ഇവളൊരു സ്ത്രീയോ? ഞെട്ടലിൽ സമൂഹം:🙏l kaladwaninews l A Man ends life after a fake Bus video accuse by a lady Shimjitha
l So easy to defame a man l Concern over Social Media misuse
പെണ്ണൊരുമ്പട്ടാൽ പീഡനം... എന്ന ചിലരുടെ ക്രൂരതക്ക് രാജ്യം കൂട്ട് നിൽക്കണോ..?
കേരള രാഷ്ട്രീയത്തിൽ ഇതൊരു പുത്തരിയുമല്ല.
ഇവിടെ ഒരു സ്ത്രീയുടെ താന്തോന്നി തരത്തിന് ബലിയാടായത് ഒരു യുവാവാണ്.
ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഒരു സ്ത്രീ ഗൂഡ്ഡോദ്ദേശത്തോടെ എടുത്ത് പ്രചരിപ്പിച്ച video ആണ് ഒരു മനുഷ്യന്റെ അന്ത്യത്തിന്
കാരണമായത്.
എന്തുകണ്ടാലും കുറെ സോഷ്യൽ മീഡിയ ക്കാർ സദാചാരം പറയാൻ എത്തും.അതിനൊരു നിയന്ത്രണമുണ്ടാകണം.
സോഷ്യൽ മീഡിയയ്ക്ക് ഒരു പൂട്ടിടാൻ സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ.
ഈ സ്ത്രീ അറസ്റ്റ് ചെയ്ത് 14 ദിവസത്തെ
റിമാന്റിലാണിപ്പോൾ.
കേസ് തേഞ്ഞ് മാഞ്ഞ് പോകുമെന്നാണ്
പുറംലോക വാർത്തകൾ.
നിയമം നേർവഴിക്കു പോകുമെന്ന് നമുക്ക്
വിശ്വസിക്കാം.
ദീപക്കിന്റെ അച്ഛനും അമ്മയ്ക്കും നീതി
ലഭിക്കുമെന്നും പ്രതീക്ഷിക്കാം.
A disturbing case has come from Kerala, where a 42-year-old man committed suicide after a social media influencer accused him of sexual harassment on board a bus... The video of the alleged harassment had gone viral... Deepak, a resident of the Kozhikode district, died by suicide after Shimjitha Musthafa shared a video accusing him of sexually harassing her during a bus ride. The video sparked strong reactions, with many trolling Deepak. Deepak's family filed a police complaint against Shimjitha Musthafa, and a case of abetment to suicide was registered. Investigators say the accused woman is on the run. The Kerala Human Rights Commission has ordered a probe into the matter. The incident has sparked a debate over social media trials...and as of now Shimjita is arrested and remanted for 14 days in jail.
#kaladwaninews
Deepak's Death a Suicide l over a bus fake video accuse of a lady l So easy to defame any person in kerala l Social Media mis use is another greater problem l false accuse by Shimjitha.
#shorts #shortsviral #viralshort #viralnews
#shortsyoutube #youtubeshorts #socialmedia #kerala #keralanews #mansuicide #deepaksuicide #cyberbullyingprevention #justicefordeepak
#viralvideo #mentalhealthawareness
#socialmediamisuse #socialmediamistakes
#bussafety #keralapolice #news #suicideprevention #justice #kaladwaninews
l am Subhash Kurup Ex Indian Navy. (Winner of two proficiency awards. Electronic engr. Journalist.
Our channel link :
youtube.com/@kaladwaninews
Subscribe Kaladwani News for new videos and please make sure to enable Push Notification. So you will never miss our new videos.
All you need to Press the Bell Icon next to the Subscribe Button.
വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ എല്ലാവരും like,share and subscribe ചെയ്യുക .ഒപ്പം bell button കൂടി അമർത്താൻ മറക്കരുത് .
ഞങ്ങളുടെ തുടർ വീഡിയോകൾ കാണാൻ അതുപകരിക്കും .
വീഡിയോക്ക് voice നൽകാനാവാത്തതിൽ ക്ഷമാപണം അറിയിക്കുന്നു .സുഭാഷ് കുറുപ് ചീഫ് എഡിറ്റർ. Ex Indian Navy, electronic engineer, Journalist.
സത്യസന്ധമല്ലാത്ത ഒരു വാർത്തകളും kaladwani news ൽ നിന്നുണ്ടാകില്ല.
എനിക്ക് രണ്ടു തവണ Voice Chord സർജറി കഴിഞ്ഞു. ശബ്ദം പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നതിനാലാണ് short video യിൽ മ്യൂസിക് ഇട്ട് upload ചെയ്യുന്നത്. ഇതൊരു താൽക്കാലികം മാത്രമാണ്. ശബ്ദം നൽകാനാവാതെ വന്നതിൽ ഖേദിക്കുന്നു..ചീഫ് എഡിറ്റർ.
Also please note that we are hiring News Anchors / News Reporters (female ) for our office at Varkala with hostel facility. contact No..892194500