Reel Load

ലക്ഷ്മി നക്ഷത്രയെ മറന്നോ?
https://youtu.be/PHZqfvq98QQ

4 days ago | [YT] | 0

Reel Load

റിലീസ് നീട്ടിവെച്ചതിന് പിന്നിലെ കാരണം ഇതാണ്!
https://youtu.be/uPShs_mDrp4

4 days ago | [YT] | 0

Reel Load

ഇത് ആലോചിച്ചെടുത്ത തീരുമാനം!

https://youtu.be/WFkJ-PjJtxU

1 week ago | [YT] | 1

Reel Load

മലയാളത്തിലെ കാലാതിവർത്തിയായ ചലച്ചിത്രങ്ങളിൽ ഒന്നായ തൂവാനത്തുമ്പികൾ തലമുറകളുടെ മനസ്സിൽ മനോഹരമായ ദൃശ്യാനുഭവം നൽകിയ ഒരു കലാസൃഷ്ടിയാണ് . പദ്മരാജനും , മോഹൻലാലും ചേർന്നൊരുക്കിയ ജയകൃഷ്ണനെയും , ക്ലാരയേയും, രാധയെയും വീണ്ടുമൊരിക്കൽ കൂടി കണ്ടു വന്നാലോ ? ?
https://youtu.be/4x78mEb7PBQ

2 weeks ago | [YT] | 0

Reel Load

2 weeks ago | [YT] | 1

Reel Load

https://youtu.be/Q7dmMvDcv6g

ജയറാം, കാളിദാസ് ജയറാം, ആശ ശരത്ത് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന സിനിമയാണ് ആശകൾ ആയിരം. ജയറാമും ആശ ശരത്തും മലയാളത്തിൽ ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന സിനിമയാണിത്. ഇരുവരും പെരുമ്പാവൂർകാരുമാണ്. സ്വന്തം നാട്ടുകാരനായ താരത്തിനൊപ്പം മലയാളത്തിൽ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് ആശ ശരത്ത്.

3 weeks ago | [YT] | 0

Reel Load

https://youtu.be/mc9SCQVvtrg

വിനയന്റെ കല്യാണസൗ​ഗന്ധികം എന്ന സിനിമയിൽ ജ​ഗതി അഭിനയിച്ചിട്ടുണ്ട്. അന്നത്തെ സംഭവമാണ് വിനയൻ പങ്കുവെച്ചത്. പടമൊക്കെ സൂപ്പറാണ് പക്ഷെ ജ​ഗതി ശ്രീകുമാറിന്റെ ഡബ്ബിം​ഗ് വിനയൻ കുറേക്കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു എന്ന് പലരും എന്നോട് പറയുമായിരുന്നു.

3 weeks ago | [YT] | 0

Reel Load

https://youtu.be/rOx2cSVDHK4
വമ്പൻ സിനിമകൾക്ക് പണമിറക്കി, മരണം അവസാന സിനിമ റിലീസ് ചെയ്യാനിരിക്കെ. നേരത്തെ ഈ സിനിമയുടെ റിലീസിനായി തീരുമാനിച്ചിരുന്ന ദിവസമാണ് സിജെ റോയ് ജീവനൊടുക്കിയിരിക്കുന്നത്.

3 weeks ago | [YT] | 0

Reel Load

https://youtu.be/wYlAv_ifWsI

ഗീതു മോഹൻദാസിന്റെ വിവാദമായ സിനിമ ടോക്സിക്കിന്റെ ടീസറിനെ കുറിച്ച് തനിക്കുള്ള അഭിപ്രായം വെളിപ്പെടുത്തി സംവിധായകൻ ശാന്തിവിള ദിനേശ്.

3 weeks ago | [YT] | 0

Reel Load

https://youtu.be/RNl2xtzYzQk

നല്ലൊരു മനസിന് ഉടമയെ ആയിരിക്കും ഞാൻ കല്യാണം കഴിക്കാൻ പോവുന്നതെന്നും സുധി ചേട്ടന്റെ ഓർമ്മ നഷ്ടമാവാത്ത ഒരാളെ കല്യാണം കഴിച്ചാൽ പോരേ എന്നും രേണു.

3 weeks ago | [YT] | 0