മഹാപ്രഹസനം, കാറ്റൂരി.. അതിഥി 🌹l kaladwaninews

Watch on YouTube (Embed)

Switch Invidious Instance

Show annotations

2,385

6

Genre: News & Politics

License: Standard YouTube license

Family friendly? Yes

Shared January 21, 2026

മഹാപ്രഹസനം, കാറ്റൂരി.. അതിഥി 🌹l kaladwaninews l Maha Panchayat at cochi l Chance lost for congress l whole game changed by a Bengali boy #Rahul and gang ran away കൊച്ചിയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ കോൺഗ്രസ്സിന്റെ മഹാ പഞ്ചായത്ത് ഒറ്റയടിക്ക് മുങ്ങിത്താണ അവസ്ഥയിൽ. ആദ്യം തന്നെ കോൺഗ്രസിലെ വിവരമുള്ള, കഴിവുള്ള നാല് പ്രധാന നേതാക്കളെ ഒഴിവാക്കാനുള്ള രാഹുൽ ഗണ്ടിയുടെ ശ്രമം മഹാ പഞ്ചായത്തിന്റെ ശോഭ തന്നെ കെടുത്തിയിരുന്നു. നാല് നേതാക്കളും ഇതിൽ ആസ്വസ്ഥരാണ്. സ്നേഹത്തിന്റെ കടയാണ് എന്നൊക്കെ പറയുമെങ്കിലും വെറുപ്പിന്റെ തേരോട്ടം ആണിവിടെ കണ്ടത്. എല്ലാം കഴിഞ്ഞ് തൊഴിലുറപ്പിനെ കുറിച്ച് ഒന്നോ രണ്ടോ ചോദ്യം ചോദിക്കാൻ രാഹുൽ ഗണ്ടി അനുവാദം കൊടുത്ത്. ചോദ്യവുമായി രംഗത്തെത്തിയ ബംഗാളി പയ്യനാകട്ടെ.. കേരളം വികസിച്ചു.. ബംഗാളെന്താ പിന്നോക്കമായതെന്ന ചോദ്യം ചോദിച്ചു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ചോദ്യത്തിന് ആര് ഉത്തരം കൊടുക്കാൻ.. രാഹുലിന് എന്തറിയാം.. അയാൾക്ക് ചോദ്യമല്ലേ അറിയൂ.. ഉത്തരം പറഞ്ഞു ശീലമോ അറിവോ ഇല്ലല്ലോ..കഥ തീർന്നു. ബംഗാളിയുടെ പക്കൽ നിന്ന് മൈക്ക് കവർന്നു. അതോടെ കർട്ടൻ വീണു. കട്ടയും പടവും എടുത്ത് എല്ലാവരും സ്ഥലം വിട്ടു.. അങ്ങനെ മഹാ പഞ്ചായത്ത്.. മഹാ പ്രഹസനമായി എന്ന്‌ പറഞ്ഞാൽ അതിൽ ആർക്കും തെറ്റ് കാണാനാവില്ല. വാൽക്കഷണം.. ഒറ്റയടിക്ക് 4 വിക്കറ്റ് തെറിപ്പിച്ചു.. അതിൽ Man of the Match ആയത് ചോദ്യം ചോദിച്ച ബംഗാളി പയ്യനും. #kaladwaninews Congress Maha panchayat at cochi l A bad day for congress leaders of kerala l Rahul downgraded at least four leaders l namely vd satheesan l Senior leader k sudhakaran l Ramesh Chennithala l Sasi tharoor l The main attraction was the Bengali boy who came forward to ask questions to Rahul gandi. #shorts #shortsfeed #shortsvideo #shortsviral #viral #viralshort #trending #subscribemychannel #subscribers #cochin #congressparty #mahapanchayat #rahulgandi #insulted #congressleaders #sasitharoor #vdsatheesan #ksudhakaran #rameshchennithala #indianpolitician #indianews #kaladwaninews l am Subhash Kurup Ex Indian Navy. (Winner of two proficiency awards. Electronic engr. Journalist. Our channel link : youtube.com/@kaladwaninews Subscribe Kaladwani News for new videos and please make sure to enable Push Notification. So you will never miss our new videos. All you need to Press the Bell Icon next to the Subscribe Button. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ എല്ലാവരും like,share and subscribe ചെയ്യുക .ഒപ്പം bell button കൂടി അമർത്താൻ മറക്കരുത് . ഞങ്ങളുടെ തുടർ വീഡിയോകൾ കാണാൻ അതുപകരിക്കും . വീഡിയോക്ക് voice നൽകാനാവാത്തതിൽ ക്ഷമാപണം അറിയിക്കുന്നു .സുഭാഷ് കുറുപ് ചീഫ് എഡിറ്റർ. Ex Indian Navy, electronic engineer, Journalist. സത്യസന്ധമല്ലാത്ത ഒരു വാർത്തകളും kaladwani news ൽ നിന്നുണ്ടാകില്ല. എനിക്ക് രണ്ടു തവണ Voice Chord സർജറി കഴിഞ്ഞു. ശബ്ദം പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നതിനാലാണ് short video യിൽ മ്യൂസിക് ഇട്ട് upload ചെയ്യുന്നത്. ഇതൊരു താൽക്കാലികം മാത്രമാണ്. ശബ്ദം നൽകാനാവാതെ വന്നതിൽ ഖേദിക്കുന്നു..ചീഫ് എഡിറ്റർ. Also please note that we are hiring News Anchors / News Reporters (female ) for our office at Varkala with hostel facility. contact No..892194500