• Aareeram Tharattu Pattu | Theertha Subhash... | • Aareeram Tharattu Pattu | Theertha Subhash...
ആരീരം റീൽസ് കോമ്പറ്റീഷൻ - നിയമാവലി
1. പ്രായ പരിധി ഇല്ലാതെ ഏവർക്കും മൽസരിക്കാം
2 വീഡിയോ ദൈർഘ്യം മാക്സിമം 1 മിനിറ്റ് വീഡിയോ Portrait mode ൽ എടുക്കുക
3 അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 15
4 . വിജയികളെ മികച്ച വിധികർത്താക്കൾ അടങ്ങിയ ഒരു പാനൽ ആണ് തിരഞ്ഞെടുക്കുന്നത്
5. വിധിനിർണയത്തിൽ 30% മാർക്ക് ജന പിന്തുണക്ക് ലഭിക്കും
6. നിങ്ങളുടെ വീഡിയോ ഞങ്ങളുടെ യൂറ്റ്യൂബ് ചാനലിൽ പബ്ലിഷ് ചെയ്ത് ലിങ്ക് നിങ്ങൾക്ക് അയച്ചുതരുന്നതാണ്
7. നിങ്ങളുടെ വീഡിയോക്ക് ആദ്യ ഒരാഴ്ച ലഭിക്കുന്ന ജനപിന്തുണയാണ് ഞങ്ങൾ വിധി നിർണയത്തിലേക്ക് സ്വീകരിക്കുന്നത്
8.ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് മികച്ച സമ്മാനങ്ങൾ നൽകുന്നതാണ്
9.മികച്ച ജന പിന്തുണ ലഭിക്കുന്ന മത്സരാർത്ഥിക്കും സമ്മാനം ലഭിക്കുന്നു
10 മികച്ച അഭിനയശേഷി കാഴ്ച്ചവെക്കുന്നവരെ കാത്ത് ഞങ്ങളുടെ അടുത്ത ആൽബത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നതാണ്
11 മെയ് 15 ന് വിജയികളെ തീർത്ഥ മോളുടെ പേജിലൂടെ അറിയിക്കുന്നതാണ്