Heaven of kreupa



ima love world

ഇതുപോലെ പ്ലാവില കുത്തി കഞ്ഞി കുടിച്ചവർ ഉണ്ടോ🥰 ഉണ്ടെങ്കിൽ ലൈക്ക് അടിക്കാൻ മറക്കരുത് 🙏ഇങ്ങനെ പ്ലാവില കുത്തി കഞ്ഞി കുടിക്കാത്തവർ ഇതുപോലെ പ്ലാവില കുത്തി കഞ്ഞി കുടിച്ചു നോക്കൂ അതൊരു അടിപൊളി ഫീലാ🥰❤️

1 year ago | [YT] | 4

ima love world

ഉഴുന്നുവട ചമ്മന്തിയും അടിപൊളി അല്ലേ 😋👌

1 year ago | [YT] | 3

ima love world

ഈ ബലൂണിന് വേണ്ടി അമ്മയോട് ഒരുപാട് വാശി പിടിച്ചവരായിരിക്കും നമ്മളിൽ പലരും അല്ലേ🥰 ഈ ബലൂണിന്റെ റബ്ബർ നൂല് വലിച്ച് കുലുക്കി കുലുക്കി നടന്നതും അതിനുള്ളിൽ കുലുങ്ങുന്ന തരി എന്താണെന്നറിയാനുള്ള ആകാംക്ഷയും അതെല്ലാം മധുരിക്കുന്ന ഒരു ഓർമ്മ🥰🥰

1 year ago | [YT] | 5

ima love world

ഉത്സവപ്പറമ്പിലെ ഫാൻസി ഷോപ്പ് 🥰 അന്നും ഇന്നും എന്നും ഉത്സവപ്പറമ്പിൽ പോയാൽ എന്നെപ്പോലെ ആദ്യം ഇത് തിരയുന്ന ആരെങ്കിലും ഉണ്ടോ 😊

1 year ago | [YT] | 5

ima love world

ജെല്ലി മിഠായി ഇഷ്ടമുള്ളവരൊക്കെ ലൈക്ക് അടിച്ച് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ❤️

1 year ago | [YT] | 3