Farmer First: Web Harvest

Farmer First: Web Harvest – A Platform for Webinars and Discussion

Web Harvest is an exclusive platform of Farmer First, dedicated to webinars and discussions on Health, Ecology, and Organic Farming. Farmer First emerged from the organic farming movements and the quest for alternative health initiatives in Kerala. The organization is committed to promoting innovative ideas in organic farming, preparing markets to secure the financial well-being of farmers, and engaging in vital areas such as health and ecological education. Farmer First aspires to elevate the farming community—whose work sustains our most essential needs—to a place of prominence in all walks of life.

Farmer First: Web Harvest

ഉറക്കക്കുറവ് എന്തുകൊണ്ട്? സുഖനിദ്ര ലഭിക്കാനുള്ള ശാസ്ത്രീയവും പ്രായോഗികവുമായ മാർഗ്ഗങ്ങൾ

ലോകത്തുള്ള എല്ലാ ജീവിവർഗ്ഗങ്ങളും സുഖനിദ്ര ആഗ്രഹിക്കുന്നുണ്ട്. നല്ലൊരുറക്കം ഏതൊരു രോഗത്തിനുമുള്ള ഉത്തമ ഔഷധമാണ്, അതുപോലെ തന്നെ ഉറക്കമില്ലായ്മ പലരോഗങ്ങളുടേയും അടിസ്ഥാന കാരണമായി മാറാറുമുണ്ട്. എന്താണ് ഉറക്കം? എന്തുകൊണ്ടാണ് ഉറക്കക്കുറവ് ഉണ്ടാകുന്നത്? നമ്മുടെ ജീവിതശൈലിയിലുള്ള മാറ്റങ്ങൾ എങ്ങനെ നമ്മുടെ ഉറക്കത്തെയും ആരോഗ്യത്തെയും നിയന്ത്രിക്കുന്നു. സുഖ നിദ്രയിലൂടെ ആരോഗ്യത്തിലേയ്ക്ക് ചുവടുവയ്ക്കാനാകുമോ ? അങ്ങനെയെങ്കിൽ സുഖനിദ്ര ലഭിക്കാനുള്ള ശാസ്ത്രീയവും പ്രായോഗികവുമായ മാർഗ്ഗങ്ങൾ എന്തെല്ലാമാണ് എന്നെല്ലാം വിശദമാക്കുന്നു ശ്രീ വിശാൽ ജോർജ്.

Date: February 21st, 2026
Time: 08:30 PM - 09:00 PM

To join the live session directly on Google Meet (limited to 100 participants), please click on the link below:
[meet.google.com/qse-kmtf-zzu]

For those whom unable to join directly on Google Meet, We have arranged a YouTube Live stream. Click now the link below and enable 'Notify me' (to receive notification).
[youtube.com/live/ZcpMXhqlWa0?feature=share]

Click on the link below to view our previous webinars.
[youtube.com/@FarmerFirstWebHarvest/streams]

For More Details Contact Us:‪‪+91 7593071100‬‬ (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

#sleepdeprivation #sleepdeprivationeffects #insomnia #insomniarelief #insomnia_relief #insomniasolutions #sleephealth #healthysleep #healthysleephabits #bettersleep #bettersleepbetterlife #bettersleepnaturally #bettersleeptonight #bettersleeptips #bettersleepstartshere #wellness #stressmanagement #lifestyle #mentalhealth #kvdayal #vishalgeorge #farmerfirst #greensignatureorganics

2 days ago | [YT] | 35

Farmer First: Web Harvest

മലബന്ധം പല രോഗങ്ങളുടേയും തുടക്കം; പരിഹാരം ഇക്കോളജിയിലൂടെ

6 days ago | [YT] | 1

Farmer First: Web Harvest

മലബന്ധം പല രോഗങ്ങളുടേയും തുടക്കം; പരിഹാരം ഇക്കോളജിയിലൂടെ
മലബന്ധമാണ് നമുക്കുണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങളുടേയും അടിസ്ഥാന കാരണം. കൃത്യമായ ശോധനയില്ലതെ വരുമ്പോൾ ശരീരത്തിൽ കെട്ടികിടക്കുന്ന മലം വീണ്ടും ദുഷിച്ച് ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുകയും നമ്മുടെ സ്രോതസ്സുകളെയെല്ലാം ദുഷിപ്പിക്കുകയും ചെയ്യും. ശരീരം പൂർണ്ണമായ ആരോഗ്യത്തിലേയ്ക്ക് സഞ്ചരിക്കണമെങ്കിൽ ആദ്യം നാം ചെയ്യേണ്ടത് മലബന്ധത്തിൽ നിന്ന് മോചനം നേടി ദഹന പ്രക്രിയയുടെ താളം കണ്ടെത്തുക എന്നതാണ്. ഇവിടെ ഇക്കോളജിയ്ക്ക് പല കാര്യങ്ങളും നമ്മെ പഠിപ്പിക്കാനാകും. ഇക്കോളജിക്കലായ പരിഹാരമാർഗ്ഗങ്ങളിലൂടെ മലബന്ധം എന്ന പ്രതിബന്ധത്തെ എങ്ങനെ അനായാസമായി മറികടക്കാമെന്ന് നമുക്ക് വിശദീകരിച്ചു തരുന്നു ശ്രീ വിശാൽജോർജ്‌.

Date: February 14th, 2026
Time: 08:30 PM - 09:00 PM

To join the live session directly on Google Meet (limited to 100 participants), please click on the link below:
[meet.google.com/scx-ziji-eog]

For those whom unable to join directly on Google Meet, We have arranged a YouTube Live stream. Click now the link below and enable 'Notify me' (to receive notification).
[youtube.com/live/sCeRM65VXJE?feature=share]

Click on the link below to view our previous webinars.
[youtube.com/@FarmerFirstWebHarvest/streams]

For More Details Contact Us:‪‪+91 7593071100‬‬ (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

#digestivehealth #digestivehealthtips #constipationrelief #naturalhealing #naturalhealingjourney #naturalhealingremedies #naturalhealingtips #naturalhealingfoods #guthealth #guthealthawareness #guthealthtips #guthealthy #guthealthforlife #guthealthandmentalhealth #guthealthsupplements #holisticwellness #EcologicalLiving #healthylifestyle #kvdayal #vishalgeorge #farmerfirst #greensignatureorganics

1 week ago (edited) | [YT] | 41

Farmer First: Web Harvest

ഇക്കോളജിയിലേയ്ക്ക് മടങ്ങാം പ്രമേഹ നിയന്ത്രണത്തിന്റെ ശരിയായ വഴി

ലോകമെമ്പാടുമായി 589 ദശലക്ഷം ആളുകൾ പ്രമേഹരോഗികളായിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഒരു ജീവിതശൈലീ രോഗമായിട്ടാണ് കണക്കാക്കപ്പെടുന്നതെങ്കിലും പലപ്പോഴും രോഗം മൂർച്ഛിക്കുന്നതും രോഗത്തിനായി കഴിയ്ക്കുന്ന മരുന്നുകൾ പോലും മരണകാരണമായി തീരാറുണ്ട്. ജീവിതശൈലീ രോഗമായ പ്രമേഹത്തെ നേരിടേണ്ടത് ജീവിത ശൈലിയിലൂടെ തന്നെയാണ്, അവിടെയാണ് ഇക്കോളജിയുടെ പ്രാധാന്യം. അത് നമ്മെ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ പഠിപ്പിക്കുന്നു. ഇക്കോളജിയിലൂടെ പ്രകൃതിയുമായി കൈകോർത്തുകൊണ്ട് പ്രമേഹത്തെ എങ്ങനെ അതിജീവിക്കാമെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു ശ്രീ വിശാൽ ജോർജ്.

Date: February 07th, 2026
Time: 08:30 PM - 09:00 PM

To join the live session directly on Google Meet (limited to 100 participants), please click on the link below:
[meet.google.com/awh-djnk-kfn]

For those whom unable to join directly on Google Meet, We have arranged a YouTube Live stream. Click now the link below and enable 'Notify me' (to receive notification).
[youtube.com/live/ffhwNCHMskg?feature=share]

Click on the link below to view our previous webinars.
[youtube.com/@FarmerFirstWebHarvest/streams]

For More Details Contact Us:‪‪+91 7593071100‬‬ (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

#diabetes #diabetesmanagement #diabetescare #diabetescontrol #diabetesdiet #diabeteslifestyle #diabetesyoga #diabetesawareness #diabetescontrol #diabetescontroltips #lifestyledisease #lifestylediseases #EcologyAndHealth #naturalliving #preventivehealthcare #holistichealth #holistichealthtips #holistichealthcare #holistichealthandwellness #holistichealthjourney #publichealth #healthylifestyle #healthylifestylejourney #healthylifestyles #farmerfirst #greensignatureorganics #vishalgeorge #kvdayal #vaidyam

2 weeks ago | [YT] | 43

Farmer First: Web Harvest

സ്വാഭാവിക പ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ശരീരത്തെ സ്വയം സംരക്ഷിക്കാൻ പഠിക്കാം

പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങൾക്കും അവയുടേതായ രോഗപ്രതിരോധ സംവിധാനങ്ങളുണ്ട്. മനുഷ്യനിലുള്ള ഈ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ ജീവിതശൈലികൊണ്ടും ഭക്ഷണരീതികൊണ്ടും മാനസിക നിലകൊണ്ടുമെല്ലാം തകർക്കുമ്പോഴാണ് നാം രോഗികളാകുന്നത്. അതിനാൽ ഇനി ആരോഗ്യത്തിലേയ്ക്ക് എത്തിച്ചേരണമെങ്കിൽ, സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ പുനരുജ്ജീവിപ്പിക്കണമെങ്കിൽ ശാരീരികവും മാനസികവുമായ ചില തയ്യാറെടുപ്പുകൾ നമുക്ക് ആവശ്യമാണ്. അവയെന്തെല്ലാമാണെന്നും അതെങ്ങനെ ലളിതമായി വീട്ടിൽ നിന്ന് തന്നെ ആരംഭിക്കാമെന്നും വിശദമാക്കുകയാണ് ശ്രീ.കെ.വി.ദയാൽ.

Date: January 31st, 2026
Time: 08:30 PM - 09:00 PM

To join the live session directly on Google Meet (limited to 100 participants), please click on the link below:
[meet.google.com/bqm-swrk-aer]

For those whom unable to join directly on Google Meet, We have arranged a YouTube Live stream. Click now the link below and enable 'Notify me' (to receive notification).
[youtube.com/live/YnCbm3TAzkc?feature=share]

Click on the link below to view our previous webinars.
[youtube.com/@FarmerFirstWebHarvest/streams]

For More Details Contact Us:‪‪+91 7593071100‬‬ (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

#naturalimmunity #naturalimmunitybooster #immunityboost #immunitybooster #immunityboosterfoods #immunityboostermeditation #immunityboostingdrinks #immunityboostingtips #immunityboosterfood #immunityboosterpowder #immunityboostersoup #holistichealth #holistichealthtips #holistichealthcare #wellness #wellnesstips #wellnessjourney #naturalhealing #healthylifestyle #immunesystem #immunesystemsupport #immunesystemhealth #immunesystembooster #kvdayal #farmerfirst #greensignatureorganics

3 weeks ago | [YT] | 114

Farmer First: Web Harvest

കഴുത്ത് വേദന, നടുവേദന, സന്ധിവേദന-യഥാർത്ഥ കാരണങ്ങൾ

3 weeks ago | [YT] | 6

Farmer First: Web Harvest

കഴുത്ത് വേദന, നടുവേദന, സന്ധിവേദന-യഥാർത്ഥ കാരണങ്ങൾ

ഇന്ന് സ്‌പെഷ്യലൈസേഷന്റെ കാലമാണ്. ഓരോ അവയവത്തിനും ഓരോ വേദനയ്ക്കും ഡോക്ടർമാരെ നമ്മൾ തേടി കണ്ടെത്തുന്നു. എന്നാൽ ശരീരത്തെയും വ്യക്തിയെയുമെല്ലാം സമഗ്രമായി കണ്ടുകൊണ്ട് രോഗത്തിന്റെ കാരണങ്ങളെ വിശലകനം ചെയ്യുകയാണ് ഇക്കോളജിയുടെ രീതിശാസ്ത്രം. അപ്പോൾ കഴുത്ത്, നടു എന്നിങ്ങനെ സന്ധികളിലെല്ലാമുണ്ടാകുന്ന വേദനയ്ക്ക് ഒരു മൂലകാരണത്തിലേയ്ക്ക് എത്തിച്ചേരാൻ സാധിക്കും. അതിനെ കണ്ടെത്തി ചികിത്സിച്ചാൽ ഈ രോഗങ്ങളിൽ നിന്ന് മുക്തിനേടാം. ഈ രീതിയിൽ കഴുത്ത് വേദന, നടുവേദന സന്ധിവേദന എന്നിവയിൽ നിന്നെല്ലാം മോചനം സാധ്യമാകുന്നതെങ്ങനെ എന്ന് വ്യക്തമാക്കുന്നു ശ്രീ വിശാൽ ജോർജ്‌.

Date: January 24th, 2026
Time: 08:30 PM - 09:00 PM

To join the live session directly on Google Meet (limited to 100 participants), please click on the link below:
[meet.google.com/niu-mqsk-rex]

For those whom unable to join directly on Google Meet, We have arranged a YouTube Live stream. Click now the link below and enable 'Notify me' (to receive notification).
[youtube.com/live/RpAQprdVUXw?feature=share]

Click on the link below to view our previous webinars.
[youtube.com/@FarmerFirstWebHarvest/streams]

For More Details Contact Us:‪‪+91 7593071100‬‬ (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

#neckpain #neckpainrelief #neckpainreliefexercises #neckpainexercises #neckpainsolution #neckpaintreatment #neckpainsolutions #backpain #backpainrelief #backpaintreatment #backpainrecovery #backpainreleif #backpaincommunity #backpainremedies #backpainyoga #backpainexercise #jointpain #jointpainrelief #jointpains #jointpainremedy #jointpainmanagement #jointpainsolution #jointpainfree #jointpaintreatment #jointpainexercise #holistichealth #holistichealthtips #holistichealthcare #holistichealthandwellness #holistichealthjourney #naturalhealing #painrelief #EcologicalHealth #chronicpain #farmerfirst #greensignatureorganics #vishalgeorge

4 weeks ago | [YT] | 46

Farmer First: Web Harvest

മൈഗ്രെയിൻ എങ്ങനെ തിരിച്ചറിയാം? മരുന്നില്ലാതെ നിയന്ത്രിക്കുന്ന ഇക്കോളജിക്കൽ മാർഗ്ഗങ്ങൾ

1 month ago | [YT] | 3

Farmer First: Web Harvest

മൈഗ്രെയിൻ എങ്ങനെ തിരിച്ചറിയാം? മരുന്നില്ലാതെ നിയന്ത്രിക്കുന്ന ഇക്കോളജിക്കൽ മാർഗ്ഗങ്ങൾ

ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദനിക്കാത്തവർ ഉണ്ടാവില്ല. ചില തലവേദനകൾ അസഹനീയമായിരിക്കും. ഇത്തരം തലവേദനകൾ പൊതുവേ മൈഗ്രയിൻ തലവേദനയാണ് എന്ന് രോഗി സ്വയം തീരുമാനിക്കുകയാണ് പതിവ്. എന്നാൽ എന്താണ് മൈഗ്രെയിൻ? അവയുടെ യഥാർത്ഥ കാരണങ്ങളെന്താണ്?അത് ന്യൂറോളജിക്കലാണോ അതോ സൈക്കോളജിക്കലാണോ? അവയിൽ നിന്ന് എങ്ങനെ എളുപ്പത്തിൽ മോചനം നേടാം. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമുള്ള മാറ്റങ്ങൾ കൊണ്ട് ഇത് എങ്ങനെ സാധിക്കാം എന്നെല്ലാം വിശദമാക്കുന്നു ഡോ. അഞ്ജനാ വിജയൻ.

Date: January 17th, 2026
Time: 08:30 PM - 09:00 PM

To join the live session directly on Google Meet (limited to 100 participants), please click on the link below:
[meet.google.com/oke-kvez-esi]

For those whom unable to join directly on Google Meet, We have arranged a YouTube Live stream. Click now the link below and enable 'Notify me' (to receive notification).
[youtube.com/live/dFDz3KHbLqc?feature=share]

Click on the link below to view our previous webinars.
[youtube.com/@FarmerFirstWebHarvest/streams]

For More Details Contact Us:‪‪+91 7593071100‬‬ (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

#migraine #migraineawareness #migrainecauses #migrainetriggers #migraineprevention #migrainepain #migrainerelief #migraineawareness #naturalhealing #naturalhealingjourney #naturalhealingtips #naturalhealingremedies #headachecare #healthylifestyle #healthylifestyles #healthylifestylejourney #holistichealth #holistichealthtips #holistichealthcare #dranjanavijayan #anjanavijayan #farmerfirst #greensignatureorganics

1 month ago | [YT] | 37

Farmer First: Web Harvest

തൈറോയിഡിന് ശാശ്വതപരിഹാരം ഇക്കോളജിയിലൂടെ

1 month ago | [YT] | 4