മോദിജിക്ക് സ്വാഗതമരുളി കേരളം 🌹l kaladwaninews l PM Modi to visit Kerala l Trivandrum l 23rd January l Welcome to Modiji
പ്രധാനമന്ത്രി നരേന്ദ്രമോദി 23ന് കേരള സന്ദർശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തുന്നു.
അദ്ദേഹത്തിന്റെ സന്ദർശനത്തിനായി കേരളം കാത്തിരിക്കുന്നു.
നവകേരള നിർമ്മിതിയുടെ ഭാഗമായി വമ്പൻ പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരം കോർപറേഷൻ ബിജെപി പിടിച്ചതിനു ശേഷം പ്രധാനമന്ത്രി കേരളത്തിൽ എത്തുകയാണ്.
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ബിജെപി യുടെ mayor തന്നെ മുന്നിൽ ഉണ്ടാകും എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
നവകേരള നിർമ്മിതിക്കായി മോദിജി യുടെ ഗാരണ്ടി നമുക്ക് അതിനുള്ള പ്രചോദനമേകും.
#kaladwaninews
PM visits kerala l Trivandrum l on 23 jan 2025 l priorities l viksit keralam l surakshit
keralam l viswasa samrakshanam l PM flags off news vande bharat Trains l Hectic activity
#shorts #shortsfeed #shortsvideo
#shortsviral #viral #viralshort #viralnews
#trendingreels #pmmodi #keralavisit
#trivandrum #thiruvananthapuramnews
#thiruvananthapuramcorporation #mayor
#vvrajesh #bjp #bjpnews #chandrasekhar
#bjpstatepresident #keralanews #kaladwaninews
l am Subhash Kurup Ex Indian Navy. (Winner of two proficiency awards. Electronic engr. Journalist.
Our channel link :
youtube.com/@kaladwaninews
Subscribe Kaladwani News for new videos and please make sure to enable Push Notification. So you will never miss our new videos.
All you need to Press the Bell Icon next to the Subscribe Button.
വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ എല്ലാവരും like,share and subscribe ചെയ്യുക .ഒപ്പം bell button കൂടി അമർത്താൻ മറക്കരുത് .
ഞങ്ങളുടെ തുടർ വീഡിയോകൾ കാണാൻ അതുപകരിക്കും .
വീഡിയോക്ക് voice നൽകാനാവാത്തതിൽ ക്ഷമാപണം അറിയിക്കുന്നു .സുഭാഷ് കുറുപ് ചീഫ് എഡിറ്റർ. Ex Indian Navy, electronic engineer, Journalist.
സത്യസന്ധമല്ലാത്ത ഒരു വാർത്തകളും kaladwani news ൽ നിന്നുണ്ടാകില്ല.
എനിക്ക് രണ്ടു തവണ Voice Chord സർജറി കഴിഞ്ഞു. ശബ്ദം പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നതിനാലാണ് short video യിൽ മ്യൂസിക് ഇട്ട് upload ചെയ്യുന്നത്. ഇതൊരു താൽക്കാലികം മാത്രമാണ്. ശബ്ദം നൽകാനാവാതെ വന്നതിൽ ഖേദിക്കുന്നു..ചീഫ് എഡിറ്റർ.
Also please note that we are hiring News Anchors / News Reporters (female ) for our office at Varkala with hostel facility. contact No..892194500