ഒരു കൂട്ടർ കക്കും, മറു കൂട്ടർ വിൽക്കും, എന്താല്ലേ? l kaladwaninews l LDF & UDF both are equals in sabarimala gold theft l If ldf loot, udf to sale (marketing) l ldf and udf not to come in power again.
എത്ര നാൾ ഈ ഒളിച്ചു കളി തുടരും..
udf, ldf കാരോടാണ് ഈ ചോദ്യം.എന്തെന്നാൽ സ്വർണ്ണ കൊള്ളക്ക് തുടക്കമിട്ടത് കോൺഗ്രസ് സർക്കാരിന്റെ കാലത്താണ്. കോൺഗ്രസ്സിന്റെ മോഷണ ഭരണം അവസാനിച്ചെങ്കിലും അക്കഥകൾ പുറം ലോകമറിയാൻ ldf ന്റെ തുടരുമോഷണം പിടിക്കപ്പെടുന്നതുവരെ നീണ്ടു.
പിന്നീട് അന്വേഷണം കോടതി ഏറ്റെടുത്തത്തോടെയും ചെന്നിത്തലയുടെ വെളിപ്പെടുത്താലോടെയും ആണല്ലോ കഥയുടെ പൂർണ്ണ രൂപം പുരത്ത് വരാൻ തുടങ്ങിയത്.
ഇപ്പോൾ ഇങ്ങനെയും പറയാം.Ldf, Udf enna കുറുവാ സംഘത്തിന് കീഴിൽ ldf കൊള്ള നോക്കുന്നു.. മാർക്കറ്റിങ് Udf നടത്തുന്നു.. എന്ന രീതിയിലാണ് കാര്യങ്ങൾ.
അങ്ങ് ഇറ്റലി വരെയെത്തി കാര്യങ്ങൾ എന്ന് പറയുമ്പോൾ കൊള്ളേണ്ടിടത്ത് തന്നെ ഇതിന്റെ അലയൊലികൾ എത്തുമെന്നതിൽ സംശയമില്ല.
ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങി.. ldf വന്നാലും Udf ന് ഇനി കേരളത്തിൽ ഭരണം ഉണ്ടാകരുത് എന്നത് ജനങ്ങൾ തീർപ്പാക്കണം.
കേരളത്തിന്റെ പൈതൃക സ്വത്തുക്കൾ കടൽ കടത്താതിരിക്കാണും 😂രാജ്യ സുരക്ഷക്കും വേണ്ടി..
#kaladwaninews
LDF and UDf looted kerala l sabarimala gold theft l ldf and udf are equal partners l the other day minister sivankutty openly said assembly that soniya gandhi to be arrested in gold theft case l Unnikrishnan potti and soniya met at soniya 's residence l why and what for
#shorts #shortsfeed #shortsvideo
#shortsviral #viralshorts #viral
#subscribe #sabarimala gold theft
#soniyagandhi #involved #ldf #udf
#sivankutty #rameshchennithala
#padmakumar #vasavan #unnikrishnanpotti
#italy #antiquehaul #antiquejewel
#globalnews #kaladwaninews #vdsatheesan #congress #cpim #cpi #kaladwaninews