പന്ത്രണ്ടാമത്തെ വയസിൽ കൊച്ചിനെ കാണാനില്ല 🥺ദൈവം അവളെ🧕🏻 വിശ്വസിച്ചേൽപ്പിച്ചതാ... ഇനി ആരോട് സമാധാനം പറയും 🥺അവൾ വിട്ടുകളഞ്ഞില്ല അന്വേഷിച്ചിറങ്ങി 🕵🏻♀️🔎 കണ്ടുകിട്ടുവോളം1. ദൈവം എന്നെ വിശ്വസിച്ചേൽപ്പിച്ചവരെ & എനിക്ക് തന്നവയെ കാത്തു സൂക്ഷിക്കണം, നഷ്ടപ്പെട്ടാൽ വഴി മുഴുക്കെ ഒരു ഡിക്റ്റക്റ്റീവ് 🕵🏻♀️കണക്കെ തേടിപ്പോകണം...2. പിന്നീടവൻ പറഞ്ഞ ഉപമകളിലൊക്കെയും നഷ്ടപ്പെട്ട ആടിനെ 🐑 തേടിപോകുന്ന ഇടയാനുണ്ടായിരുന്നു... നാണയം💰 അന്വേഷിക്കുന്ന ഒരു ചേച്ചിയുണ്ടായിരുന്നു...അവനീ ഉപമപറഞ്ഞപ്പോഴൊക്കെയും അവന്റെ കണ്ണുകളിൽ👀 ആ പന്ത്രണ്ടു വയസുകാരനെ തേടിയിറങ്ങിയ അമ്മയായിരുന്നു ❤️🌱
Music AICat

https://youtu.be/xbf6waVS0cA
1 year ago | [YT] | 9
View 3 replies
Music AICat
മരണത്തിനു പോലും
മറയ്ക്കാൻ കഴിയാത്ത
ക്രിസ്തുവിൻ
നിഴലാണമ്മ Day 6🌱
1 year ago | [YT] | 4
View 0 replies
Music AICat
https://youtu.be/O1NFw5-Pjw4?si=TLsfe... Happy Feast St. Teresa of Jesus🌱
1 year ago (edited) | [YT] | 4
View 0 replies
Music AICat
ദൈവം എവിടെയാ? 🥹
https://youtu.be/_kF9R3w94yA?si=LHmGa...
1 year ago | [YT] | 4
View 0 replies
Music AICat
Happy Onam dears https://youtu.be/2Q3_ldBwNo0?si=UAzIr...
1 year ago (edited) | [YT] | 2
View 0 replies