാഗതം പുഃനസ്ഥാപിച്ചതും. രണ്ടു കൂട്ടരും ഇതുവരെ പരാതികളുമായി പൊലീസിനെ സമീപിച്ചിട്ടില്ല. സംഘർഷത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ കുറുവയിൽ അഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

9 months ago | [YT] | 8

Keralathinte_Anthakan

ആശ സമരം അമ്പതാം ദിവസത്തിൽ; സെക്രട്ടേറിയറ്റിന് മുമ്പിൽ ഇന്ന് മുടി മുറിച്ച് പ്രതിഷേധം

10 months ago | [YT] | 64

Keralathinte_Anthakan

🎦മാർക്കോ പോലുള്ള സിനിമകൾ കുട്ടികളെ അക്രമകാരികൾ ആക്കുന്നുണ്ടോ 🚭🚬❌✅
#marco #movie #violence #Kerala

11 months ago | [YT] | 73

Keralathinte_Anthakan

കേരളത്തിലെ അക്രമങ്ങൾ കൂടാൻ കാരണം? 💊🚭🚬🍻
#kerala #police

11 months ago | [YT] | 132

Keralathinte_Anthakan

കുട്ടികളിലെ വയലൻസിന് കാരണം എന്താണ്? 🚭🚬❌ #kerala #violence

11 months ago | [YT] | 84