എന്നെ കുറിച്ച് ഒന്നു പറയാം ഞാൻ വയനാട്ടുകാരൻ പണിയ സമുദായത്തിൽ പ്പെട്ട ഒരു സാധാ മനുഷ്യൻ ഞാനും ശ്രമിക്കുന്നു ഒരു യൂറ്റ്യൂബർ ആകാൻ എല്ലാ നല്ല മനസ്സുള്ളവരും എന്നെ പോത്സാഹിപ്പിക്കും എന്നു പ്രതീക്ഷിക്കുന്നു സ്നേഹത്തോ തെ എന്റെ കൂട്ടുകാർക്ക്