@kittykattarotss...ഈ ചാനലിൽ ഞാൻ ജനറൽ റീഡിംഗിൽ മലയാളം ടാരോ റീഡിംങ്സ് മാത്രമാണ് ചെയ്യുന്നത്🙏🙏🙏. Disclaimer: The videos uploaded here are only for entertainment purpose.🌠🌠


Kittykattarotss

5 days ago | [YT] | 11

Kittykattarotss

3 weeks ago | [YT] | 12

Kittykattarotss

🙏🙏🙏🙏🙏

4 weeks ago | [YT] | 5

Kittykattarotss

🙏എല്ലാവർക്കും സമ്പൽസമൃദ്ധവും സന്തോഷവും സമാധാനവും നിറഞ്ഞതും ആയ ഒരു പുതുവത്സരം ആശംസിക്കുന്നു. ഓം നമ: ശിവായ🙏

1 month ago | [YT] | 1

Kittykattarotss

ആദരാഞ്ജലികൾ 🌹🌹🙏🙏

1 month ago | [YT] | 15

Kittykattarotss

🙏🙏നാളെ നിങ്ങളുടെ ജീവിതത്തിലുള്ള (കരിയർ, സാമ്പത്ത്യം, റിലേഷൻഷിപ്പ്) പ്രശ്നങ്ങളും അതിനുള്ള യൂണിവേഴ്സിൻറെ പരിഹാരവും എന്ന റീഡിങ് ആണ് ചെയ്യുന്നത്. ഇന്നത്തെ വീഡിയോ അപ്ലോഡാകുന്നില്ലെങ്കിൽ പുതിയൊരു റീഡിംങ് എടുക്കും 🙏🙏

5 months ago | [YT] | 6

Kittykattarotss

🙏🙏ഇപ്പോൾ ഞാൻ ഇട്ട വീഡിയോ സ്റ്റക്ക് ആവുന്നു. ടെക്നിക്കൽ എറർ ആണ്. വീണ്ടും അപ്ലോഡ് ആവുന്നില്ല. നാളെ ഒന്നുകൂടി ട്രൈ ചെയ്യാം. എല്ലാവരും സദയം ക്ഷമിക്കണം. ഈ പ്രശ്നത്തെക്കുറിച്ച് എന്നെ അറിയിച്ചതിനു നന്ദി..
എല്ലാവർക്കും ശുഭരാത്രി 🙏🙏

5 months ago | [YT] | 4

Kittykattarotss

പുതിയ മലയാളം ടാരോ റീഡിങ് വീഡിയോ ഇട്ടിട്ടുണ്ട്...ഇംഗ്ലീഷിൽ ആണു ടൈറ്റിൽ കാണിക്കുന്നത് എങ്കിലും റീഡിങ് മലയാത്തിൽ ആണ് 🙏🙏

5 months ago (edited) | [YT] | 0

Kittykattarotss

ഹാപ്പി ഓണം 🙏🙏🙏

5 months ago | [YT] | 2

Kittykattarotss

എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ 🙏🙏🙏

5 months ago | [YT] | 5