Love and happy of mother &children



D&D World

എൻ്റെ അപ്പുക്കുട്ടന് ഒരായിരം പിറന്നാൾ
ആശംസകൾ ❤️❤️🎂

6 months ago | [YT] | 0

D&D World

Sunday school day celebration 🎉

1 year ago | [YT] | 6

D&D World

 പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം.(KERALA) വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഈ ഭൂപ്രദേശം ഭാഷയുടെ അടിസ്ഥാനത്തില്‍ ഒന്നായതിന്റെ ഓര്‍മപുതുക്കല്‍ ദിനമാണ് നവംബര്‍ ഒന്ന്.

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി നിലകൊണ്ട ഭൂപ്രദേശങ്ങളെ ഒത്തു ചേര്‍ത്ത് ഐക്യ കേരളം രൂപം കൊണ്ടിട്ട് ഇന്നേക്ക് 68 വര്‍ഷമാകുന്നു. 

1 year ago | [YT] | 2

D&D World

ഞാൻ കണ്ട ഒരു സന്ധ്യ സമയ കാഴ്ച.
എനിക്ക് ഒരുപാട് ഇഷ്ടമായി.... ♥️

1 year ago | [YT] | 4