ഇവിടെയുളെള്ളൊരു പ്രൊഡ്യൂസർ ഉണ്ട്, എനിക്ക് 3-4 സിനിമയിൽ അഭിനയിച്ച ക്യാഷ് ബാക്കി തരാൻ ഉണ്ട്, മുമ്പ് പ്രൊഡക്ഷൻ കൺട്രോളർ ആയി വർക്ക് ചെയ്‌തിരുന്ന ആളാണ്
പുള്ളിയോട് അന്ന് ഞാൻ അവസാനം പറഞ്ഞു നിങ്ങൾ വീട് വെക്കുന്നില്ലേ, അതിൽ ഒരു മുറി എനിക്ക് തന്നേക്കു ഇത്രയും പൈസ എനിക്ക് തരാൻ ഇല്ലേ ഞാൻ വാടക തരേണ്ട കാര്യം ഇല്ലല്ലോ എന്ന്. ഇപ്പോഴും പുള്ളി എന്നെ കാണുമ്പോ അത് തന്നെ പറയും ഞാനും അത് തന്നെ തിരിച്ചു പറയും, എനിക്ക് ഏസിയൊക്കെയുള്ള ഒരു മുറി തന്നാൽ മതി, ഞാൻ എന്തിനാ വാടക കൊടുക്കുന്നെ, നിങ്ങടെ കയ്യിൽ ഇല്ലാഞ്ഞിട്ടും അല്ല ...
നിവിന്‍ പോളി തുടരും! ഔട്ടാകലിന്റെ വക്കില്‍ നിന്ന് താരത്തിന്റെ അതിശക്തമായ തിരിച്ചുവരവ്; ഒപ്പം തിളങ്ങി അജു വര്‍ഗീസും, നായിക റിയാ ഷിബുവും; ഒരു ക്ലീന്‍ ഫീല്‍ ഗുഡ്മൂവിയുമായി അഖില്‍ സത്യന്‍; തീയേറ്ററില്‍ കൂട്ടച്ചിരിക്കാലം; ക്രിസ്മസ്- ന്യൂഇയര്‍ സിനിമാ വിപണി തൂക്കി 'സര്‍വം മായ'!
🎄✨ Wishing all my followers a joyous Christmas! May your day be filled with love, laughter, and all your favorite things! 🎅❤️ #MerryChristmas#HappyHolidays
ഞാൻ ഇപ്പോൾ സിംഗിൾ ആണെന്ന് മീര..!! 😬 അങ്ങനെ മൂന്നാമതും വിവാഹമോചിതയായി നടി മീര വാസുദേവ്..!! 😱 ക്യാമറമാനായ വിപിനുമായുള്ള വിവാഹബന്ധമാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്..!!
ഇത് ജീവിതത്തിലെ മനോഹരമായ ഘട്ടമെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു..!! കുടുംബവിളക്ക് എന്ന സീരിയലിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും..!!
Filmisthan
നമ്മുടെ ടോണി അച്ചായൻ തെറ്റ് ചെയ്തെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
#fblifestylechallenge #tonyachayan
1 week ago | [YT] | 78
View 12 replies
Filmisthan
ഷൈൻ ടോം ഈ പറഞ്ഞതിനോട് നിങ്ങളുടെ അഭിപ്രായം എന്താണ്?
1 week ago | [YT] | 23
View 3 replies
Filmisthan
ആരായിരിക്കും നിഖില പറയുന്ന ആ പ്രൊഡ്യൂസർ?
ഇവിടെയുളെള്ളൊരു പ്രൊഡ്യൂസർ ഉണ്ട്, എനിക്ക് 3-4 സിനിമയിൽ അഭിനയിച്ച ക്യാഷ് ബാക്കി തരാൻ ഉണ്ട്, മുമ്പ് പ്രൊഡക്ഷൻ കൺട്രോളർ ആയി വർക്ക് ചെയ്‌തിരുന്ന ആളാണ്
പുള്ളിയോട് അന്ന് ഞാൻ അവസാനം പറഞ്ഞു നിങ്ങൾ വീട് വെക്കുന്നില്ലേ, അതിൽ ഒരു മുറി എനിക്ക് തന്നേക്കു ഇത്രയും പൈസ എനിക്ക് തരാൻ ഇല്ലേ ഞാൻ വാടക തരേണ്ട കാര്യം ഇല്ലല്ലോ എന്ന്. ഇപ്പോഴും പുള്ളി എന്നെ കാണുമ്പോ അത് തന്നെ പറയും ഞാനും അത് തന്നെ തിരിച്ചു പറയും, എനിക്ക് ഏസിയൊക്കെയുള്ള ഒരു മുറി തന്നാൽ മതി, ഞാൻ എന്തിനാ വാടക കൊടുക്കുന്നെ, നിങ്ങടെ കയ്യിൽ ഇല്ലാഞ്ഞിട്ടും അല്ല ...
#nikhilavimal #malayalamcinema
2 weeks ago | [YT] | 18
View 2 replies
Filmisthan
'ശിവകാർത്തികേയനുമായി മത്സരമില്ല. ധനുഷ്, സിമ്പു, രവി മോഹൻ എന്നിവരുമായാണ് പണ്ട് മുതലേ മത്സരം' വൈറലായി ജീവയുടെ പഴയ അഭിമുഖത്തിലെ വാക്കുകൾ
#Jiiva #shivakarthikeyan #TTT
4 weeks ago | [YT] | 64
View 0 replies
Filmisthan
നിവിന്‍ പോളി തുടരും! ഔട്ടാകലിന്റെ വക്കില്‍ നിന്ന് താരത്തിന്റെ അതിശക്തമായ തിരിച്ചുവരവ്; ഒപ്പം തിളങ്ങി അജു വര്‍ഗീസും, നായിക റിയാ ഷിബുവും; ഒരു ക്ലീന്‍ ഫീല്‍ ഗുഡ്മൂവിയുമായി അഖില്‍ സത്യന്‍; തീയേറ്ററില്‍ കൂട്ടച്ചിരിക്കാലം; ക്രിസ്മസ്- ന്യൂഇയര്‍ സിനിമാ വിപണി തൂക്കി 'സര്‍വം മായ'!
1 month ago | [YT] | 239
View 8 replies
Filmisthan
🎄✨ Wishing all my followers a joyous Christmas! May your day be filled with love, laughter, and all your favorite things! 🎅❤️ #MerryChristmas #HappyHolidays
1 month ago | [YT] | 7
View 0 replies
Filmisthan
മക്കൾക്ക് വേണ്ടി പണം നീക്കിവച്ചും, നിക്ഷേപിച്ചും ജീവിതം കളയരുത്. നമ്മൾ ചെയ്യുന്ന വലിയ തെറ്റാണത് - ശ്വേത മേനോൻ
2 months ago | [YT] | 157
View 7 replies
Filmisthan
ഞാൻ ഇപ്പോൾ സിംഗിൾ ആണെന്ന് മീര..!! 😬
അങ്ങനെ മൂന്നാമതും വിവാഹമോചിതയായി നടി മീര വാസുദേവ്..!! 😱 ക്യാമറമാനായ വിപിനുമായുള്ള വിവാഹബന്ധമാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്..!!
ഇത് ജീവിതത്തിലെ മനോഹരമായ ഘട്ടമെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു..!! കുടുംബവിളക്ക് എന്ന സീരിയലിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും..!!
2 months ago | [YT] | 21
View 9 replies
Filmisthan
സ്ത്രീകൾക്ക് 6 മാസം മറ്റേർണിറ്റി ലീവ് കൊടുക്കുന്നതിനോട് യോജിക്കില്ല, പുറത്തിറങ്ങിയ ശേഷം വിവാദ പരാമർശവുമായി അനീഷ്
#BiggBossMalayalamseason7 #aneesh
3 months ago | [YT] | 35
View 11 replies
Filmisthan
മമ്മൂട്ടിയുഗം 🔥🔥 55ാം സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച നടൻ മമ്മൂട്ടി
3 months ago | [YT] | 446
View 7 replies
Load more