The Money Contrarians by HAWMS

Welcome to "The Money Contrarians," the one-stop destination for expert insights on managing money, understanding investments, and gaining financial independence.

We believe that everyone deserves the opportunity to thrive financially, and our mission is to make complex financial concepts easy to understand and implement. Whether you're looking to save more effectively, grow your wealth through smart investing, or simply gain a better understanding of personal finance, we're here to guide you every step of the way.

Join “The Money Contrarians” and become financially unstoppable. Subscribe today!



The Money Contrarians by HAWMS

ചെറിയ തുക, വലിയ മാറ്റം! 💰✨

ദിവസവും വെറും ₹100 മാറ്റി വെച്ചാൽ നിങ്ങളുടെ ഭാവി എത്രത്തോളം സുരക്ഷിതമാക്കാം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഒരു ചായക്കോ ലഘുഭക്ഷണത്തിനോ ചിലവാക്കുന്ന ആ ചെറിയ തുകയ്ക്ക് നിങ്ങളുടെ വലിയ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനുള്ള കരുത്തുണ്ട്!

📈എന്തുകൊണ്ട് SIP?

🔹സ്ഥിരത: മാസം ₹3,000 എന്ന നിലയിൽ നിക്ഷേപം ശീലമാക്കാം.

🔹കോമ്പൗണ്ടിംഗ് പവർ: 20 വർഷം കൊണ്ട് നിങ്ങളുടെ നിക്ഷേപം ലക്ഷങ്ങളായി വളരുന്നു.

🔹വലിയ സമ്പാദ്യം: ₹7.2 ലക്ഷം രൂപയുടെ ആകെ നിക്ഷേപം 15% ലാഭത്തിൽ ₹45 ലക്ഷത്തിലധികം വരെയാകാൻ സാധ്യതയുണ്ട്!

ഇന്ന് തന്നെ തുടങ്ങൂ... ഒരു ചെറിയ തുടക്കം, വലിയൊരു നാളേക്ക് വേണ്ടി! 🚀

കൂടുതൽ ഇൻവെസ്റ്റ്‌മെന്റ് ഉപദേശങ്ങൾക്കുമായി ഞങ്ങളെ ബന്ധപ്പെടുക:
📧 Email: info@hawms.in
🌐 Website: www.hawms.in

#financialfreedom
#powerofcompounding
#microinvesting
#smartsavings
#futuresecure

8 hours ago | [YT] | 1

The Money Contrarians by HAWMS

Ever wondered how regular investing can change your financial future?

Discover SIP strategies tailored for families in Kerala. 💡

Read here: hawms.in/sip-investment-kerala-how-families-can-bu…







#SIPInvesting

#WealthBuilding

#MutualFundsIndia

#FinancialPlanning

#KeralaInvestors

2 days ago | [YT] | 1

The Money Contrarians by HAWMS

കാത്തിരിപ്പ് ലാഭമല്ല, നഷ്ടമാണ്!
"സേവ് ചെയ്ത ശേഷം ഇൻവെസ്റ്റ് ചെയ്യാം" എന്ന ചിന്തിച്ചിരുന്നാൽ സമയം കടന്നുപോകും, ലാഭം കുറയും.



സേവിംഗ്സ് സുരക്ഷിതമാണ്, പക്ഷെ ഇൻവെസ്റ്റ്മെന്റ് അത്യാവശ്യമാണ്.
ഒരു ചെറിയ SIP വഴി ഇന്ന് തന്നെ നിക്ഷേപം ആരംഭിക്കൂ.
പണം നിങ്ങൾക്കായി ജോലി ചെയ്ത് തുടങ്ങട്ടെ.



തുടങ്ങാൻ ഏറ്റവും നല്ല സമയം ഇന്നാണ്!



#startinvesting
#smartmoneyhabits
#beatinflation
#personalfinanceindia
#wealthbuildingjourney

2 days ago | [YT] | 1

The Money Contrarians by HAWMS

നിങ്ങളും ഈ കുടുക്കുകൾ വീഴാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി...
* ആവശ്യത്തിന് മാത്രം പണം ചിലവഴിക്കുക.
* ഇൻഷുറൻസ് സുരക്ഷയ്ക്ക് മാത്രം ഉപയോഗിക്കുക.
* വിരമിക്കൽക്കായി നേരത്തെ നിക്ഷേപം തുടങ്ങുക.
* നിങ്ങളുടെ പ്ലാൻ അനുസരിച്ച് തീരുമാനിക്കുക.
പണം കാണിക്കാൻ അല്ല,
മനസമാധാനത്തോടെ ജീവിക്കാൻ ആണ്.
#middleclassmoney
#smartfinancialdecisions
#moneymistakes
#personalfinanceindia
#wealthbuildingjourney

6 days ago | [YT] | 3

The Money Contrarians by HAWMS

ലോൺ എടുക്കുന്നതിന് മുമ്പ് ഈ 4 കാര്യങ്ങൾ ശ്രദ്ധിച്ചാൽ,
നിങ്ങളുടെ പണവും മനസ്സമാധാനവും സുരക്ഷിതമാക്കാം.
👉 കുറഞ്ഞ EMI വാഗ്ദാനങ്ങളിൽ വീഴരുത്.


#SmartBorrowing
#LoanAwareness
#FinancialLiteracy
#EMIPlanning
#MoneyDecisions

1 week ago | [YT] | 2

The Money Contrarians by HAWMS

ഇതെല്ലാം അവഗണിച്ചാൽ, 10 വർഷം കഴിയുമ്പോൾ നിങ്ങൾ നിരാശപ്പെടും. ഇന്ന് അവഗണിക്കുന്ന ചെറിയ കാര്യങ്ങൾ.., ഭാവിയിൽ വലിയ നഷ്ടം ഉണ്ടാക്കും.



#personalfinance
#financialdiscipline
#moneymistakes
#wealthbuilding
#smartinvesting

2 weeks ago | [YT] | 3

The Money Contrarians by HAWMS

ചിലവ് ചെയ്യുമ്പോൾ ചിന്തിക്കുക.
നിക്ഷേപം സ്ഥിരമാക്കുക.

#PersonalFinance
#SmartMoney
#FinancialAwareness
#InvestingBasics
#MoneyManagement

2 weeks ago | [YT] | 3

The Money Contrarians by HAWMS

ഇത് എങ്ങനെ നിയന്ത്രിക്കാം..?



* ആവശ്യമില്ലാത്ത subscriptions ഒഴിവാക്കുക.
* അനാവശ്യ ചെലവുകൾ ഒഴിവാക്കുക.
* EMIക്ക് മുമ്പ് സേവിങ്സ് ചെയ്യുക.
* ചെറിയ തുകയെങ്കിലും investing തുടങ്ങുക.



നിങ്ങളുടെ ശമ്പളം ബില്ലുകൾ അടയ്ക്കാൻ മാത്രം അല്ല,
നിങ്ങളുടെ ഭാവി നിർമ്മിക്കാൻ ആയിരിക്കണം.



Save • Share • Follow
@the_money_contrarians



#MoneyManagement
#PersonalFinanceTips
#SalaryPlanning
#SmartSpending
#FinancialAwareness

2 weeks ago | [YT] | 2

The Money Contrarians by HAWMS

ഇൻവെസ്റ്റ്മെന്റിനെ പേടിച്ചിരിക്കുന്നവർ ആണോ നിങ്ങൾ ?
ഇൻവെസ്റ്റ് ചെയ്യാതെ കയ്യിൽ വെച്ചാൽ,
ആ പണം ഭാവിയിൽ ഇൻഫ്ലേഷനോട് തോറ്റുപോകും.

#FinancialAwareness
#InvestSmart
#BeatInflation
#MoneyMindset
#WealthBuilding

3 weeks ago | [YT] | 2

The Money Contrarians by HAWMS

ഈ തെറ്റുകൾ നിങ്ങൾ ചെയ്യരുത്..,

• ശമ്പളം കിട്ടുമ്പോൾ അതിലെ EPF, TAX ഇവയെ കുറിച്ച് മനസ്സിലാക്കുക.
• ലാഭിഷായി പണം ചെലവാകുന്നത് നിയന്ത്രിക്കുക.
• 6 മാസത്തെ ചെലവുകൾ താങ്ങാൻ പറ്റുന്ന ഒരു തുക എമർജൻസി ഫണ്ടായി മാറ്റിവെക്കുക.
• വ്യക്തമായി പഠിച്ച്, ഒരു ലക്ഷ്യം ഉണ്ടാക്കി നിക്ഷേപം തുടങ്ങുക.

Starting your first job or recently started earning?
Follow @the_money_contrarians for simple money guidance.
Save this post. Share it with someone who just got their first salary.

#FinancialMistakes #PersonalFinance #MoneyManagement #SmartSpending #FinancialAwareness

3 weeks ago | [YT] | 1