താങ്ങാവേണ്ട കൈകൾ തന്നെ ആ കുഞ്ഞു ജീവനെടുത്തു.. 💔മകനെ മടിയിലിരുത്തി കൈമുട്ട് കൊണ്ട് ഇടിച്ചു ആ പിഞ്ചു ജീവൻ ഇല്ലാതാക്കിയത് താൻ തന്നെയാണ് എന്ന് സമ്മതിച്ച് അച്ഛൻ...
തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണത്തിൽ പിതാവ് ഷിജിൻ കുറ്റം സമ്മതിച്ചു. മടിയിൽ ഇരുത്തി കൈമുട്ടു കൊണ്ട് കുട്ടിയുടെ അടിവയറ്റിൽ ഇടിച്ചെന്നാണു ഷിജിൻ നൽകിയ മൊഴിയിലുള്ളത്. ഷിജിനെ ഇന്നു വീണ്ടും ചോദ്യം ചെയ്തിരുന്നു. കാഞ്ഞിരംകുളം തവ്വാവിള ഷിജിൽ ഭവനിൽ ഷിജിൽ -കൃഷ്ണപ്രിയ ദമ്പതികളുടെ ഏക മകൻ ഇഹാൻ (അപ്പു) വെള്ളിയാഴ്‌ച രാത്രിയാണു മരിച്ചത്. ഷിജിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
ബിസ്കറ്റ് ഉള്ളിൽ ചെന്നതിനു പിന്നാലെ കുഞ്ഞ് കുഴഞ്ഞു വീണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. വായിൽ നിന്ന് കഫം പുറത്തു വരികയും ശരീരം തണുത്ത് ചുണ്ടിനും വായ്ക്കും നിറ വ്യത്യാസം വന്നതായും അമ്മ കൃഷ്ണപ്രിയ മൊഴി നൽകിയിരുന്നു. നെയ്യാറ്റിൻകര ജനറൽ ആശുപ്രതിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. തുടർന്ന് കൃഷ്ണപ്രിയയുടെ ബന്ധുക്കൾ ആശുപത്രിയിൽ ബഹളമുണ്ടാക്കി. പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും പ്രാഥമിക നിഗമനങ്ങൾ പുറത്തു വിട്ടിട്ടില്ല.
ഷിജിലും കൃഷ്ണപ്രിയയും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും അടുത്ത കാലത്താണ് ഇവർ വീണ്ടും ഒരുമിച്ചു താമസം തുടങ്ങിയതെന്നും കൃഷ്ണപ്രിയയുടെ ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞ് നിലത്തു വീണോയെന്ന് അത്യാഹിത വിഭാഗത്തിലെ ഡോക്ടർ രക്ഷിതാക്കളോട് ആരാഞ്ഞെങ്കിലും ഇല്ലെന്നായിരുന്നു മറുപടി.
"യുവരാജ് മേത്തയുടെ കാര്യമോ? അദ്ദേഹത്തിന് 27 വയസ്സായിരുന്നു. ഗ്രേറ്റർ നോയിഡ സെക്ടർ 150-ൽ, സ്വന്തം വീടിന് 500 മീറ്റർ അകലെ വെച്ച് കാർ ഓടിക്കുമ്പോൾ അദ്ദേഹം ഒരു അഴുക്കുചാലിലേക്ക് വീണു. അവിടെ കനത്ത മൂടൽമഞ്ഞുണ്ടായിരുന്നു. തുറന്നുകിടക്കുന്ന ആ കുഴിക്ക് ചുറ്റും ഒരു ബാരിക്കേഡ് പോലും അധികൃതർ സ്ഥാപിച്ചിരുന്നില്ല. സർക്കാരിന് ചെയ്യാൻ കഴിയുന്ന, പ്രാദേശിക ഭരണകൂടത്തിന് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യമായിരുന്നു അത്.
അവൻ തന്റെ അച്ഛനെ ഫോണിൽ വിളിച്ച് പറഞ്ഞു, "എന്നെ രക്ഷിക്കൂ, എനിക്ക് മരിക്കണ്ട" എന്ന്. പക്ഷേ അപ്പോഴേക്കും വൈകിപ്പോയിരുന്നു. വെളുപ്പിനെ 4:30-ന് അവന്റെ മൃതദേഹം കണ്ടെടുത്തു, അവൻ മരിച്ചിരുന്നു.
നമ്മൾ ഒന്ന് തിരിഞ്ഞുനോക്കി സ്വയം ചോദിക്കണം, ഇങ്ങനെയൊന്ന് നമുക്കും സംഭവിക്കില്ലേ? അടുത്ത ഇരകൾ നമ്മളായിരിക്കുമോ? നമ്മൾ എത്ര നന്നായി മുന്നേറുന്നു എന്ന് പറഞ്ഞ് നമ്മൾ ആഘോഷങ്ങൾ തുടരുമ്പോഴും, താഴെത്തട്ടിൽ എന്താണ് സംഭവിക്കുന്നത് എന്ന യാഥാർത്ഥ്യം നമ്മൾ കാണാതെ പോകുകയാണോ?
ടോയ്‌ലറ്റ് വെള്ളം കുടിവെള്ളവുമായി കലർന്നതുമൂലം മലിനജലം കുടിച്ച് 6 മാസം പ്രായമുള്ള ഒരു കുഞ്ഞ് മരിച്ച വാർത്ത കേൾക്കുമ്പോൾ, 13 പേർ മരിച്ച വാർത്ത കേൾക്കുമ്പോൾ, ചോദ്യം ചോദിക്കുന്ന മാധ്യമങ്ങളോട് ബന്ധപ്പെട്ട മന്ത്രി മോശമായ ഭാഷ ഉപയോഗിക്കുമ്പോൾ, ഈ രാജ്യത്തെ ജനങ്ങൾക്ക് നിരാശ തോന്നില്ല എന്ന് നിങ്ങൾക്ക് കരുതുന്നുണ്ടോ?
കെ.ഡി ജാദവ് സ്റ്റേഡിയത്തിൽ പക്ഷികളുടെ കാഷ്ഠവും മാലിന്യങ്ങളും നിറഞ്ഞിരിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവിടെ നടക്കുന്ന കാര്യങ്ങൾ ലജ്ജാകരമാണ്. അന്താരാഷ്ട്ര കായിക വേദിയിൽ കുരങ്ങുകൾ കറങ്ങി നടക്കുന്നു. വിദേശ താരങ്ങൾ ഇതിനെ കളിയാക്കുന്നു. ജനങ്ങൾക്ക് ഇത് മടുത്തു. ഇൻഡിഗോ എയർലൈൻസ് ഇതിനൊരു മറുപടി നൽകിയിട്ടുണ്ടോ? നമ്മുടെ വിമാനത്താവളങ്ങളിലെ അവസ്ഥ ഇതാണോ നമ്മൾ കാണാൻ ആഗ്രഹിക്കുന്നത്? ഈ എയർലൈനുകൾക്കെതിരെ എന്തെങ്കിലും നടപടിയുണ്ടോ? ഇല്ല.
ഞാൻ യാഥാർത്ഥ്യം മാത്രമേ പറയുന്നുള്ളൂ. ജനങ്ങൾക്ക് വേണ്ടത് പുരോഗതിയാണ്. ജനങ്ങൾക്ക് വേണ്ടിയുള്ള പുരോഗതി. യുവജനകാര്യ കായിക മന്ത്രാലയത്തിന് കഴിഞ്ഞ വർഷം 3794 കോടി രൂപ നൽകി എന്ന് നിങ്ങൾ പത്രക്കുറിപ്പിറക്കുന്നു. പക്ഷേ 15 വയസ്സുകാരനായ ഹാർദിക് റത്തിന് എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ബാസ്കറ്റ്ബോൾ കോർട്ടിൽ പരിശീലനം നടത്തുമ്പോൾ, ബാസ്കറ്റ്ബോൾ പോസ്റ്റ് തകർന്ന് ദേഹത്ത് വീണ് അവൻ മരിച്ചു. ഇതാണോ ജനങ്ങൾക്ക് വേണ്ടിയുള്ള പുരോഗതി?
ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് 45 വയസ്സുകാരനായ ഒരു ടാക്സി ഡ്രൈവർ, തന്റെ ജോലി സത്യസന്ധമായി ചെയ്തുകൊണ്ടിരുന്ന ആ മനുഷ്യൻ മരിച്ചു. മേൽക്കൂരയിൽ മഴവെള്ളം കെട്ടിക്കിടന്നതാണ് കാരണം. മേൽക്കൂര തകർന്ന് ഒരു ടാക്സി ഡ്രൈവർ മരിച്ച സംഭവം ലോകത്ത് മറ്റെവിടെയെങ്കിലും കേട്ടിട്ടുണ്ടോ?
ആരോഗ്യമേഖല 20% വളർച്ച നേടുന്നു എന്ന് നമ്മളോട് പറയുന്നു. ഇതാണോ ആരോഗ്യമേഖലയുടെ വളർച്ച? യുപിയിലെ ഗോണ്ടയിൽ നിന്നുള്ള ദൃശ്യങ്ങൾ നോക്കൂ. ഇതാണ് ഈ രാജ്യത്തെ ആരോഗ്യമേഖലയുടെ യാഥാർത്ഥ്യം. ഓർത്തോപീഡിക് വാർഡിൽ രോഗികൾ ഉറങ്ങുന്ന കിടക്കയിൽ ഡസൻ കണക്കിന് എലികൾ ഓടിനടക്കുന്നു. ഡ്രിപ്പ് ഇട്ടിരിക്കുന്ന രോഗികളുടെ മുകളിലൂടെ എലികൾ ചാടുന്നു. എന്നിട്ടും ഞാൻ ഇതിനെക്കുറിച്ച് മിണ്ടരുതെന്നാണോ? ഞാൻ ഇതേക്കുറിച്ച് സംസാരിക്കും, കാരണം ജനങ്ങൾക്ക് പുരോഗതി ആവശ്യമാണ്.
27 വയസ്സുകാരനായ യുവാവ് മരിക്കുന്നു, അവന്റെ കാർ കുഴിയിലേക്ക് വീഴുന്നു, കാരണം സർക്കാരിലെ ചിലർക്ക് ഇതിലൊന്നും ശ്രദ്ധയില്ല. നഷ്ടപരിഹാരം കൊണ്ട് എല്ലാമാകുന്നില്ല. വേദനയ്ക്കും ആഘാതത്തിനും ജീവനും പകരം നൽകാൻ നഷ്ടപരിഹാരത്തിന് ആകില്ല.
കഴിഞ്ഞ പതിറ്റാണ്ടിൽ ബീഹാറിന് 9.23 ലക്ഷം കോടി രൂപ അനുവദിച്ചു എന്ന് നമ്മളോട് പറയുന്നു. പക്ഷേ, നിർമ്മാണത്തിലിരിക്കുന്ന 1700 കോടി രൂപയുടെ പാലം തകർന്ന് വെള്ളത്തിലേക്ക് വീഴുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. ഇതാണോ ജനങ്ങൾക്ക് വേണ്ടിയുള്ള പുരോഗതി? ആ പാലത്തിന് ചെലവാക്കിയ 1700 കോടി രൂപ നിങ്ങളും ഞാനും നൽകിയ നികുതിപ്പണമാണ്. 2023 ജൂൺ 4-ന് ഭഗൽപൂരിലാണ് ഇത് നടന്നത്. ഗുജറാത്തിലും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇത് സർക്കാരിന്റെ പണമല്ല, നികുതിപ്പണമാണ്.
എപ്പോഴെങ്കിലും ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചേ മതിയാകൂ. ഗ്രീൻലാൻഡിനെക്കുറിച്ചാണോ ഗ്രേറ്റർ നോയിഡയെക്കുറിച്ചാണോ നമ്മൾ കൂടുതൽ ആശങ്കപ്പെടേണ്ടത് എന്ന് നമ്മൾ സ്വയം ചോദിക്കണം. വെനിസ്വേലയിൽ എന്ത് നടക്കുന്നു എന്നതിനേക്കാൾ ബീഹാറിൽ എന്ത് നടക്കുന്നു എന്നതിലാകണം നമ്മുടെ ശ്രദ്ധ. ഇറാനിലെ കാര്യമാണോ യുപിയിലെ ഗോണ്ടയിലെ കാര്യമാണോ നമ്മൾ നോക്കേണ്ടത്?"
സെപ്റ്റംബർ 23 മുതൽ ഭൂട്ടാനിലെ റോയൽ ഭൂട്ടാൻ ആർമി ലേലത്തിൽ 5 ലക്ഷം രൂപയിൽ താഴെ തുകയ്ക്ക് വിറ്റ വാഹനങ്ങൾ, അവിടെ നിന്ന് കടത്തി ഇവിടെ കൊണ്ട് വന്ന് കള്ള രെജിസ്ട്രേഷൻ ഒക്കെ ഇട്ട് ഇവിടത്തെ പണക്കാർക്ക് വിറ്റ ആഡംബര കാറുകൾക്ക് വേണ്ടി നടന്ന റെയ്ടാണ് ഇത്.
ദുൽഖർ സൽമാൻ, പ്രിത്വിരാജ് എന്നിവരുടെ ഒക്കെ പേരുകൾ പറഞ്ഞു കേൾക്കുന്നു.(ആളുകൾക്ക് അറിയാത്ത പണക്കാരുടെ പേരുകൾ ഒന്നും വാർത്തയിലും ഇല്ല.) ഇതിലെ പണക്കാരോ അല്ലെങ്കിൽ ഈ പാവം സിനിമക്കാരോ ഇതെല്ലാം അറിഞ്ഞുകൊണ്ട് കള്ള വണ്ടി മേടിച്ചതാണോ എന്ന് വാർത്ത നൽകുന്ന ഒരു പുണ്യാളനും ആലോചിക്കുകയില്ല. ഇനി അവരുടെ പക്ഷം പിടിച്ചാൽ അവരെയെല്ലാം വൃത്തികെട്ട ആളുകൾ ആയി മുദ്രകുത്തി അവഹേളിക്കുന്ന പരിപാടിയും ഇവർക്കുണ്ട്. പക്ഷെ, ഇത്രയും പൈസ ഉള്ളവരെ പറ്റിക്കുന്നതും അവർ പറ്റിക്കപ്പെടുന്നതും ഇവിടെ നിത്യ സംഭവം ആണ് തന്നെ. ഒരു വണ്ടി വാങ്ങുന്ന നമ്മൾ പോലും ഇന്ത്യൻ രെജിസ്ട്രേഷൻ വണ്ടി ആണ് കുറഞ്ഞ വിലയ്ക്ക് കിട്ടും എന്ന് പറഞ്ഞാൽ വാങ്ങിക്കില്ലേ? അതൊക്കെ തന്നെ ഇവരും ചെയ്യുന്നത്. പിന്നെ ആകെ ഒരു പ്രശ്നം ഇവരുടെ ഒക്കെ പേരുകൾ നമ്മൾക്ക് അറിയാം. എന്നാൽ ഇവർ നമ്മളെപ്പോലെ ആരും അറിയാത്തവർ ആയിരുന്നു എങ്കിൽ ഇതെല്ലാം വാർത്തകൾ പോലും ആവുകയില്ല എന്നത് മറ്റൊരു സത്യം. റെയ്‌ഡ് നടക്കുന്നത് വണ്ടിക്ക് വേണ്ടി ആണ്. അത് മേടിച്ചവർ അറിയാതെ മേടിച്ച് തലയിൽ വച്ചതാണോ എന്ന് അറിഞ്ഞു വരുമ്പോഴേക്കും ഇവിടെയുള്ള മാധ്യമങ്ങൾ അവരെ വിറ്റ് മാക്സിമം പൈസ ഉണ്ടാക്കിയിട്ടുണ്ടാകും.
ഈ പോസ്റ്റിന് ആരും like ഉം ചെയ്യില്ല share ഉം ചെയ്യില്ല. കാരണം അപ്രിയ സത്യത്തേക്കാൾ നിങ്ങൾക്ക് ഇഷ്ടം എരിവും പുളിയും ഉള്ള മാധ്യമ വാർത്തകൾ ആണ്.
30 ഇടത്ത് നടന്ന റെയ്‌ഡിൽ ഏകദേശം 13 വണ്ടികളോളം ആദ്യദിവസത്തെ റെയിഡിൽ പിടിച്ചെടുത്തു എന്ന് പറയപ്പെടുന്നു. ഇറക്കുമതി നികുതി മുഴുവനായും വെട്ടിച്ചാണ് ഈ വണ്ടികൾ ഇവിടെ കൊണ്ട് വന്ന് വിറ്റത് എന്നാണ് പറയപ്പെടുന്നത്. 5 ലക്ഷം രൂപയിൽ താഴെ വിലയുള്ള വണ്ടിയൊക്കെ 40 ലക്ഷം രൂപയ്ക്ക് ഒക്കെ ആണ് വിറ്റിട്ടുള്ളത്.
Bodha

#MurderCase
#CrimeNews
#KeralaNews
#MalayalamNews
#neyyatinkara
#thiruvananthapuram
3 weeks ago | [YT] | 0
View 0 replies

ഓപ്പറേഷൻ "നുംഖോർ" അഥവാ വണ്ടി (operation Numkhor)

#dq #prithviraj #prithviraj #പ്രിത്വിരാജ് #operationnumkhor #raid #2025
4 months ago | [YT] | 0
View 0 replies