esSENSE aspires to be the premier rationalist platform in India.We bring together rationalist speakers, writers, thinkers, activists, supporters, and well-wishers, with the goal of promoting rationalism and freethinking in Kerala and in the larger global environment. Through our publications, e-magazines, seminars, online media, and other collaborative platforms, we will endeavour to develop rationalist thought, share ideas, expand our intellectual horizons, facilitate learning, and foster collaboration.

We build a better tomorrow that embraces science and rationality, pursues freethinking and atheism, and elevates humanism and justice, while resisting superstition, quackery, ignorance, and hate.
We seek truth, science, and rationality as the essence of life.

esSENSE Global

Streaming Live @ Neuronz YouTube – 19.02.2026 | 8 PM IST

9 hours ago | [YT] | 65

esSENSE Global

New esSENSE Magazine release

സ്വത്തവകാശത്തിലെ 'സിവിൽ മരണം': 1850-ലെ നിയമം റദ്ദാക്കപ്പെടുമ്പോൾ - Part 2 - ബഷീർ പേങ്ങാട്ടിരി എഴുതുന്നു

“ഏക സിവിൽ കോഡ് സർവ്വരോഗ സംഹാരിയെന്ന ലളിതവൽക്കരണം ആപൽക്കരമാണ്; തലവേദനയ്ക്ക് തലവെട്ടുകയല്ല, കൃത്യമായ ചികിത്സയാണ് നിയമനിർമ്മാണത്തിൽ ഉണ്ടാകേണ്ടത്.”

essenseglobal.com/legal/civil-death-part2/

5 days ago | [YT] | 79

esSENSE Global

New esSENSE Magazine release

സ്വത്തവകാശത്തിലെ ‘സിവിൽ മരണം’: 1850-ലെ നിയമം റദ്ദാക്കപ്പെടുമ്പോൾ – ഭാഗം 1

ബഷീർ പേങ്ങാട്ടിരി എഴുതുന്നു

വ്യക്തിനിയമങ്ങളിലെ പഴുതുകൾ ഉപയോഗിച്ച് വിശ്വാസസ്വാതന്ത്ര്യത്തിന് മേൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്താൻ മതനേതൃത്വങ്ങൾക്ക് ഇതിലൂടെ അവസരമൊരുങ്ങുകയാണ്. 167 വർഷത്തോളം മതം മാറിയവർക്കും നിരീശ്വരവാദികൾക്കും തുണയായിരുന്ന ഒരു നിയമത്തിന്റെ അസാന്നിധ്യം നമ്മെ ഏത് ഇരുണ്ട യുഗത്തിലേക്കാണ് തിരിച്ചുനടത്തുന്നത്?

essenseglobal.com/legal/civil-death-in-property-la…

6 days ago | [YT] | 54

esSENSE Global

esSENSE Global Malappuram ത്തിന്റെ വാർഷിക പരിപാടിയായ KOPE 2026 ഫെബ്രുവരി 15 ന് മലപ്പുറം ടൗൺ ഹാളിൽ വച്ച് നടക്കുകയാണ്.

രവിചന്ദ്രൻ സി , ആരിഫ് ഹുസൈൻ തെരുവത്ത് തുടങ്ങിയ പ്രമുഖ യുക്തിചിന്തകർ പങ്കെടുക്കുന്നു.

വിവിധ വിഷയങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങളും വിമർശനങ്ങളും ഈ വേദിയിൽ അവതരിപ്പിക്കപ്പെടുന്നു.പ്രഭാഷണങ്ങളും, ഡിബേറ്റും, പാനൽ ചർച്ചകളും ഉൾപ്പെടുന്ന പ്രമുഖരായ പ്രഭാഷകർ അണിനിരക്കുന്ന ഈ സ്വതന്ത്ര ചിന്താ മഹാ സംഗമത്തിലേക്ക് നിങ്ങൾ ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നു....

🗓️ *തിയതി:* 2026 ഫെബ്രുവരി 15, ഞായറാഴ്ച
📍 *സ്ഥലം :* മലപ്പുറം ടൗൺ ഹാൾ

🎟️ *രജിസ്ട്രേഷനായി ഈ ലിങ്ക് സന്ദർശിക്കൂ:*
👉

essenseglobal.com/event/kope-2026-malappuram/

6 days ago | [YT] | 129

esSENSE Global

ഇനി 3 ദിവസങ്ങൾ കൂടി….!
ഇത്തവണ കൊപേ മലപ്പുറത്താണ്.

രവിചന്ദ്രൻ സി , ആരിഫ് ഹുസൈൻ തെരുവത്ത് തുടങ്ങിയ പ്രമുഖ യുക്തിചിന്തകർ പങ്കെടുക്കുന്നു.

വിവിധ വിഷയങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങളും വിമർശനങ്ങളും ഈ വേദിയിൽ അവതരിപ്പിക്കപ്പെടുന്നു.പ്രഭാഷണങ്ങളും, ഡിബേറ്റും, പാനൽ ചർച്ചകളും ഉൾപ്പെടുന്ന പ്രമുഖരായ പ്രഭാഷകർ അണിനിരക്കുന്ന ഈ സ്വതന്ത്ര ചിന്താ മഹാ സംഗമത്തിലേക്ക് നിങ്ങൾ ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നു....

🗓️ *തിയതി:* 2026 ഫെബ്രുവരി 15, ഞായറാഴ്ച
📍 *സ്ഥലം :* മലപ്പുറം ടൗൺ ഹാൾ

🎟️ *രജിസ്ട്രേഷനായി ഈ ലിങ്ക് സന്ദർശിക്കൂ:*
👉

essenseglobal.com/event/kope-2026-malappuram/

1 week ago | [YT] | 158

esSENSE Global

New esSENSE Magazine release

ക്യാപിറ്റലിസത്തിന്റെ രഹസ്യം: എന്തുകൊണ്ട് വികസ്വര രാജ്യങ്ങൾ പിന്നിലാകുന്നു? രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“പാവപ്പെട്ടവർ ദരിദ്രരായി തുടരുന്നത് അവരുടെ കൈവശം സമ്പത്തില്ലാത്തതുകൊണ്ടല്ല, മറിച്ച് കൈവശമുള്ള സ്വത്തിനെ മൂലധനമാക്കി മാറ്റാനുള്ള നിയമപരമായ വഴിയില്ലാത്തതുകൊണ്ടാണ്.”

essenseglobal.com/business/capitalism_secret/

1 week ago | [YT] | 58

esSENSE Global

New esSENSE Magazine release

ഹോഴ്‌സ്ഷൂ തിയറി: രാഷ്ട്രീയ ധ്രുവങ്ങളിലെ അപ്രതീക്ഷിത സാമ്യങ്ങൾ – ജോബോയ് തോംസൺ എഴുതുന്നു

“രാഷ്ട്രീയം ഒരു നേർരേഖയല്ല, മറിച്ച് ഒരു കുതിരലാടമാണ്; അതിന്റെ രണ്ട് തീവ്രമായ അറ്റങ്ങൾ പലപ്പോഴും ഒരേ ബിന്ദുവിൽ സന്ധിക്കുന്നു.”

essenseglobal.com/politics/horseshoe/

1 week ago | [YT] | 56

esSENSE Global

new neuronz release today (09/02/2026) @ 3pm

ഛത്രപതി ശിവാജി : A Reality Check | Chhatrapati Shivaji | Riju Calicut | Hindolam 2026 | Kozhikode

https://youtu.be/BPZ_CO4Ndvc

1 week ago | [YT] | 76

esSENSE Global

esSENSE Global Malappuram ത്തിന്റെ വാർഷിക പരിപാടിയായ KOPE 2026 ഫെബ്രുവരി 15 ന് മലപ്പുറം ടൗൺ ഹാളിൽ വച്ച് നടക്കുകയാണ്.

രവിചന്ദ്രൻ സി , ആരിഫ് ഹുസൈൻ തെരുവത്ത് തുടങ്ങിയ പ്രമുഖ യുക്തിചിന്തകർ പങ്കെടുക്കുന്നു.

വിവിധ വിഷയങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങളും വിമർശനങ്ങളും ഈ വേദിയിൽ അവതരിപ്പിക്കപ്പെടുന്നു.പ്രഭാഷണങ്ങളും, ഡിബേറ്റും, പാനൽ ചർച്ചകളും ഉൾപ്പെടുന്ന പ്രമുഖരായ പ്രഭാഷകർ അണിനിരക്കുന്ന ഈ സ്വതന്ത്ര ചിന്താ മഹാ സംഗമത്തിലേക്ക് നിങ്ങൾ ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നു....

🗓️ *തിയതി:* 2026 ഫെബ്രുവരി 15, ഞായറാഴ്ച
📍 *സ്ഥലം :* മലപ്പുറം ടൗൺ ഹാൾ

🎟️ *രജിസ്ട്രേഷനായി ഈ ലിങ്ക് സന്ദർശിക്കൂ:*
👉

essenseglobal.com/event/kope-2026-malappuram/

1 week ago | [YT] | 165

esSENSE Global

New esSENSE Magazine release

"കളിയും കാര്യവും" ജെയിംസ് കുരീക്കാട്ടിൽ എഴുതുന്നു

“കേരളം സാമ്പത്തിക ദാരിദ്ര്യത്തെ മറികടന്നിരിക്കാം, പക്ഷേ ലിംഗപരമായ വേർതിരിവുകളും ലൈംഗികതയെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളും സൃഷ്ടിച്ച ‘ലൈംഗിക ദാരിദ്ര്യം’ ഇന്നും നമ്മുടെ സമൂഹത്തെ ശ്വാസം മുട്ടിക്കുന്നു.”

essenseglobal.com/social/sexuality/

2 weeks ago | [YT] | 124