രാജ്യനന്മയ്ക്കാകട്ടെ നമ്മുടെ ഓരോ വോട്ടും: l kaladwaninews l kerala assembly election 2026 l ldf or udf both are looters of sabarimala gold l both continues appeasement of certain religions for getting votes. l why soniya met sabarimal loot broker Potti
രാജ്യ വിരുദ്ധതയും ഹിന്ദു വിരോധവും ഒക്കെ പറ്റിയിടത്ത് തൽക്കാലം ഇറക്കിവെച്ച് നറുപുഞ്ചിരിയുമായി ldf, udf തുടങ്ങിയവർ ഇറങ്ങിയിട്ടുണ്ട്.. അറിയാമല്ലോ വോട്ട് പിടിക്കാനാണെന്ന്.
രണ്ട് കൂട്ടരുടെയും തൊഴിൽ ഹിന്ദുവിനെ ഇല്ലാതാക്കുക എന്നതാണ്.. അതിന്റെ ഒരു വശമാണ് ശബരിമലയിലെ പകൽക്കൊള്ളയും അതിൽ സോണിയാ ഗാന്ധിയുടെ ഇടപെടലും.
ഈ വിഷയത്തിൽ udf നെതിരെ എന്തുകൊണ്ട് അന്വേഷണം ഉണ്ടാകുന്നില്ല.
എന്നാൽ ഇരു കൂട്ടർക്കും ഒരേ ഗാനം, ഒരേ സ്വരം, ഒരേ ഈണം.. ഒരേ അച്ചിൽ വാർത്ത പോലെ.. എന്താല്ലേ ?
അതിൽ കോൺഗ്രസ്സിന്റെ താഴെ തട്ട് മുതൽ അവരുടെ highcommand എന്ന് പറയപ്പെടുന്ന സോണിയ വരെ ഉൾപ്പെട്ടിട്ടുണ്ട് എന്നത് ഒരു സത്യ കഥയാണ്
അതുപോലെ ldf ഉം . ഇതിലെ കുറേപേർ അകത്തായിപ്പായി എന്ന് മാത്രം. udf ന് ഇപ്പോൾ ഭരണമില്ലാത്തതിന്റ ഗുണം കിട്ടിയെന്ന് മാത്രം.
അതെന്തായാലും ഈ മുഴു കള്ളന്മാരായ ldf.. udf ന് നാം എന്തിനു വോട്ട് ചെയ്യണം.
എന്തുകൊണ്ട് നമുക്കൊന്ന് മാറി ചിന്തിച്ചു കൂടാ.. ഒരു തവണത്തേക്ക്.
രാജ്യ വിരുദ്ധനായ രാഹുൽ ഗണ്ടി എന്ന വ്യാജ ഗാന്ധി നയിക്കുന്ന കോൺഗ്രസിനെ
നമുക്ക് അയാളെ നേരെ ആക്കാനായെ ങ്കിലും അകറ്റി🫂 നിർത്തേണ്ടത് ഒരനിവാര്യതയാണ്.
അതുകൊണ്ട് എന്റെ വോട്ട് ദേശീയതയ്ക്ക് മാത്രം.... നിങ്ങളോ ?
#kaladwaninews
kerala assembly election 2026 l ldf or udf both are looters of sabarimala gold l both continues appeasement of certain religions for getting votes.2026 l Soniya gandhis involvement in Sabarimala a serious issue going unchecked l vote for nationalism
#shorts #shortsfeed #shortsvideo
#shortsviral #viral #viralshorts #trending
#trendingshort #ldf.
#ldfvsudf #udf
#sabarimalagoldtheft #soniyagandhi
#unnikrishnanpotti #photograph #jail #specialinvestigationteam #enforcementdirectorate #vdsatheeshan
#kcvenugopal #congressleader #Pinarayivijayan #bjpindia
#pmmodi #kaladwaninews
I am Subhash Kurup Ex Indian Navy. (Winner of two proficiency awards. Electronic engr. Journalist.
Our channel link :
youtube.com/@kaladwaninews
Subscribe Kaladwani News for new videos and please make sure to enable Push Notification. So you will never miss our new videos.
All you need to Press the Bell Icon next to the Subscribe Button.
വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ എല്ലാവരും like,share and subscribe ചെയ്യുക .ഒപ്പം bell button കൂടി അമർത്താൻ മറക്കരുത് .
ഞങ്ങളുടെ തുടർ വീഡിയോകൾ കാണാൻ അതുപകരിക്കും .
വീഡിയോക്ക് voice നൽകാനാവാത്തതിൽ ക്ഷമാപണം അറിയിക്കുന്നു .സുഭാഷ് കുറുപ് ചീഫ് എഡിറ്റർ. Ex Indian Navy, electronic engineer, Journalist.
സത്യസന്ധമല്ലാത്ത ഒരു വാർത്തകളും kaladwani news ൽ നിന്നുണ്ടാകില്ല.
എനിക്ക് രണ്ടു തവണ Voice Chord സർജറി കഴിഞ്ഞു. ശബ്ദം പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നതിനാലാണ് short video യിൽ മ്യൂസിക് ഇട്ട് upload ചെയ്യുന്നത്. ഇതൊരു താൽക്കാലികം മാത്രമാണ്. ശബ്ദം നൽകാനാവാതെ വന്നതിൽ ഖേദിക്കുന്നു..ചീഫ് എഡിറ്റർ.
Also please note that we are hiring News Anchors / News Reporters (female ) for our office at Varkala with hostel facility. contact No..892194500