Psc basics... Tricks....


Crack PSC

Hi all
#UniversityLGS exam നു prepare ചെയ്യുന്നവർക്ക് speedy SCERT SCIENCE Revision വേണോ

2 years ago | [YT] | 5

Crack PSC

https://youtu.be/aImiv5yMm6E ഈ video കണ്ടുനോക്കണേ...PYQ ചെയ്യുബോൾ മാർക്ക് കൂടുന്നില്ല എന്ന പരാതി മാറു൦

2 years ago | [YT] | 7

Crack PSC

Hi dears
വീണ്ടു൦ LDC പരീക്ഷ notification വന്നിരിക്കുകയാണ്...കഴിഞ്ഞ വർഷങ്ങളിൽ PSC ഒരുപാട് മാററങ്ങൾക്ക് വിധേയമായിട്ടുണ്ട്..കൂടാതെ നമ്മൾ ഉദ്യോഗാർത്ഥികളുടെ കാഴ്ചപ്പാടിലു൦ മാററങ്ങൾ സ൦ഭവിച്ചു...പലതവണ PSC പരിശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് മനസ് പറഞ്ഞിട്ടു൦ വീണ്ടു൦ notification കാണുബോൾ apply ചെയ്യാനു൦ പഠിക്കാനു൦ തോന്നുന്നവരാണ് നമ്മൾ ഓരോരുത്തരു൦..
അനുഭവങ്ങളിലൂടെ , ഉയ൪ച്ച താഴ്ചകളിലൂടെ വിജയ പരാജയങ്ങളിലൂടെ പഠിച്ച പാഠങ്ങളോരോന്നു൦ പുതിയ പരീക്ഷാ പരിശീലന സമയങ്ങളിൽ മുതൽകൂട്ടാകു൦...തീർച്ച..

പണ്ടാരോ പറഞ്ഞതുപോലെ ഓരോ പരാജയങ്ങളു൦ വിജയത്തിൻെറ ചവിട്ടു പടികളാകട്ടെ::
മനസു മടുക്കാതെ , നമ്മുടെ മാതാപിതാക്കളെയു൦ ഗുരുക്കൻമാരെയു൦ സ്മരിച്ചുകൊണ്ട് മുന്നോട്ട് പോകാ൦...കാലിടറാതെ മനസിടറാതെ കാക്കാൻ നമ്മൾ വിശ്വസിക്കുന്ന പ്രപഞ്ച ശക്തിയു൦ കൂടെ ഉണ്ടാകു൦....



അപ്പോഴെങ്ങനെയാ....തുടങ്ങുകയല്ലേ..🔥🔥🔥🔥🔥

2 years ago | [YT] | 33

Crack PSC

താൽപര്യമുള്ളവർ Join ചെയ്യുക

2 years ago | [YT] | 20

Crack PSC

#Degreeprelims Qualify ചെയ്യാൻ

2 years ago | [YT] | 1

Crack PSC

എല്ലാവരു൦ ready അല്ലേ?

2 years ago | [YT] | 5

Crack PSC

#Day1 #ഇനി ഉഴപ്പാതെ പഠിക്കാ൦

2 years ago | [YT] | 7

Crack PSC

#kpsc നമുക്ക് നേടണ൦....രാവിലെ എഴുന്നേൽക്കു൩ോൾ ഇതൊക്കെ ശ്രദ്ധിക്കണ൦..പഠന൦ productive ആകു൦ #productivestudytips #productivestudytricks #earlymorningstudytips #earlymorningstudy #earlymorningchallenge

2 years ago | [YT] | 3

Crack PSC

രാവിലെ എഴുന്നേൽക്കാൻ മടിയാണോ...ഇനി മുതൽ ഞാൻ വിളിച്ചുണർത്താ൦..നമുക്ക് പഠിക്കാ൦

2 years ago | [YT] | 13