Kerala News International

The official YouTube channel for Kerala News International
youtube.com/c/KeralaNewsInternational


Kerala News International is an South Indian news agency that offers syndicated multimedia news feed to news bureaus in kerala and across South India since 2012.

Get the latest Entertainment and Current Affairs News updates in Malayalam from Kerala News International.
Watch Entertainment Videos, Movie Reviews, Celebrity Interviews and Latest Film News in this channel.

Stay Connected..... Like Share and Subscribe


Kerala News International

സർക്കാറിനെതിരെ തുറന്നടിച്ച് പ്രേംകുമാർ,
തന്നോട് കാണിച്ചത് നീതി നിഷേധം...
പറഞ്ഞുവിടുമ്പോൾ ഒരു മാന്യത ഉണ്ടാകണം,
അത് കാണിച്ചില്ല ; പ്രേം കുമാർ

ആശസമരത്തെ അനുകൂലിച്ചതിൻ്റെ പേരിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് അനീതിയെന്ന് നടനും സിപിഎം സഹയാത്രികനുമായ പ്രേംകുമാർ. സാമാന്യമര്യാദ തന്നോട് ഉണ്ടായില്ലെന്നും മാന്യമായ യാത്രയയപ്പോ പിരിഞ്ഞുപോകാൻ അനുവദിക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കവി സച്ചിദാനന്ദനുമായി താരതമ്യം ചെയ്യാൻ താൻ ആളല്ലെന്നും എന്നാൽ ചലച്ചിത്ര അക്കാദമിയും സാഹിത്യ അക്കാദമിയും കേരളത്തിലെ രണ്ട് സുപ്രധാന സാംസ്‌കാരിക സ്‌ഥാപനങ്ങളെന്ന് കണക്കാക്കുമ്പോൾ രണ്ടിന്റെയും ചെയർമാൻ സ്ഥഥാനത്തിരിക്കുന്നവരോട് രണ്ട് തരത്തിലുള്ള പെരുമാറ്റം ഉണ്ടായെന്ന് പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#PremKumar #FilmAcademy #KeralaGovernment #KeralaStateChalachitraAcademy

1 day ago | [YT] | 17

Kerala News International

സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ; നിർണായക നീക്കവുമായി തമിഴ്നാട് സർക്കാർ

#MKStalin #TamilNaduGovernment #TamilnaduNews

2 days ago | [YT] | 29

Kerala News International

പണിമുടക്കുന്നവർക്ക് ശമ്പളമില്ല; ഡയസ്‍നോൺ പ്രഖ്യാപിച്ച് കേരള സർക്കാർ, ജോലിക്കെത്തുന്നവരെ തടയരുതെന്ന് നിർദേശം

#keralagovernment #BharatBandh #NationwideStrike #keralanewsinternational

3 days ago | [YT] | 11

Kerala News International

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് 10 കേന്ദ്ര തൊഴിലാളി സംഘടനകൾ, ദേശീയതൊഴിലാളി ഫെഡറേഷൻ എന്നിവ ചേർന്ന് ആഹ്വാനംചെയ്ത ദേശീയപണിമുടക്ക് ബുധനാഴ്ച അർധരാത്രി തുടങ്ങും. വ്യാഴാഴ്ച അർധരാത്രി വരെയാണ് 24 മണിക്കൂർ പണിമുടക്ക്.

#NationalStrike #kerala #KeralaNews #LatestNews #keralanewsinternational

4 days ago | [YT] | 5

Kerala News International

നിര്‍മാതാവിന് ബിജു മേനോന്‍ 15 ലക്ഷം രൂപ നല്‍കണം; കടുപ്പിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

#producersassociation #BijuMenon #malayalamcinema #entertainment #news

4 days ago | [YT] | 6

Kerala News International

'ആറ്റുകാൽ പൊങ്കാല കല്ലിൽ തീരുമാനമായില്ല, എല്ലാ കാര്യങ്ങളിലും ചർച്ച നടക്കുന്നു' മേയർ V.V Rajesh

#VVRajesh #thiruvananthapuram #thiruvananthapurammayor #attukal #attukalpongala #attukaltemple #ThiruvananthapuramCorporation

6 days ago | [YT] | 15

Kerala News International

നിയമസഭ തിരഞ്ഞെടുപ്പിൽ മത്സര സാധ്യത തള്ളാതെ നടൻ ജോയ് മാത്യു, അൻവർ പരാജയപ്പെടും, ബേപ്പൂർ LDFന് ശക്തമായ അടിത്തറയുള്ള മണ്ഡലം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു | Joy Mathew | Assembly Election 2026

#JoyMathew #actorjoymathew #AssemblyElection2026 #keralanewsinternational #KeralaNews

1 week ago | [YT] | 13

Kerala News International

Recent Click of actress Ishaani Krishna Spotted at Ashakal Aayiram movie trailer launch | Ashakal Aayiram | Ishaani Krishna

#ishaanikrishna #AshakalAayiram #actressphoto

1 week ago | [YT] | 27

Kerala News International

kalidas jayaram looking very charming in new appearance at "ashakal aayiram" movie trailer launch

#KalidasJayaram #actor #celebrity #keralanewsinternational

1 week ago | [YT] | 20

Kerala News International

Actres Asha Sarath stunning look in Black Saree | Asha Sarath

#ashasarath #actressphoto #keralanewsinternational

1 week ago | [YT] | 42